വാകപ്പൂക്കൾ വീണ വഴിയിലൂടെ അവൾ അവനരികിലേക്ക് ഒഴുകിയെത്തി…..”
അർജുൻ യാന്ത്രികമായി കൈ നീട്ടി.ശ്രുതി അവന് മുന്നിലായി സ്കൂട്ടി നിർത്തി.
എന്താ….അവൾ ചോദിച്ചു
ഒരു ലിഫ്റ്റ്….. അർജുൻ പറഞ്ഞു.
ശ്രുതി നിർത്തിയിട്ട കാറിലേക്ക് നോക്കി.
കാറിനെന്തു പറ്റി???
ബ്രേക്ക് ഡൗൺ…..! അർജുൻ പറഞ്ഞു.
ഓക്കേ……കേറിക്കോ അവൾ മുന്നിലേക്ക് നീങ്ങി ഇരുന്നു.
അർജുൻ അവളുടെ പിന്നിൽ ഇരുന്നു.
ശ്രുതി തിരിഞ്ഞു നോക്കി….
ഓക്കേ….. അർജുൻ തലകുലുക്കി.
അവൾ വണ്ടി മുന്നോട്ടെടുത്തു.
അൽപ്പം ദൂരം ചെന്നപ്പോൾ അർജുൻ അവളുടെ തോളിൽ തട്ടി…
ഊം…. എന്താ…. ശ്രുതി ചോദിച്ചു.
അത്….. കുറച്ചു സ്പീഡിൽ പോകുവോ???
അയ്യടാ….. എന്നിട്ട് വേണം ഞാൻ സ്പീഡ് കൂട്ടി കഴിഞ്ഞ തവണത്തെ പോലെ ആരുടെയേലും വണ്ടിയേൽ പോയിടിച്ച്.. അവിടുന്നേതേലും മതിലേലിടിച്ച് …. തെറിച്ചു ചെളി വെള്ളത്തിൽ വീണ്… അവിടുന്ന് നേരെ വീട്ടിലേക്ക് പോകാൻ….
പിന്നെനിക്കീ ലൈഫിൽ വണ്ടി കിട്ടില്ല.”
ശ്രുതി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“എന്ത്……..??????”
Nxt evade?
Bro kalu pidikkam next part onn upload cheyyu
Next part evide bro? Waiting anu machane!! Vegam upload cheyy
Nxt part pettanu idumo..
Kadha kollam.. waithig nxt part