അനശ്വരം[Abhi] 87

 

“ഹലോ” എടൊ തനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ്‌ ആയി. ഉറക്കം ഒക്കെ വീട്ടിൽ പോയിട്ട് ആകാം. വേഗം വണ്ടീന്ന് ഇറങ്ങിക്കെ…

 

കണ്ടക്ടർ വന്നു തട്ടിവിളിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്..

 

ഞാൻ ബസിൽ നിന്നും ഇറങ്ങി. പുറത്ത് നല്ല മഴ ആണ്. ഞാൻ ആ വെയ്റ്റിംഗ് ഷെഡിൽ നിന്നു. ഇത്രയും നേരം മനസ്സിന് നല്ല സന്തോഷം ആയിരുന്നു. പക്ഷേ ഇപ്പോൾ വീണ്ടും മനസ്സിൽ സങ്കടം വന്നു ചേരാൻ തുടങ്ങി…എന്തോ ഉൾപ്രേരണയിൽ ഞാൻ മഴയത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി.. ആ പേരും മഴ മുഴുവൻ നനഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു..

 

വീട്ടിൽ എത്തിയപ്പോൾ എന്റെ കോലം കണ്ടു അമ്മ എന്താ പറ്റിയത് എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ ഒന്നും പറയാതെ എന്റെ മുറിയിൽ കയറി കതകടച്ചു.കുളിച്ചു ഡ്രെസ്സും മാറി ഞാൻ കട്ടിലിൽ കേറി കിടന്നു. സങ്കടം കൊണ്ടാണോ എന്തോ ഞാൻ പെട്ടെന്ന് ഉറങ്ങി പോയി….

പിറ്റേന്ന് രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റത്..

ഫോൺ എടുത്ത് നോക്കി.

ഫോണിൽ തെളിഞ്ഞ കോൺടാക്ട് name കണ്ടു ഞാൻ ഒന്ന് ഞെട്ടി….

പിന്നെ കാൾ എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു പോയി. അപ്പോഴത്തേക്കും അത് കട്ട്‌ ആയി. രണ്ടാമത് പിന്നെയും റിങ് ചെയ്യാൻ തുടങ്ങി…

 

««തുടരും»»

 

 

ഈ കഥ പേജ് കൂട്ടി എഴുതാൻ ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷേ പറ്റുന്നില്ല. എല്ലാവരും എന്നോട് ക്ഷമിക്കുക. അഭിപ്രായം എന്ത് തന്നെ ആയാലും പറയുക…

 

 

 

Updated: August 3, 2024 — 12:14 am

36 Comments

  1. നല്ല തുടക്കം ആണ് മച്ചാനെ ഇഷ്ടായി എഴുത്ത് നന്നായിട്ടുണ്ട്.
    പിന്നെ എനിക്കും ഇൗ മടി ഉള്ളത് കൊണ്ടാ ഈ പണിക്ക് വരാത്തെ?
    അതോണ്ട് സമയം എടുത്ത് എഴുതിയാൽ മതി കൂടുതൽ ആക്കണ്ടെന്നെ ഉള്ളൂ.
    Waiting for nxt part.
    ആശംസകൾ♥️♥️♥️

  2. കൊള്ളാം, നന്നായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ ❤️

  3. എടാ അഭിഭീകരാ..!!
    നീയ് ബീണ്ടും കഥയുമായി എത്തിയല്ലേ..
    അഭിയെന്നു പറയുമ്പം നെന്‍റെ കഥ തന്ന്യാണോന്നു എനിക്കൊരു ഡൌട്ട്..
    എന്തായാലും കാത്തിരിയ്ക്കുന്നു…
    ബിത്വ ഈ Quebrada എന്ന് പറഞ്ഞാല്‍ എന്നാ ചാദനവാ..??

    1. Quebrada portugese വേർഡ് ആണ്. അതിന്റെ അർത്ഥം broken എന്നാണ്.

      ❤️??❤️

    1. Thanks ബ്രോ ❤️

  4. നല്ല കഥ ❤
    മനസ്സിൽ തട്ടുന്ന രീതിയിലുള്ള താങ്കളുടെ അവതരണവും ഇഷ്ടപ്പെട്ടു
    പിന്നെ എഴുതാൻ ആദ്യമൊക്ക മടിയായിരിക്കും ശരിയാകുമോ എന്ന പേടി അതൊക്ക കള ഇവിടെ തന്നെ സപ്പോർട് ചെയുന്ന എന്തോരം ആൾക്കാരാണ് ഒള്ളത് ഈ കമന്റ്‌ ബോക്സിൽ തന്നെ ഇത്ര ആൾകാർ വന്നില്ല ഇതുപോലെ തന്നെയാണ് ഇവിടെയുള്ള എല്ലാരും തുടങ്ങിയത് അതുകൊണ്ട് കിട്ടുന്ന സമയത്ത് നന്നായി എഴുതാൻ നോക്ക്

    1. ഈ വരുന്ന മെയ്‌ മാസത്തിൽ ഞാൻ ഈ പണി തുടങ്ങിയിട്ട് ഒരു വർഷം ആകും….. ആ എന്നോടോ ബാലാ…?

      ❤️?❤️

      1. എനിട്ടാണോ ഈ അര പേജുമായി വന്നത് നിന്നെ ഓടിച്ചിട്ട്‌ തല്ലണം

        1. ഇതൊക്കെ ഒരു ഹരമല്ലെടോ ??

  5. അഭി കുട്ടാ… നല്ല തുടക്കം ഇത് എങ്കിലും മര്യാദക്ക് complete ചെയ്യണേ…..

    ❤❤❤

    1. പിന്നല്ല ❤️

  6. അടിപൊളി…
    നിർത്തരുത്
    തുടരണം

    .・゜゜・

    1. നിർത്തില്ല..

      ❤️❤️❤️

  7. നല്ല തുടക്കം.. മടി പിടിച്ചു ഇരിക്കാതെ ബാക്കി കൂടെ എഴുതി വിട് ❤?

    1. ഇക്ക മടി ആണ് മെയിൻ പ്രശ്നം. നമക്ക് സെറ്റ് ആക്കാം

      ❤️❤️❤️

  8. ചാണക്യൻ

    അടിപൊളി കഥ ബ്രോ……….. നിർത്തല്ലേ കേട്ടോ……..വെയ്റ്റിംഗ് ?❤️

    1. താങ്ക്സ് ബ്രോ ❤️

  9. വിരഹ കാമുകൻ???

    ❤❤❤

  10. adipoli..nannayittund..bakki eni ennanu kaanuka..waiting…

    1. ബാക്കി തരാം. നിങ്ങൾ ദൃതി പിടിക്കല്ലേ. ?

      ❤️❤️❤️❤️❤️

  11. തുടക്കം കൊള്ളാം, വായനാസുഖം ഉണ്ട്, പക്ഷെ എല്ലാരും പറയുന്നത് പോലെ പേജ് കൂട്ടി എഴുതണം, അധികം വൈകാതെ തുടർ ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നമുക്ക് ശരിയാക്കാം..

      ❤️❤️❤️

  12. നിധീഷ്

  13. നന്നായിട്ടുണ്ട്…പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക…??

    1. ഓക്കേ ബ്രോ ❤️❤️

    1. ?????????❤

    2. ബ്രോ ആണോ സിസ് ആണോ?? ??

      ആരായാലും നന്ദി ??

      ❤️❤️

Comments are closed.