അത് അവൻ പറഞ്ഞപ്പോളാണ് ഞാൻ സോഭോതത്തിലേക്ക് വന്നത്. അപ്പൊ തന്നെ വിനോദ് തന്റെ കയ്യിലിരുന്ന ഫോണെടുത്ത് ക്യാമറ ഓൺ ആക്കി പിടിച്ചു..
പെട്ടന്നു തന്നെ ഞാൻ പിടിച്ചു എണീറ്റപ്പോല്ലേക്കും അവൻ വന്നന്റെ ദേഹത്ത് കയറിപ്പിടിച്ചു… ഞാൻ ഒന്നു കുതറാൻ ശ്രമിച്ചെങ്കിലും എനിക്ക് അതിനു സാധിച്ചില്ല… പെട്ടന്നു തന്നെ സർവ ശക്തിയുമെടുത് അവനെ കൈകൊണ്ട് തള്ളിമാറ്റി ഞാൻ വാതിൽ തുറക്കാനായി പോയി… എന്റെ പെട്ടെന്നുള്ള തള്ളലിൽ വിനോദിന്റെ ഫ്രണ്ട് താഴെ വീണിരുന്നു..
പോകുന്ന പോക്കിൽ കഴുത്തില്ലിട്ടിരുന്ന ഷാൾ എൻ്റെ കഴുത്തിൽ നിന്നും താഴെ വീണിരുന്നു. അതെടുക്കൻ നിക്കാതെ വാതിൽ തുറക്കാൻ ലോക്കിൽ പിടിച്ചപ്പോൾ തന്നെ വിനോദ് വന്ന് ഒരു കൈ കൊണ്ട് എന്റെ കയ്യിൽ പിടിച്ചു… അവന്റെ മറ്റെ കയ്യിൽ ഫോണായിരുന്നു…
ഞാൻ അവന്റെ കൈ വിടീപ്പിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. പെട്ടെന്ന് ഞാൻ അവന്റെ ഫ്രണ്ടിനെ നോക്കുമ്പോൾ അവൻ ബാഗിൽ നിന്ന് എന്തോ തപ്പിയെടുക്കുന്നതു കണ്ടു…
Bro next part eppozha
സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസമായി ബ്രോ ?
Next part evde bro
നാളെ സബ്മിറ്റ് ചെയ്യാം ബ്രോ❤️
വളരെ നന്നായി. കയ്യിലുള്ള വിലപ്പെട്ട മുതൽ ആയ ഹർഷൻ എന്ന ഭർത്താവിന്റെ വില ഇപ്പോഴെങ്കിലും മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങട്ടെ.
നോക്കാം ❤️
Avalkk oru nalla pani kittanamyirunnu ennitt harshan avale divorce um cheythal mathiyarunnu
Ahankari
Avasanam ariyam bro?
SK, bro പറഞ്ഞത് പോലെ അവർ തമ്മിൽ ബന്ധമുണ്ടോ അതോ ഇല്ലയോ? എന്നൊക്കെ ഞാൻ കഥയിലൂടെ പറയാമെന്ന് വിജാരിച്ചതാണ് പക്ഷേ 28 പേജിലെ അവസാന പാരഗ്രാഫ് തുടങ്ങുന്നതിന് മുമ്പായി ഞാൻ, ആ ഒരു സന്ദർഭത്തെ കുറച്ച് കുറച്ചുകൂടെ റിയലിസ്റ്റിക് ആക്കാൻ വേണ്ടി കുറച്ച് കാര്യങ്ങൾ കൂടി എഴുതിച്ചേർത്തിരുന്നു! പക്ഷേ എന്നൽ അഡ്മിൻ ആ ഒരു പാരഗ്രാഫ് തികച്ചും ഈ കഥയിൽ നിന്ന് ഒഴിവാക്കി. അതൊരുപക്ഷേ കഥയുടെ നല്ലതിനായിരിക്കും ?. അതുകൊണ്ട് വരും പാർട്ടികളിൽ അത്തരം കാര്യങ്ങൽ ഒഴിവാക്കുന്നത് നല്ലതെന്ന് തോന്നുന്നു. ❤️
Onnudie add cheyth ayachu nok ?… By the by Admin okke ippolum undo
Actually njan ee part randu dhivasam mumbe ettadha! Pakshe Admin ennaleyanu post cheydhath.
Super
Thanks bro
Bakii apollla
Already complete anu bro! Ath malayalathilek type cheydhal mathram madhi oru 5 dhivasam ?
?
ചില പെണ്ണുങ്ങളുടെ എടുത്തു ചട്ടം കൊണ്ടാണ് അവർ കാത്തു സൂക്ഷിക്കുന്നെ നക്ഷ്ടപ്പെടുത്തുന്നെ ഇവിടെയും അത് തന്നെ എന്തായാലും എടുത്ത് ചട്ടം നല്ലത് അല്ല കൈയിൽ ഇരിപ്പു കൊണ്ട് ആണ് പിന്നെ ഇവനെ പോലെ ഉള്ളവനെ എങ്ങനെ ഫ്ലാറ്റിൽ നിർത്താൻ തോന്നി ഒന്നുങ്കിൽ അവർ തമ്മിൽ അവിഹിതം ഉണ്ടോ കവിതയും ആയി അല്ലേൽ അവൾ അവനെ അവിടെ നിർത്തുമോ എന്തായാലും നൈസ് ആണ് കഥ ❣️?
Thanks bro
ബാക്കി പെട്ടെന്ന് തന്നം ❣️
Pinnalla❤️