അനുരക്തി✨ PART-04 [ȒὋƝᾋƝ] 348

നിന്റെയീ കിടപ്പ് കണ്ട് കൊതിച്ച് മൂത്ത് നിൽക്കാണ് ദേ… ഞാനും ഇവനും. ഇപ്പ നീ പോലീസിൽ പറഞ്ഞാലും കുഴപ്പമില്ല…അത് ദേ… ഇവൻ നോക്കിക്കോളം. അതിനു മുമ്പേ തന്നെ നിന്റെയീ ശരീരം രുചിക്കുന്ന വീഡിയോയുണ്ടല്ലോ അത് നിന്റെ കെട്ടിയോനുൾപ്പെടെ എല്ലാവരും കാണും അത് ഉറപ്പാ!”

 

അതും കൂടി കേട്ടപ്പോൾ താൻ ഏറെ നാൾ കാത്തുസൂക്ഷിച്ചതെല്ലാം ആ ഒരു നിമിഷം നഷ്ടപ്പെടുമെന്ന് തോന്നി…

ഇനി എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കി ഞാൻ അവരോട് കരഞ്ഞ് അപേക്ഷിച്ചു….അതിലും ഒരു ചിരിയാണ് എനിക്ക് അവരുടെ മുഖത്ത് കണാൻ സാധിച്ചത്..

 

ശേഷം അവൻ പയ്യെ എഴുന്നേറ്റു എൻ്റെ രണ്ടു കയികൾക്കുമേൽ അവന്റെ മുട്ടുകാൽ വച്ച് എന്റെ വയറിനു മുകളിലായി പയ്യെ ഇരുന്നു…ഞാൻ അവനെ ദേഹത്തുനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും എനിക്ക് അനങ്ങാൻ പോലും സാധിച്ചില്ല…

20 Comments

  1. Bro next part eppozha

    1. സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസമായി ബ്രോ ?

  2. Next part evde bro

    1. നാളെ സബ്മിറ്റ് ചെയ്യാം ബ്രോ❤️

  3. വളരെ നന്നായി. കയ്യിലുള്ള വിലപ്പെട്ട മുതൽ ആയ ഹർഷൻ എന്ന ഭർത്താവിന്റെ വില ഇപ്പോഴെങ്കിലും മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങട്ടെ.

    1. നോക്കാം ❤️

  4. Avalkk oru nalla pani kittanamyirunnu ennitt harshan avale divorce um cheythal mathiyarunnu
    Ahankari

    1. Avasanam ariyam bro?

  5. SK, bro പറഞ്ഞത് പോലെ അവർ തമ്മിൽ ബന്ധമുണ്ടോ അതോ ഇല്ലയോ? എന്നൊക്കെ ഞാൻ കഥയിലൂടെ പറയാമെന്ന് വിജാരിച്ചതാണ് പക്ഷേ 28 പേജിലെ അവസാന പാരഗ്രാഫ് തുടങ്ങുന്നതിന് മുമ്പായി ഞാൻ, ആ ഒരു സന്ദർഭത്തെ കുറച്ച് കുറച്ചുകൂടെ റിയലിസ്റ്റിക് ആക്കാൻ വേണ്ടി കുറച്ച് കാര്യങ്ങൾ കൂടി എഴുതിച്ചേർത്തിരുന്നു! പക്ഷേ എന്നൽ അഡ്മിൻ ആ ഒരു പാരഗ്രാഫ് തികച്ചും ഈ കഥയിൽ നിന്ന് ഒഴിവാക്കി. അതൊരുപക്ഷേ കഥയുടെ നല്ലതിനായിരിക്കും ?. അതുകൊണ്ട് വരും പാർട്ടികളിൽ അത്തരം കാര്യങ്ങൽ ഒഴിവാക്കുന്നത് നല്ലതെന്ന് തോന്നുന്നു. ❤️

    1. Onnudie add cheyth ayachu nok ?… By the by Admin okke ippolum undo

      1. Actually njan ee part randu dhivasam mumbe ettadha! Pakshe Admin ennaleyanu post cheydhath.

  6. Super

    1. Thanks bro

  7. Bakii apollla

    1. Already complete anu bro! Ath malayalathilek type cheydhal mathram madhi oru 5 dhivasam ?

  8. ?

    1. ചില പെണ്ണുങ്ങളുടെ എടുത്തു ചട്ടം കൊണ്ടാണ് അവർ കാത്തു സൂക്ഷിക്കുന്നെ നക്ഷ്ടപ്പെടുത്തുന്നെ ഇവിടെയും അത് തന്നെ എന്തായാലും എടുത്ത് ചട്ടം നല്ലത് അല്ല കൈയിൽ ഇരിപ്പു കൊണ്ട് ആണ് പിന്നെ ഇവനെ പോലെ ഉള്ളവനെ എങ്ങനെ ഫ്ലാറ്റിൽ നിർത്താൻ തോന്നി ഒന്നുങ്കിൽ അവർ തമ്മിൽ അവിഹിതം ഉണ്ടോ കവിതയും ആയി അല്ലേൽ അവൾ അവനെ അവിടെ നിർത്തുമോ എന്തായാലും നൈസ് ആണ് കഥ ❣️?

    2. Thanks bro

      1. ബാക്കി പെട്ടെന്ന് തന്നം ❣️

        1. Pinnalla❤️

Comments are closed.