” അത്… ഞാ… ൻ
ഈ കരഞ്ഞു സങ്കടപ്പെട്ട് മുന്നിൽ നിൽക്കുന്ന ആളാണ് ” ചിന്മയ ” എന്ന എന്റെ ചിന്നു.
എന്റെ മാത്രം ചിന്നൂട്ടി….
ആരോടും പറയല്ലേ…. . ഞാൻ ഒരു സ്വകാര്യം പറയാം.
പണ്ട് എന്റെ അമ്മയും അച്ഛമ്മയും സംസാരിക്കുന്നത് ഞാൻ ഒരു പ്രാവശ്യം ഒളിഞ്ഞു കേട്ടതാ…. .
എന്തെന്നല്ലേ…
” എന്തായാലും നമ്മുടെ ചിന്നു മോൾ നമ്മുടെ കിച്ചൂന് ഉള്ളതാ….
കേട്ട പാതി കേൾക്കാത്ത പാതി ഓൾ കിടക്കയും തലയണയും കൊണ്ട് എന്റെ മനസ്സിൽ അങ്ങ് കേറി താമസമാക്കി.
( ശ്ശോ…. എനിക്ക് നാണമാവുന്നു . ബാക്കി ഞാൻ പിന്നെ സമയം കിട്ടുമ്പോൾ പറഞ്ഞു തരാം )
” പോട്ടെ ചിന്നു, ഏട്ടനൊന്നും പറ്റിയിട്ടില്ല.
ഏഹേ… ഇവൾ കരച്ചിൽ നിർത്തുന്നില്ലലോ…
ഇവളെ എങ്ങനെയെങ്കിലും ഈ കരച്ചിൽ നിർത്തണമല്ലോ….
കൊള്ളാം
Saanam ponnotte toh✌✌✌✌
❤
???
❤❤❤?
സാഹോ….
ഹാപ്പി വിഷു ????
ഹാപ്പി വിഷു
Happy vishu polichutto
ഹല്ലപിന്നെ….
ഹാപ്പി വിഷു…. ???
Hpy vishu…. Katha kiduki ….
ഹാപ്പി വിഷു ???
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???
Ninga poliyanu
Kadhayum polikkum appol ✍️?
നന്ദി സാഹോ…
ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…
ഹാപ്പി വിഷു…. ?
?????
???
വിഷു ആശംസകൾ
❤️❤️
ഹാപ്പി വിഷു ???
1st.. Pinne paattu adipoli ayirunu… Advance happy vishu
ഹാപ്പി വിഷു…
അടിച്ചുപൊളിച്ചു ആഘോഷിക്കു