അവളത് അൽപ്പം ദേഷ്യത്തോടെ എന്നെ നോക്കാതെയാണ് പറഞ്ഞത്.
“തന്നോട് ഡോക്ടർ കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ. തനിക്ക് ഒന്നും പറ്റിയിട്ടില്ല”
ഞാനത് പറഞ്ഞുതീരും മുമ്പ് തന്നെ അവൾ എന്നെ ദ്ദേഷ്യത്തോടെ തിരിഞ്ഞു നോക്കി. ശേഷം എഴുന്നേറ്റ് എന്റെ നേർക്കായി നിന്നുകൊണ്ട് തുടർന്നു…
“See Harshan! എന്നെ ആ ഒരു അവസ്ഥയിൽ രക്ഷിച്ചെന്നു വിചാരിച്ച് സിമ്പതി പിടിച്ചു പറ്റാമെന്ന ഭാവമെങ്കിൽ ഞാൻ വേറെ റൂം നോക്കി പോകും!. ഒരു പെണ്ണിനെ ആ ഒരു അവസ്ഥയിൽ താനല്ലാതെ വേറെയാരു കണ്ടിരുന്നെങ്കിലും എന്നെ അതിൽ നിന്നു രക്ഷിച്ചേനെ! അതുകൊണ്ട് ഇതും പറഞ്ഞ് എന്റെ ഇഷ്ടം നേടിയെടുക്കാൻ എൻ്റെ അടുത്തേക്ക് വരാൻ നിൽക്കണ്ട! പിന്നെ എനിക്ക് ഫുഡ് കഴിക്കാൻ തോന്നുകയാണെങ്കിൽ ഞാൻ തന്നെയുണ്ടാക്കി കഴിച്ചോളാം അതിനേനിക്ക് തന്റെയാവിശ്യം ഇല്ല! കേട്ടല്ലോ!…
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️