അണവ് -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 76

 

“ഇതുവരെ കളി തുടങ്ങിയിട്ടില്ല. – സംഗീത്

 

അപ്പോൾ ആണ് സംഭവം പിടികിട്ടുന്നെ .

ചെക്കൻ കളി തുടങ്ങും മുമ്പ് തന്നെ തന്റെ കഴിവ് കാട്ടാൻ നോക്കിയതാണെന്ന്.

 

പറയാൻ കാര്യമുണ്ട്. മിക്ക പ്രാവശ്യവും  ഇവൻ ഇങ്ങനെ തട്ടികളിച്ചു അവസാനം ആ കാട്ടിൽ കൊണ്ട് പോയി ബോൾ കളയും.

 

എടുക്കാനോ ഇവൻ പോകുകയുമില്ല.

ഭയങ്കര ധൈര്യശാലിയാണ് !. മിക്കവാറും ഞാൻ തന്നെ ആണ് കാട്ടിൽ ബോൾ പോയാൽ എടുക്കാറ്.

 

ഞാൻ പണ്ടേ കിടിലം ആണ്… കിടിലം

 

 

“എങ്കിൽ ഞാൻ എടുത്ത് കൊണ്ട് വരാം.

 

ഞാൻ കാട്ടിലേക്ക് കയറി. ഒരുപാട് തിരഞ്ഞെങ്കിലും ബോൾ കിട്ടീല.

19 Comments

  1. കൊള്ളാം

  2. Saanam ponnotte toh✌✌✌✌

  3. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സാഹോ….

      ഹാപ്പി വിഷു ????

      1. തൃശ്ശൂർക്കാരൻ ?

        ഹാപ്പി വിഷു

  5. Happy vishu polichutto

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹല്ലപിന്നെ….

      ഹാപ്പി വിഷു…. ???

  6. Hpy vishu…. Katha kiduki ….

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു ???

      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???

  7. Ninga poliyanu
    Kadhayum polikkum appol ✍️?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ…
      ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…

      ഹാപ്പി വിഷു…. ?

  8. ?‌?‌?‌?‌?‌?‌?‌?‌?‌

    ?????

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???
      വിഷു ആശംസകൾ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു ???

  9. 1st.. Pinne paattu adipoli ayirunu… Advance happy vishu

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു…
      അടിച്ചുപൊളിച്ചു ആഘോഷിക്കു

Comments are closed.