അണവ് -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 76

” ചിന്നൂട്ടി പൊക്കോ, ഏട്ടൻ മിട്ടായി കൊണ്ട് വന്നോളാം.

 

എന്റെയും മാമന്റെയും വീടുകൾ അടുത്തടുത്താണ്.

 

 

“ശരി ഏട്ടാ….

 

അങ്ങനെ സൈക്കിൾ എടുത്ത് ഞാൻ എന്റെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. വീണപ്പോൾ കൈ ചെറുതായ് ഉരഞ്ഞു തൊലി നീങ്ങിയിരുന്നു. ഇടയ്ക്കിടയ്ക്ക് നീറുന്നുണ്ട്.

 

 

അങ്ങനെ ഞാൻ കളി സ്ഥലത്ത് എത്തി.

ഇന്ന് ആളുകൾ കുറവാണല്ലോ.. .

ഒരു ചെറിയ വയൽ ആണ് ഞങ്ങളെ കളിസ്ഥലം.

പൊതുവെ, കുട്ടികളും മുതിർന്നവരും ഒക്കെ  ഇവിടെയാണ് ഉണ്ടാവുക. പാടവരമ്പത്ത് തന്നെ മുള കൊണ്ട് ഇരിക്കാൻ ഇരിപ്പിടം ഉണ്ടാക്കിയിട്ടുണ്ട്. വൈകുന്നേരം ആയാൽ പ്രായമായവർ,എന്റെ …അല്ല ഞങ്ങൾ കളിക്കുന്നത് കാണാൻ വന്നിരിക്കാറുണ്ട്.

 

 

 

നമുക്ക് നമ്മുടെ വാനരപ്പടയുടെ അടുത്ത് പോവാം.

19 Comments

  1. കൊള്ളാം

  2. Saanam ponnotte toh✌✌✌✌

  3. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സാഹോ….

      ഹാപ്പി വിഷു ????

      1. തൃശ്ശൂർക്കാരൻ ?

        ഹാപ്പി വിഷു

  5. Happy vishu polichutto

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹല്ലപിന്നെ….

      ഹാപ്പി വിഷു…. ???

  6. Hpy vishu…. Katha kiduki ….

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു ???

      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???

  7. Ninga poliyanu
    Kadhayum polikkum appol ✍️?

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ…
      ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…

      ഹാപ്പി വിഷു…. ?

  8. ?‌?‌?‌?‌?‌?‌?‌?‌?‌

    ?????

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???
      വിഷു ആശംസകൾ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു ???

  9. 1st.. Pinne paattu adipoli ayirunu… Advance happy vishu

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഹാപ്പി വിഷു…
      അടിച്ചുപൊളിച്ചു ആഘോഷിക്കു

Comments are closed.