അനുരക്തി✨ PART-04 [ȒὋƝᾋƝ] 349

കുളിച്ച് കഴിഞ്ഞിറങ്ങിയ നിള കവിതയുടെ കൊച്ചിനേം കളിപ്പിച്ചൊണ്ടിരുന്നു…

 

 

……………………….

 

 

കുറച്ച് കഴിഞ്ഞ് ഞങ്ങൾ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോളും അവന്റെ നോട്ടം ഇടക്കിടെ തന്റെ ദേഹത്തേക്കാണെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ അവനെ നോക്കുന്നത് അവൻ കണ്ടെങ്കിലും അതിന്റെയൊരു കൂസെലും അവനുണ്ടയിരുന്നില്ല!. ഞാൻ അതിനെ കുറിച്ച് കവിതയോട് പറയാമെന്ന് വിജാരിച്ചെങ്കിലും പിന്നെയാവട്ടെയെന്ന് വിജാരിച്ചു ഞാൻ കഴുത്തിലിട്ടിരുന്ന ഷാൾ കുറച്ചൂടെ നേരെയാക്കിട്ടിരുന്നു

 

 

അങ്ങനെ ഭക്ഷണം കഴിച്ച് കഴിയുമ്പോലാണ് കവിതയുടെ ഫോണിൽ ഒരു കോൾ വന്നത്…

 

നമ്പർ ആയത്കൊണ്ട് തന്നെ ഞാൻ അവളോട് പറഞ്ഞപ്പോൾ കവിത ഫോൺ എടുക്കൻണ്ടാ ചിലപ്പോ രാകേഷ് (കവിതയുടെ ഭർത്താവ്) ആയിരിക്കുമെന്ന് പറഞ്ഞു… അത് കേട്ടപ്പോൾ തന്നെ ഞാൻ കോൾ കട്ട് ചെയ്ത് സൈലൻ്റ് മൂടിൽ ഇട്ട ശേഷം കവിതയോട് പറഞ്ഞ് കയികഴുകി ഞാൻ റൂമിലേക്ക് നടന്നു

20 Comments

  1. Bro next part eppozha

    1. സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസമായി ബ്രോ ?

  2. Next part evde bro

    1. നാളെ സബ്മിറ്റ് ചെയ്യാം ബ്രോ❤️

  3. വളരെ നന്നായി. കയ്യിലുള്ള വിലപ്പെട്ട മുതൽ ആയ ഹർഷൻ എന്ന ഭർത്താവിന്റെ വില ഇപ്പോഴെങ്കിലും മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങട്ടെ.

    1. നോക്കാം ❤️

  4. Avalkk oru nalla pani kittanamyirunnu ennitt harshan avale divorce um cheythal mathiyarunnu
    Ahankari

    1. Avasanam ariyam bro?

  5. SK, bro പറഞ്ഞത് പോലെ അവർ തമ്മിൽ ബന്ധമുണ്ടോ അതോ ഇല്ലയോ? എന്നൊക്കെ ഞാൻ കഥയിലൂടെ പറയാമെന്ന് വിജാരിച്ചതാണ് പക്ഷേ 28 പേജിലെ അവസാന പാരഗ്രാഫ് തുടങ്ങുന്നതിന് മുമ്പായി ഞാൻ, ആ ഒരു സന്ദർഭത്തെ കുറച്ച് കുറച്ചുകൂടെ റിയലിസ്റ്റിക് ആക്കാൻ വേണ്ടി കുറച്ച് കാര്യങ്ങൾ കൂടി എഴുതിച്ചേർത്തിരുന്നു! പക്ഷേ എന്നൽ അഡ്മിൻ ആ ഒരു പാരഗ്രാഫ് തികച്ചും ഈ കഥയിൽ നിന്ന് ഒഴിവാക്കി. അതൊരുപക്ഷേ കഥയുടെ നല്ലതിനായിരിക്കും ?. അതുകൊണ്ട് വരും പാർട്ടികളിൽ അത്തരം കാര്യങ്ങൽ ഒഴിവാക്കുന്നത് നല്ലതെന്ന് തോന്നുന്നു. ❤️

    1. Onnudie add cheyth ayachu nok ?… By the by Admin okke ippolum undo

      1. Actually njan ee part randu dhivasam mumbe ettadha! Pakshe Admin ennaleyanu post cheydhath.

  6. Super

    1. Thanks bro

  7. Bakii apollla

    1. Already complete anu bro! Ath malayalathilek type cheydhal mathram madhi oru 5 dhivasam ?

  8. ?

    1. ചില പെണ്ണുങ്ങളുടെ എടുത്തു ചട്ടം കൊണ്ടാണ് അവർ കാത്തു സൂക്ഷിക്കുന്നെ നക്ഷ്ടപ്പെടുത്തുന്നെ ഇവിടെയും അത് തന്നെ എന്തായാലും എടുത്ത് ചട്ടം നല്ലത് അല്ല കൈയിൽ ഇരിപ്പു കൊണ്ട് ആണ് പിന്നെ ഇവനെ പോലെ ഉള്ളവനെ എങ്ങനെ ഫ്ലാറ്റിൽ നിർത്താൻ തോന്നി ഒന്നുങ്കിൽ അവർ തമ്മിൽ അവിഹിതം ഉണ്ടോ കവിതയും ആയി അല്ലേൽ അവൾ അവനെ അവിടെ നിർത്തുമോ എന്തായാലും നൈസ് ആണ് കഥ ❣️?

    2. Thanks bro

      1. ബാക്കി പെട്ടെന്ന് തന്നം ❣️

        1. Pinnalla❤️

Comments are closed.