ഐഡിയ,
” ചിന്നൂട്ടി… ഇങ്ങോട്ട് നോക്കിയേ.
ഏട്ടൻ വരുമ്പോൾ ഇഞ്ചി മിട്ടായി വാങ്ങിത്തരാലോ…
പറഞ്ഞതും ആൾ കരച്ചിൽ നിർത്തി.
“എന്നാൽ എനിക്ക് രണ്ടെണ്ണം വേണം.
എന്നോടോ ബാലാ.. സ്നേഹിക്കുന്ന പെണ്ണിന്റെ ഇഷ്ട്ടാനുസരണങ്ങൾ അറിയില്ലേ.. ഞാൻ എന്ത് കാമുകനാ . .
” രണ്ടെണ്ണം അല്ല, മോൾക്ക് ഏട്ടൻ എത്ര വേണമെങ്കിലും മേടിച്ചു താരലോ….
അവസരം കിട്ടുമ്പോൾ ഗോൾ അടിക്കുന്നത് എന്റെ ഒരു വീക്നെസ് ആണ് . നിങ്ങൾ അറിഞ്ഞതൊന്നുമല്ല ഞാൻ….. അതിലും വലുതാണ് .
നിങ്ങൾ ചോദിച്ചില്ലേ ഞാൻ ഇപ്പോൾ മറന്നുപോയേനെ. അവളാരാന്നല്ലേ….
എന്റെ അച്ഛന്റെ അനിയൻ വിജയൻ അതായത് എന്റെ മാമന്റെ മോളാണവൾ.
എന്റെ മുറപ്പെണ്ണ്.
ഞാനും അവളും തമ്മിൽ നാല് വയസ്സിനു വിത്യാസമുണ്ട്.
സുന്ദരിയാണ്. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴി അവളുടെ സൗന്ദര്യത്തെ മാറ്റ് കൂട്ടുന്നു.
കൊള്ളാം
Saanam ponnotte toh✌✌✌✌
❤
???
❤❤❤?
സാഹോ….
ഹാപ്പി വിഷു ????
ഹാപ്പി വിഷു
Happy vishu polichutto
ഹല്ലപിന്നെ….
ഹാപ്പി വിഷു…. ???
Hpy vishu…. Katha kiduki ….
ഹാപ്പി വിഷു ???
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???
Ninga poliyanu
Kadhayum polikkum appol ✍️?
നന്ദി സാഹോ…
ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…
ഹാപ്പി വിഷു…. ?
?????
???
വിഷു ആശംസകൾ
❤️❤️
ഹാപ്പി വിഷു ???
1st.. Pinne paattu adipoli ayirunu… Advance happy vishu
ഹാപ്പി വിഷു…
അടിച്ചുപൊളിച്ചു ആഘോഷിക്കു