എനിക്കപ്പോൾ അവന്റെ പെരുമാറ്റത്തിൽ ഒരു സംശയം തോന്നിയെങ്കിലും കവിത അപ്പോഴേക്കും വരുമെന്ന വിശ്വാസത്തിൽ ഞാൻ ഒന്നും പറഞ്ഞില്ല. ശേഷം ഞാൻ റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത് ജോലിയിൽ മുഴുകി..
കുറച്ചുനേരം കഴിഞ്ഞ് ഞാൻ ലാപ്ടോപ്പിൽ നോക്കിയിരിക്കുമ്പോളാണ് വിനോദ് എന്നെ വിളിക്കുന്നത്
“ചേച്ചി ഒന്ന് ഇവിടെ വരെ വരാമോ?”
ഞാൻ അപ്പോൾ തന്നെ എന്തിനാ എന്ന് ചോദിച്ചു…
“അത് ചേച്ചി ഒരു സംശയം ചോദിക്കാനാ…
ഞാൻ പഠിക്കാണ് ഒന്നിവിടെ വരെ വന്നിട്ട് പൊക്കോ പ്ലീസ്”
ഞാനൊരു നിമിഷം ആലോചിച്ചശേഷം പയ്യെ ഡോർ തുറന്നു റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. നോക്കുമ്പോൾ ഫ്രണ്ടിലെ വാതിൽ ലോക്ക് അല്ലായിരുന്നു… ആ ഒരു ധൈര്യത്തിൽ ഞാൻ പയ്യെ അവന്റെ റൂമിലേക്ക് ചെന്ന് പയ്യെ വാതിൽ തുറന്നു അകത്തേക്ക് നോക്കി…
Bro next part eppozha
സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസമായി ബ്രോ ?
Next part evde bro
നാളെ സബ്മിറ്റ് ചെയ്യാം ബ്രോ❤️
വളരെ നന്നായി. കയ്യിലുള്ള വിലപ്പെട്ട മുതൽ ആയ ഹർഷൻ എന്ന ഭർത്താവിന്റെ വില ഇപ്പോഴെങ്കിലും മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങട്ടെ.
നോക്കാം ❤️
Avalkk oru nalla pani kittanamyirunnu ennitt harshan avale divorce um cheythal mathiyarunnu
Ahankari
Avasanam ariyam bro?
SK, bro പറഞ്ഞത് പോലെ അവർ തമ്മിൽ ബന്ധമുണ്ടോ അതോ ഇല്ലയോ? എന്നൊക്കെ ഞാൻ കഥയിലൂടെ പറയാമെന്ന് വിജാരിച്ചതാണ് പക്ഷേ 28 പേജിലെ അവസാന പാരഗ്രാഫ് തുടങ്ങുന്നതിന് മുമ്പായി ഞാൻ, ആ ഒരു സന്ദർഭത്തെ കുറച്ച് കുറച്ചുകൂടെ റിയലിസ്റ്റിക് ആക്കാൻ വേണ്ടി കുറച്ച് കാര്യങ്ങൾ കൂടി എഴുതിച്ചേർത്തിരുന്നു! പക്ഷേ എന്നൽ അഡ്മിൻ ആ ഒരു പാരഗ്രാഫ് തികച്ചും ഈ കഥയിൽ നിന്ന് ഒഴിവാക്കി. അതൊരുപക്ഷേ കഥയുടെ നല്ലതിനായിരിക്കും ?. അതുകൊണ്ട് വരും പാർട്ടികളിൽ അത്തരം കാര്യങ്ങൽ ഒഴിവാക്കുന്നത് നല്ലതെന്ന് തോന്നുന്നു. ❤️
Onnudie add cheyth ayachu nok ?… By the by Admin okke ippolum undo
Actually njan ee part randu dhivasam mumbe ettadha! Pakshe Admin ennaleyanu post cheydhath.
Super
Thanks bro
Bakii apollla
Already complete anu bro! Ath malayalathilek type cheydhal mathram madhi oru 5 dhivasam ?
?
ചില പെണ്ണുങ്ങളുടെ എടുത്തു ചട്ടം കൊണ്ടാണ് അവർ കാത്തു സൂക്ഷിക്കുന്നെ നക്ഷ്ടപ്പെടുത്തുന്നെ ഇവിടെയും അത് തന്നെ എന്തായാലും എടുത്ത് ചട്ടം നല്ലത് അല്ല കൈയിൽ ഇരിപ്പു കൊണ്ട് ആണ് പിന്നെ ഇവനെ പോലെ ഉള്ളവനെ എങ്ങനെ ഫ്ലാറ്റിൽ നിർത്താൻ തോന്നി ഒന്നുങ്കിൽ അവർ തമ്മിൽ അവിഹിതം ഉണ്ടോ കവിതയും ആയി അല്ലേൽ അവൾ അവനെ അവിടെ നിർത്തുമോ എന്തായാലും നൈസ് ആണ് കഥ ❣️?
Thanks bro
ബാക്കി പെട്ടെന്ന് തന്നം ❣️
Pinnalla❤️