ഫ്രഷായി ഇറങ്ങി വന്നതിന് ശേഷം ഇന്ന് ലീവ് എടുക്കാമെന്ന് വിചാരിച്ചു ഞാൻ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. അത് പറഞ്ഞ ശേഷം ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
അപ്പോളാണ് ശ്രദ്ധിച്ചത് ഞാൻ കൊടുത്ത കപ്പ് അതുപോലെ തന്നെ ഇരിക്കുന്നു. അവൾ കോഫി കുടിച്ചത് പോലുമില്ല. ഇനി ചായയാണോ ഇഷ്ടമെന്ന് വിചാരിച്ചു ഞാനത് അവളോട് ചോദിച്ചു…
“തനിക്ക് കോഫിയിഷ്ടമായില്ലെങ്കിൽ ഞാൻ നല്ല ചായ ഉണ്ടാക്കി തരാം!”
ഞാനത് പറഞ്ഞപ്പോഴും അവൾ ഒരു ഭാവവ്യത്യാസമില്ലാതെ എന്തോ ചിന്തിച്ചു കൊണ്ട് ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു….
ഞാനൊന്നു മടിച്ചെങ്കിലും വീണ്ടും അല്പം സൗണ്ടിൽ അവളോട് ഒന്നൂടെ ചോദിച്ചു!
“You just leave me alone… please!”
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️