ഭാഗ്യം കളി തുടങ്ങിയിട്ടില്ല. എന്താണ് എല്ലാരും എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നെ.
നിങ്ങളോട് മാത്രേ എനിക്ക് ഇതുപോലെ പറയാൻ പറ്റു. ഇവന്മാർ എങ്ങാനും കേട്ടാൽ എന്റെ കഥ തീർന്നത് തന്നെ.
” ഹാ എത്തിയോ…
ഇവനാണ് അതുൽ. ഞങ്ങൾ കൊതു എന്ന് വിളിക്കും.
” വന്നു ഞാ… ൻ.
( ഡോറ ബുജ്ജി )
” നീയാണ് മണ്ടൻ… നീയാണ് മണ്ടൻ..
നീയാ… ണ്… മണ്ടൻ.
ഇതാരാണാവോ ആ മഹാൻ.
ഇവനാണോ, . ഇവൻ സംഗീത്. സാഹചര്യത്തിന് പറ്റിയ ഡയലോഗും പാട്ടും തൊടുത്തുവിടാൻ മിടുക്കനാണിവൻ.
കൊള്ളാം
Saanam ponnotte toh✌✌✌✌
❤
???
❤❤❤?
സാഹോ….
ഹാപ്പി വിഷു ????
ഹാപ്പി വിഷു
Happy vishu polichutto
ഹല്ലപിന്നെ….
ഹാപ്പി വിഷു…. ???
Hpy vishu…. Katha kiduki ….
ഹാപ്പി വിഷു ???
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???
Ninga poliyanu
Kadhayum polikkum appol ✍️?
നന്ദി സാഹോ…
ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…
ഹാപ്പി വിഷു…. ?
?????
???
വിഷു ആശംസകൾ
❤️❤️
ഹാപ്പി വിഷു ???
1st.. Pinne paattu adipoli ayirunu… Advance happy vishu
ഹാപ്പി വിഷു…
അടിച്ചുപൊളിച്ചു ആഘോഷിക്കു