അനുരക്തി✨ PART-05 [ȒὋƝᾋƝ] 508

അതു പറഞ്ഞതിനു ശേഷം അധികം സംസാരിക്കാൻ നിൽക്കാതെ ഞാൻ വേഗം ബൈക്ക് എടുത്ത് തിരിച്ചുപോന്നു.

 

 

തിരിച്ച് ഫ്ലാറ്റിലെത്തിയ ഞാൻ അവളുടെ ഡ്രസ്സും മറ്റും എല്ലാം അവിടെ ടേബിളിൽ വച്ച ശേഷം അവൾ ഉറങ്ങിയോയെന്ന് നോക്കാനായി റൂം തുറക്കാൻ ശ്രമിച്ചെങ്കിലും അവൾ അകത്തുനിന്ന് ഡോർ ലോക്ക് ചെയ്തിരുന്നു…

 

 

പിന്നെ വെറുതെ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി ഞാൻ ഹാളിലെ സോഫയിൽ കയറി കിടന്നു. പിന്നീട് രാത്രിയിലേക്ക് അവൾക്കു വേണ്ടി കഞ്ഞിയുണ്ടാക്കി അവൾക്ക് കൊടുക്കാനായി ശ്രമിച്ചെങ്കിലും അത് പരാജയമായിരുന്നു. ആ സമയത്ത് ഒരല്പം ഭയം തോന്നിയെങ്കിലും അൽപ്പനേരതിന് ശേഷം അവൾ വിശപ്പില്ല എന്ന് പറഞ്ഞു. അതിനുശേഷം ഞാൻ കഞ്ഞി ഫ്രിഡ്ജിലേക്ക് എടുത്തുവെച്ചു. ശേഷം ലാപ്ടോപ് എടുത്ത് കുറച്ച് പെന്റിങ്ങിലിരുന്ന ജോലി തീർത്തപ്പോലേക്കും സമയം അല്പം വൈകിയിരുന്നു. അതുക്കയിഞ്ഞ ക്ഷീണത്തിൽ സോഫയിൽ കയറി കിടന്നു…

27 Comments

  1. Adutha part eppozha

    1. Ettittund bro

  2. Keep going brother

    1. Thanks brother ?❤️

  3. Bro katta waiting njan innanu idhu fullvayiche ❤❤❤

    1. വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thank you ❤️?

  5. ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??

    1. വളരെ സന്തോഷം ബ്രോ ?❤️
      അടുത്ത പർട്ട് വഴുകാതെ തരാം ❤️

  6. സ്നേഹിതൻ ?

    നന്നായിട്ടുണ്ട് ബ്രോ

    1. വളരെ സന്തോഷം സ്നേഹിതാ?❤️

  7. മാവേലി

    Nice anne brw
    Waiting

    1. Thanks bro ?❤️

  8. Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel

    1. ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️

  9. ❤️?♥️

    1. Thanks bro?❤️

  10. Nannayitund bro

    1. വളരെ സന്തോഷം ബ്രോ?❤️

  11. നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️

      1. ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????

        1. വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️

  12. ?

    1. ??????????????????

    2. Thanks bro ?❤️

Comments are closed.