അനുരക്തി✨ PART-04 [ȒὋƝᾋƝ] 349

അവളെ എനിക്ക് ചെറുപ്പം തോട്ടെ ഇഷ്ടമായിരുന്നു… അതുകൊണ്ട് ഇത് വരെ ഞാൻ വേറെ അറുടെം പുറകെ പോയിട്ടില്ല!, അത് പോട്ടെ ഞാനയിട്ടല്ല ഈ കല്ല്യാണത്തിന് മുൻകൈയെടുത്തത്! ഞാൻ ചെയ്ത ഒരു പ്രവർത്തുമൂലം ഒരാളുടെ ലൈഫ് തകരണ്ട എന്നു കരുതിയാ അമ്മ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചത്. ഇപ്പൊ കല്ല്യാണം കഴിഞ്ഞ് ഒരാഴിച്ചക്ക് മുകളിലായി… ഇത് വരെ അവൾ എന്നോട് എങ്ങനെയൊക്കെ മോശം രീതിയിൽ പെരുമാറിയിട്ടുണ്ടെന്നറിയോ തനിക്ക്?, എന്നിട്ടും ഞാൻ ക്ഷമിച്ചു…

പെട്ടന്നെനെ ഉൾകൊള്ളാൻ പറ്റാത്തതുകൊണ്ടാണെന്ന് വിജരിക്കാം…

 

ഞാൻ എന്തോരം ടെൻഷനടിച്ചെന്ന് തനിക്കരിയോ? ഞാൻ കെട്ടിയ താലിയാണ് അവളുടെ കഴുത്തിൽ ഇപ്പോളും കിടക്കുന്നത്. അവൾക്ക് എന്തെങ്കിലും പറ്റിയാൽ സമാധാനം പറയണ്ടത് ഞാനല്ലേ?…

അതുകൊണ്ട് ഈ എടുത്തു ച്ചാട്ടം നല്ലതല്ലെന്ന് അവളെ പറഞ്ഞ് മനസ്സിലാക്കി കൊടുക്ക് താൻ!”

 

അതും പറഞ്ഞ് ഹർഷൻ അവുടെന്നിറങ്ങി

20 Comments

  1. Bro next part eppozha

    1. സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസമായി ബ്രോ ?

  2. Next part evde bro

    1. നാളെ സബ്മിറ്റ് ചെയ്യാം ബ്രോ❤️

  3. വളരെ നന്നായി. കയ്യിലുള്ള വിലപ്പെട്ട മുതൽ ആയ ഹർഷൻ എന്ന ഭർത്താവിന്റെ വില ഇപ്പോഴെങ്കിലും മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങട്ടെ.

    1. നോക്കാം ❤️

  4. Avalkk oru nalla pani kittanamyirunnu ennitt harshan avale divorce um cheythal mathiyarunnu
    Ahankari

    1. Avasanam ariyam bro?

  5. SK, bro പറഞ്ഞത് പോലെ അവർ തമ്മിൽ ബന്ധമുണ്ടോ അതോ ഇല്ലയോ? എന്നൊക്കെ ഞാൻ കഥയിലൂടെ പറയാമെന്ന് വിജാരിച്ചതാണ് പക്ഷേ 28 പേജിലെ അവസാന പാരഗ്രാഫ് തുടങ്ങുന്നതിന് മുമ്പായി ഞാൻ, ആ ഒരു സന്ദർഭത്തെ കുറച്ച് കുറച്ചുകൂടെ റിയലിസ്റ്റിക് ആക്കാൻ വേണ്ടി കുറച്ച് കാര്യങ്ങൾ കൂടി എഴുതിച്ചേർത്തിരുന്നു! പക്ഷേ എന്നൽ അഡ്മിൻ ആ ഒരു പാരഗ്രാഫ് തികച്ചും ഈ കഥയിൽ നിന്ന് ഒഴിവാക്കി. അതൊരുപക്ഷേ കഥയുടെ നല്ലതിനായിരിക്കും ?. അതുകൊണ്ട് വരും പാർട്ടികളിൽ അത്തരം കാര്യങ്ങൽ ഒഴിവാക്കുന്നത് നല്ലതെന്ന് തോന്നുന്നു. ❤️

    1. Onnudie add cheyth ayachu nok ?… By the by Admin okke ippolum undo

      1. Actually njan ee part randu dhivasam mumbe ettadha! Pakshe Admin ennaleyanu post cheydhath.

  6. Super

    1. Thanks bro

  7. Bakii apollla

    1. Already complete anu bro! Ath malayalathilek type cheydhal mathram madhi oru 5 dhivasam ?

  8. ?

    1. ചില പെണ്ണുങ്ങളുടെ എടുത്തു ചട്ടം കൊണ്ടാണ് അവർ കാത്തു സൂക്ഷിക്കുന്നെ നക്ഷ്ടപ്പെടുത്തുന്നെ ഇവിടെയും അത് തന്നെ എന്തായാലും എടുത്ത് ചട്ടം നല്ലത് അല്ല കൈയിൽ ഇരിപ്പു കൊണ്ട് ആണ് പിന്നെ ഇവനെ പോലെ ഉള്ളവനെ എങ്ങനെ ഫ്ലാറ്റിൽ നിർത്താൻ തോന്നി ഒന്നുങ്കിൽ അവർ തമ്മിൽ അവിഹിതം ഉണ്ടോ കവിതയും ആയി അല്ലേൽ അവൾ അവനെ അവിടെ നിർത്തുമോ എന്തായാലും നൈസ് ആണ് കഥ ❣️?

    2. Thanks bro

      1. ബാക്കി പെട്ടെന്ന് തന്നം ❣️

        1. Pinnalla❤️

Comments are closed.