അനുരക്തി✨ PART-04 [ȒὋƝᾋƝ] 349

“ശെരി ഞാൻ ഫോൺ വിളിച്ച് പറയാം… നി അവന്റെ നമ്പർ താ!”

 

 

“എൻ്റെ കൈയ്യിലോന്നും അവന്റെ നമ്പറില്ല!, എനിക്ക് അതിന്റെ ആവശ്യവുമില്ലല്ലോ!”

 

 

“ഡീ… നീ ഈ ചെയ്യുന്നതൊക്കെ കഷ്ട്ടമാണെട്ടോ!. നീ ഇങ്ങനെയൊക്കെ ചെയ്യാൻ ഇതിനും മാത്രം തെറ്റൊന്നും അവൻ നിന്നോട് ചെയ്തട്ടില്ലല്ലോ? ഒന്ന് ക്ഷേമിച്ചൽ തീരാവുന്ന പ്രശ്നങ്ങലല്ലെ ഒള്ളു!”

 

 

“നിയൊന്ന് നിർത്തുവോ!…

അവിടെ അവനും ഇവിടെ നിയും, ആകെ പ്രാന്ത് പിടിച്ച് നിക്ക…

അപ്പോളാണ് അവൾടെ ഉപദേശം

 

 

“ശെരി ഞാൻ ഇനിയൊന്നും പറയണില്ല പോരെ…

അറിയാത്ത പുള്ള ചൊറിയുമ്പോലറിഞ്ഞോലും”

 

അത് പറഞ്ഞ ശേഷം കവിത ഭക്ഷണമുണ്ടാകാനായി പോയി.

20 Comments

  1. Bro next part eppozha

    1. സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസമായി ബ്രോ ?

  2. Next part evde bro

    1. നാളെ സബ്മിറ്റ് ചെയ്യാം ബ്രോ❤️

  3. വളരെ നന്നായി. കയ്യിലുള്ള വിലപ്പെട്ട മുതൽ ആയ ഹർഷൻ എന്ന ഭർത്താവിന്റെ വില ഇപ്പോഴെങ്കിലും മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങട്ടെ.

    1. നോക്കാം ❤️

  4. Avalkk oru nalla pani kittanamyirunnu ennitt harshan avale divorce um cheythal mathiyarunnu
    Ahankari

    1. Avasanam ariyam bro?

  5. SK, bro പറഞ്ഞത് പോലെ അവർ തമ്മിൽ ബന്ധമുണ്ടോ അതോ ഇല്ലയോ? എന്നൊക്കെ ഞാൻ കഥയിലൂടെ പറയാമെന്ന് വിജാരിച്ചതാണ് പക്ഷേ 28 പേജിലെ അവസാന പാരഗ്രാഫ് തുടങ്ങുന്നതിന് മുമ്പായി ഞാൻ, ആ ഒരു സന്ദർഭത്തെ കുറച്ച് കുറച്ചുകൂടെ റിയലിസ്റ്റിക് ആക്കാൻ വേണ്ടി കുറച്ച് കാര്യങ്ങൾ കൂടി എഴുതിച്ചേർത്തിരുന്നു! പക്ഷേ എന്നൽ അഡ്മിൻ ആ ഒരു പാരഗ്രാഫ് തികച്ചും ഈ കഥയിൽ നിന്ന് ഒഴിവാക്കി. അതൊരുപക്ഷേ കഥയുടെ നല്ലതിനായിരിക്കും ?. അതുകൊണ്ട് വരും പാർട്ടികളിൽ അത്തരം കാര്യങ്ങൽ ഒഴിവാക്കുന്നത് നല്ലതെന്ന് തോന്നുന്നു. ❤️

    1. Onnudie add cheyth ayachu nok ?… By the by Admin okke ippolum undo

      1. Actually njan ee part randu dhivasam mumbe ettadha! Pakshe Admin ennaleyanu post cheydhath.

  6. Super

    1. Thanks bro

  7. Bakii apollla

    1. Already complete anu bro! Ath malayalathilek type cheydhal mathram madhi oru 5 dhivasam ?

  8. ?

    1. ചില പെണ്ണുങ്ങളുടെ എടുത്തു ചട്ടം കൊണ്ടാണ് അവർ കാത്തു സൂക്ഷിക്കുന്നെ നക്ഷ്ടപ്പെടുത്തുന്നെ ഇവിടെയും അത് തന്നെ എന്തായാലും എടുത്ത് ചട്ടം നല്ലത് അല്ല കൈയിൽ ഇരിപ്പു കൊണ്ട് ആണ് പിന്നെ ഇവനെ പോലെ ഉള്ളവനെ എങ്ങനെ ഫ്ലാറ്റിൽ നിർത്താൻ തോന്നി ഒന്നുങ്കിൽ അവർ തമ്മിൽ അവിഹിതം ഉണ്ടോ കവിതയും ആയി അല്ലേൽ അവൾ അവനെ അവിടെ നിർത്തുമോ എന്തായാലും നൈസ് ആണ് കഥ ❣️?

    2. Thanks bro

      1. ബാക്കി പെട്ടെന്ന് തന്നം ❣️

        1. Pinnalla❤️

Comments are closed.