അനുരക്തി✨ PART-05 [ȒὋƝᾋƝ] 508

ഇടക്കൊക്കെ അവൾ കാണാതെയാണ് രാത്രി കുറച്ച് ബിസിനസ് ആവശ്യത്തിന് വേണ്ടി ഞാൻ പുറത്തേക്ക് പോകുന്നത്. ഇടക്കൊക്കെ വരാൻ വൈകാരുമുണ്ട്. തിരിച്ച് ഫ്ലാറ്റിൽ ചെല്ലുമ്പോൾ അവൾ റൂമിലെ ഡോർ ലോക്ക് ചെയ്തു ഉറങ്ങിയിട്ടുണ്ടാവും…

 

 

ഇടയ്ക്ക് ഒരു ദിവസം ഞാൻ രാത്രി വൈകി വരുന്നത് കണ്ടെങ്കിലും എന്നോട് ഒന്നും തന്നെ ചോദിച്ചത് കൂടിയില്ല!

 

ഇടയ്ക്കെപ്പോഴോ എന്റെ കല്യാണക്കാര്യം എന്റെ ടീം മൊത്തം അറിയാനിടയായി. ഒപ്പം ബോസ് അതിനെപ്പറ്റി എന്നോട് ചോദിക്കുകയും ചെയ്തു.

 

 

അവരുടെ നിർബന്ധം മൂലം എന്റെ ടീമിലുള്ള എല്ലാവർക്കും ചെറിയൊരു പാർട്ടി നടത്താമെന്ന് ഞാൻ അവർക്ക് വാക്കു കൊടുത്തു…

 

 

*************************

27 Comments

  1. Adutha part eppozha

    1. Ettittund bro

  2. Keep going brother

    1. Thanks brother ?❤️

  3. Bro katta waiting njan innanu idhu fullvayiche ❤❤❤

    1. വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thank you ❤️?

  5. ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??

    1. വളരെ സന്തോഷം ബ്രോ ?❤️
      അടുത്ത പർട്ട് വഴുകാതെ തരാം ❤️

  6. സ്നേഹിതൻ ?

    നന്നായിട്ടുണ്ട് ബ്രോ

    1. വളരെ സന്തോഷം സ്നേഹിതാ?❤️

  7. മാവേലി

    Nice anne brw
    Waiting

    1. Thanks bro ?❤️

  8. Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel

    1. ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️

  9. ❤️?♥️

    1. Thanks bro?❤️

  10. Nannayitund bro

    1. വളരെ സന്തോഷം ബ്രോ?❤️

  11. നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️

      1. ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????

        1. വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️

  12. ?

    1. ??????????????????

    2. Thanks bro ?❤️

Comments are closed.