എനിക്ക് തന്നോട് ഇപ്പോൾ കുറച്ച് റെസ്പെക്ട് ഉണ്ട്. അതുകൊണ്ട് ദൈവത്തെ ഓർത്ത് എന്നെ ശല്യം ചെയ്യാൻ നിൽക്കരുത് പ്ലീസ്!”
എന്റെ നേരത്തെ വിരൽ ചൂണ്ടിയാണ് അവൾ സംസാരിച്ചത്. അതിനുശേഷം അവൾ അവിടെ നിന്നു റൂമിലേക്ക് പോയി…
അതിനുശേഷം എന്റെ ഡ്രസ്സും മറ്റുകാര്യങ്ങളുമെല്ലാം എടുത്തു ഞാൻ വർക്ക് റൂമിലെ സെൽഫിലേക്ക് കൊണ്ടു പോയി വച്ചു. പിന്നെ അവൾ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാൻ എന്നും രാവിലെ വർക്കവുട്ടിനു ശേഷം അവൾക്കും കൂടിയുള്ള ഫുഡും ഉണ്ടാക്കി വച്ചിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്. തിരിച്ചുവരുമ്പോഴേക്കും അവളും ജോലി കഴിഞ്ഞു വന്നിട്ടുണ്ടാവും.
അവൾക്ക് വേണ്ടി രാവിലെ ഉണ്ടാക്കി വച്ച ഫുഡ് അതുപോലെത്തന്നെ ടേബിളിൽ ഇരിക്കുന്നുണ്ടാവും. പിന്നെ അത് ചൂടാക്കി കഴിച്ചിട്ടാണ് ഞാൻ കിടക്കുന്നത്…
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️