അനുരക്തി✨ PART-05 [ȒὋƝᾋƝ] 508

രാവിലെ എണീക്കുമ്പോൾ എനിക്കു കൂടിയുള്ള ഫുഡ് ഉണ്ടാക്കി വച്ചിട്ടാണ് അവൻ എന്നും ജോലിക്ക് പോകുന്നത്. ഞാൻ പിന്നെ അതിലേക്ക് ശ്രദ്ധ കൊടുക്കാതെ എനിക്ക് വേണ്ടി സ്വന്തം ഉണ്ടാക്കി അത് കഴിച്ചിട്ടാണ് ഞാൻ ജോലിക്ക് പോകുന്നതും…

 

 

അങ്ങനെ ഒരു മാസം കടന്നു പോയി….

ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ അങ്ങനെ തന്നെ തുടർന്നുകൊണ്ടിരുന്നെങ്കിലും അറിയാതെ അവനു എന്നോടുള്ള പെരുമാറ്റവും കെയറിങ്ങും ഒക്കെ കണ്ടു കണ്ടു എന്റെ മനസ്സിൽ ഞാനറിയാതെ എനിക്ക് അവനോടുള്ള വെറുപ്പ് പതിയെ കുറഞ്ഞു തുടങ്ങിയിരുന്നു…

 

 

അങ്ങനെ ഒരു ഞായറാഴ്ച ദിവസം…. വൈകുന്നേരം ഞാൻ ചായ കാപ്പുമയി സോഫയിൽ വന്നിരുന്നു. അകത്ത് നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു ഒപ്പം പുറത്ത് നല്ല മഴയും… ഒരു വശത്തായി വലിയൊരു വിൻഡോയുണ്ട്. ഞാൻ അതിലേക്ക് മഴ പെയ്യുന്നതും നോക്കി ചായ കുടിച്ചു കൊണ്ടിരുന്നു…

27 Comments

  1. Adutha part eppozha

    1. Ettittund bro

  2. Keep going brother

    1. Thanks brother ?❤️

  3. Bro katta waiting njan innanu idhu fullvayiche ❤❤❤

    1. വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thank you ❤️?

  5. ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??

    1. വളരെ സന്തോഷം ബ്രോ ?❤️
      അടുത്ത പർട്ട് വഴുകാതെ തരാം ❤️

  6. സ്നേഹിതൻ ?

    നന്നായിട്ടുണ്ട് ബ്രോ

    1. വളരെ സന്തോഷം സ്നേഹിതാ?❤️

  7. മാവേലി

    Nice anne brw
    Waiting

    1. Thanks bro ?❤️

  8. Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel

    1. ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️

  9. ❤️?♥️

    1. Thanks bro?❤️

  10. Nannayitund bro

    1. വളരെ സന്തോഷം ബ്രോ?❤️

  11. നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️

      1. ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????

        1. വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️

  12. ?

    1. ??????????????????

    2. Thanks bro ?❤️

Comments are closed.