അനുരക്തി✨ PART-04 [ȒὋƝᾋƝ] 349

“എനിക്ക് ഒരു സഹതാപവും ഇല്ല! പക്ഷേ അവൻ ചെയ്തത് തെറ്റാണെങ്കിലും അവന്റെ ഭാഗത്താണ് ന്യായം…

 

അതല്ല… നീയന്ന് ഫോൺ വിളിച്ചപ്പോൾ എന്താ നേരിട്ട് കാണുബ്ബോൾ പറയാമെന്ന് പറഞ്ഞില്ലേ അത് എന്താ?”

 

കവിതയുടെ ചോദ്യം കേട്ട് കുറച്ചുനേരം ആലോചിച്ചില്ലെങ്കിലും നിള കല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഇവിടേക്ക് വരുന്നവരെയുള്ള എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു

 

അത് കേട്ട് കവിത അല്പസമയം മിഴിച്ചു…

ശേഷം കവിത നിളയോടയി പറഞ്ഞു

 

“നീ ഈ രണ്ടുവർഷം കഴിഞ്ഞ് ഡിവോഴ്സ് വേണമെന്ന് പറഞ്ഞപ്പോൾ അവൻ എന്തെങ്കിലും പറഞ്ഞോ?”

 

 

“എന്ത് പറയാൻ ഞാൻ പറഞ്ഞതും കേട്ട് അവൻ അവിടെ മിണ്ടാതെ നിന്നു”

 

 

“അതു കേട്ടിട്ട് പോലും ഒന്നും മിണ്ടാതെ ഇവിടെ വരെ വന്ന അവനെയാണോ നീ അങ്ങനെയൊക്കെ പറഞ്ഞത്!…

 

നീ ആഗ്രഹിച്ച ഒരു ലൈഫ് പാർട്ണറെ തന്നെയാണ് നിനക്ക് കിട്ടിയത് അത് നിനക്ക് തോന്നും ഒരു ദിവസം!”

20 Comments

  1. Bro next part eppozha

    1. സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസമായി ബ്രോ ?

  2. Next part evde bro

    1. നാളെ സബ്മിറ്റ് ചെയ്യാം ബ്രോ❤️

  3. വളരെ നന്നായി. കയ്യിലുള്ള വിലപ്പെട്ട മുതൽ ആയ ഹർഷൻ എന്ന ഭർത്താവിന്റെ വില ഇപ്പോഴെങ്കിലും മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങട്ടെ.

    1. നോക്കാം ❤️

  4. Avalkk oru nalla pani kittanamyirunnu ennitt harshan avale divorce um cheythal mathiyarunnu
    Ahankari

    1. Avasanam ariyam bro?

  5. SK, bro പറഞ്ഞത് പോലെ അവർ തമ്മിൽ ബന്ധമുണ്ടോ അതോ ഇല്ലയോ? എന്നൊക്കെ ഞാൻ കഥയിലൂടെ പറയാമെന്ന് വിജാരിച്ചതാണ് പക്ഷേ 28 പേജിലെ അവസാന പാരഗ്രാഫ് തുടങ്ങുന്നതിന് മുമ്പായി ഞാൻ, ആ ഒരു സന്ദർഭത്തെ കുറച്ച് കുറച്ചുകൂടെ റിയലിസ്റ്റിക് ആക്കാൻ വേണ്ടി കുറച്ച് കാര്യങ്ങൾ കൂടി എഴുതിച്ചേർത്തിരുന്നു! പക്ഷേ എന്നൽ അഡ്മിൻ ആ ഒരു പാരഗ്രാഫ് തികച്ചും ഈ കഥയിൽ നിന്ന് ഒഴിവാക്കി. അതൊരുപക്ഷേ കഥയുടെ നല്ലതിനായിരിക്കും ?. അതുകൊണ്ട് വരും പാർട്ടികളിൽ അത്തരം കാര്യങ്ങൽ ഒഴിവാക്കുന്നത് നല്ലതെന്ന് തോന്നുന്നു. ❤️

    1. Onnudie add cheyth ayachu nok ?… By the by Admin okke ippolum undo

      1. Actually njan ee part randu dhivasam mumbe ettadha! Pakshe Admin ennaleyanu post cheydhath.

  6. Super

    1. Thanks bro

  7. Bakii apollla

    1. Already complete anu bro! Ath malayalathilek type cheydhal mathram madhi oru 5 dhivasam ?

  8. ?

    1. ചില പെണ്ണുങ്ങളുടെ എടുത്തു ചട്ടം കൊണ്ടാണ് അവർ കാത്തു സൂക്ഷിക്കുന്നെ നക്ഷ്ടപ്പെടുത്തുന്നെ ഇവിടെയും അത് തന്നെ എന്തായാലും എടുത്ത് ചട്ടം നല്ലത് അല്ല കൈയിൽ ഇരിപ്പു കൊണ്ട് ആണ് പിന്നെ ഇവനെ പോലെ ഉള്ളവനെ എങ്ങനെ ഫ്ലാറ്റിൽ നിർത്താൻ തോന്നി ഒന്നുങ്കിൽ അവർ തമ്മിൽ അവിഹിതം ഉണ്ടോ കവിതയും ആയി അല്ലേൽ അവൾ അവനെ അവിടെ നിർത്തുമോ എന്തായാലും നൈസ് ആണ് കഥ ❣️?

    2. Thanks bro

      1. ബാക്കി പെട്ടെന്ന് തന്നം ❣️

        1. Pinnalla❤️

Comments are closed.