രാവിലെ അല്പം വൈകിയാണ് ഞാൻ ഉറക്കമ്മുണർന്നത്. എണീറ്റശേഷം വാച്ചിൽ നോക്കുമ്പോൾ സമയം 9 മണിയായിട്ടുണ്ടാരുന്നു. ഇത്രയും നേരം കിടന്നോയെന്ന് വിചാരിച്ചു ഞാൻ പെട്ടെന്ന് തന്നെ എണീറ്റു. അവൾ കിടന്ന റൂമിലേക്ക് നോക്കുമ്പോൾ റൂമിലെ വാതിൽ തുറന്ന് കിടക്കുന്നുണ്ടായിരുന്നു. ഞാൻ ചെന്ന് റൂമിൽ നോക്കിയപ്പോൾ അവളെ അവിടെ കണ്ടില്ല. പിന്നെ ബാത്റൂമിലും കൂടി നോക്കി, അവിടെയും കണ്ടില്ല….
വീണ്ടും പറയാതെ പോയോയെന്ന് വിചാരിച്ചിരിക്കുമ്പോൾ നിള ബാൽക്കണിയിൽ ഇരിക്കുന്നത് കണ്ടത്…
അത് കണ്ടപ്പോലെന്റെ മനസ്സിൽ അൽപ്പം സന്തോഷം തോന്നി. വേഗം തന്നെ ഒരു കോഫിയുണ്ടാക്കി അത് അവളുടെ അടുത്ത് കൊണ്ടു വെച്ചു. അവളോട് ഒന്നും മിണ്ടാതെ തിരികെ വന്ന് ഒന്ന് ഫ്രഷ് ആവാനായി ഞാൻ ബാത്റൂമിൽ കയറി.
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️