ഇതിന്റെ കാര്യം എന്താകുമെന്ന് എനിക്കിപ്പോ ഒരു പിടിയും ഇല്ല എന്തായാലും നിങ്ങൾ അഭിപ്രായം അറിയിക്കുക.
“അനു ….എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു….”
“അഭീ തനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് എനിക്ക് അറിയാം. എനിക്ക് അതിനോട് താല്പര്യമില്ല.”
“എടൊ ഞാൻ പറയുന്നതിനു മുൻപേ ഇങ്ങനെ പറഞ്ഞാൽ ”
“അഭി താൻ പറയാതെ തന്നെ അഭിയുടെ മനസ്സിൽ ഉള്ളത് എന്താണെന്ന് എനിക്കറിയാം…”
“എങ്ങനെ അറിയാം”……..!!
“കഴിഞ്ഞ കൊറേ നാളുകൾ ആയിട്ട് അഭി എന്നെ കറക്റ്റ് ആയിട്ട് ഫോളോ ചെയ്യുന്നുണ്ട്. എന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി മനസിലാക്കുന്നു. പിന്നെ ഇടക്ക് ഇടക്ക് എനിക്ക് മെസ്സേജുകൾ അയക്കുന്നു… ഇത്രയും പോരെ അഭിക്ക് എന്നെ ഇഷ്ടമാണെന്ന് മനസ്സിലാക്കാൻ…”
“അനു”.. താൻ പറഞ്ഞത് ശരിയാണ്.. എനിക്ക് തന്നെ വളരെ ഇഷ്ടമാണ്…
“അഭി എനിക്ക് ഒരു റിലേഷൻഷിപ്പിൽ താല്പര്യമില്ല. നമുക്ക് നല്ല ഫ്രണ്ട്‌സ് ആയിട്ടിരിക്കാം….”
“എടൊ അത് ശരിയാവില്ല ”
“അഭി നമുക്ക് എന്നും നല്ല സുഹൃത്തുക്കൾ ആയിട്ട് ഇങ്ങനെ തന്നെയിരിക്കാം. എല്ലാ കാര്യങ്ങളും പരസ്പരം ഷെയർ ചെയ്യുന്ന Soul mates. ആയിട്ടിരിക്കാം അതല്ലേ നല്ലത്.. സമ്മതമാണെങ്കിൽ കൈ താ…”
ഇത്രയും പറഞ്ഞു അവൾ എന്റെ നേരെ കൈ നീട്ടി…
“എന്നാൽ ഓക്കേ”നമുക്ക് ഫ്രണ്ട്‌സ് ആയിട്ടിരിക്കാം……
“അപ്പോൾ ചങ്കേ ഞാൻ പോട്ടെ ഇനിയും വീട്ടിൽ ചെന്നില്ലെങ്കിൽ അമ്മ എന്നെ ഗ്രിൽ ചെയ്യും ”
“ചങ്കോ….??”
“നമ്മൾ ഇന്നുമുതൽ ചങ്ക്‌സ് ആണ് ”
എന്നും പറഞ്ഞ് എന്നെ കണ്ണിറുക്കി കാണിച്ചിട്ട് അവൾ നടന്നു പോയി…….
««««««O»»»»»»
ഞാൻ യന്ത്രികമായി അവിടെന്ന് നടന്നു ബസ് സ്റ്റോപ്പിൽ എത്തി… വീട്ടിൽ പോകാനുള്ള ബസിൽ കേറി ഒരു ഒഴിഞ്ഞ സീറ്റിൽ ജനലിനോട് ചേർന്നിരുന്നു…
ബസിൽ തിരക്ക് ഇല്ലായിരുന്നു… പുറത്തേക്ക് നോക്കി കാറ്റും കൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിലേക്ക് ഇതുവരെ നടന്നതെല്ലാം ഓടിയെത്തി……..
വർഷങ്ങൾ കാത്തിരുന്ന് ഇഷ്ടം തുറന്നു പറയാൻ വന്നിട്ട് ഇപ്പോൾ അവളോട് ഫ്രണ്ട്‌സ് ആയിട്ടിരിക്കാം എന്നുള്ളത് എങ്ങനെ സമ്മതിച്ചു എന്നതാണ് എനിക്ക് മനസ്സിലാവാത്തത്……….
ഒരു പക്ഷേ എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ടാവണം എന്നാ ആഗ്രഹം കാരണമാവാം.. എല്ലാം ആരോ സെറ്റ് ചെയ്തു വച്ച ഒരു യന്ത്രം പോലെ…… ഒന്നും മനസ്സിൽ വിചാരിച്ച പോലെ ആയില്ല… അവളെ അത്ര മാത്രം ഞാൻ സ്നേഹിച്ചിരുന്നു.. അതിനാലാണ് അവൾ പറഞ്ഞതെല്ലാം ഒന്നും ആലോചിക്കാതെ സമ്മതിച്ചു കൊടുത്തത്………,
നല്ല തുടക്കം ആണ് മച്ചാനെ ഇഷ്ടായി എഴുത്ത് നന്നായിട്ടുണ്ട്.
പിന്നെ എനിക്കും ഇൗ മടി ഉള്ളത് കൊണ്ടാ ഈ പണിക്ക് വരാത്തെ?
അതോണ്ട് സമയം എടുത്ത് എഴുതിയാൽ മതി കൂടുതൽ ആക്കണ്ടെന്നെ ഉള്ളൂ.
Waiting for nxt part.
ആശംസകൾ♥️♥️♥️
??❤️❤️
കൊള്ളാം, നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ ❤️
എടാ അഭിഭീകരാ..!!
നീയ് ബീണ്ടും കഥയുമായി എത്തിയല്ലേ..
അഭിയെന്നു പറയുമ്പം നെന്‍റെ കഥ തന്ന്യാണോന്നു എനിക്കൊരു ഡൌട്ട്..
എന്തായാലും കാത്തിരിയ്ക്കുന്നു…
ബിത്വ ഈ Quebrada എന്ന് പറഞ്ഞാല്‍ എന്നാ ചാദനവാ..??
Quebrada portugese വേർഡ് ആണ്. അതിന്റെ അർത്ഥം broken എന്നാണ്.
❤️??❤️
Adipoli bro
Thanks ബ്രോ ❤️
????
??
നല്ല കഥ ❤
മനസ്സിൽ തട്ടുന്ന രീതിയിലുള്ള താങ്കളുടെ അവതരണവും ഇഷ്ടപ്പെട്ടു
പിന്നെ എഴുതാൻ ആദ്യമൊക്ക മടിയായിരിക്കും ശരിയാകുമോ എന്ന പേടി അതൊക്ക കള ഇവിടെ തന്നെ സപ്പോർട് ചെയുന്ന എന്തോരം ആൾക്കാരാണ് ഒള്ളത് ഈ കമന്റ് ബോക്സിൽ തന്നെ ഇത്ര ആൾകാർ വന്നില്ല ഇതുപോലെ തന്നെയാണ് ഇവിടെയുള്ള എല്ലാരും തുടങ്ങിയത് അതുകൊണ്ട് കിട്ടുന്ന സമയത്ത് നന്നായി എഴുതാൻ നോക്ക്
ഈ വരുന്ന മെയ് മാസത്തിൽ ഞാൻ ഈ പണി തുടങ്ങിയിട്ട് ഒരു വർഷം ആകും….. ആ എന്നോടോ ബാലാ…?
❤️?❤️
എനിട്ടാണോ ഈ അര പേജുമായി വന്നത് നിന്നെ ഓടിച്ചിട്ട് തല്ലണം
ഇതൊക്കെ ഒരു ഹരമല്ലെടോ ??
അഭി കുട്ടാ… നല്ല തുടക്കം ഇത് എങ്കിലും മര്യാദക്ക് complete ചെയ്യണേ…..
❤❤❤
പിന്നല്ല ❤️
അടിപൊളി…
നിർത്തരുത്
തുടരണം
.・゜゜・
നിർത്തില്ല..
❤️❤️❤️
നല്ല തുടക്കം.. മടി പിടിച്ചു ഇരിക്കാതെ ബാക്കി കൂടെ എഴുതി വിട് ❤?
ഇക്ക മടി ആണ് മെയിൻ പ്രശ്നം. നമക്ക് സെറ്റ് ആക്കാം
❤️❤️❤️
അടിപൊളി കഥ ബ്രോ……….. നിർത്തല്ലേ കേട്ടോ……..വെയ്റ്റിംഗ് ?❤️
താങ്ക്സ് ബ്രോ ❤️
❤❤❤
❤️❤️
adipoli..nannayittund..bakki eni ennanu kaanuka..waiting…
ബാക്കി തരാം. നിങ്ങൾ ദൃതി പിടിക്കല്ലേ. ?
❤️❤️❤️❤️❤️
തുടക്കം കൊള്ളാം, വായനാസുഖം ഉണ്ട്, പക്ഷെ എല്ലാരും പറയുന്നത് പോലെ പേജ് കൂട്ടി എഴുതണം, അധികം വൈകാതെ തുടർ ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…
നമുക്ക് ശരിയാക്കാം..
❤️❤️❤️
❤
❤️❤️
നന്നായിട്ടുണ്ട്…പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക…??
ഓക്കേ ബ്രോ ❤️❤️
?
?????????❤
?❤️
ബ്രോ ആണോ സിസ് ആണോ?? ??
ആരായാലും നന്ദി ??
❤️❤️