പറയാൻ തുടങ്ങിയാൽ ഇന്നൊന്നും തീരൂല. ഇനി പിന്നെ പറയാം…
__________________________
“ലാ.. ലാ. ലാലാ…. മ്മ്. മ്മ് ഹാ… ഹാ..
നീ.. വരുവോളം ഞാൻ…
കാത്തിരിക്കാം.
എന്നും എൻ മനസ്സിൽ-
ഞാൻ നിനച്ചിരിക്കാം…
മ്മ്.. ഹോ.. ഹോ… ലാ… ലാ.. ലാ….
എന്റെ മധുരമേറിയ ഒരു സംഗീതമാണ് നിങ്ങൾ കേട്ടത് . എത്ര നന്നായി ഞാൻ പാടിയാലും ആരും നല്ലത് പറയൂല .
നിങ്ങൾ തന്നെ പറ എന്റെ പാട്ട് കൊള്ളൂല്ലേ…..
ഈ പച്ചപ്പും മായം കലരാത്ത വായു ശ്വസിച്ചു സൈക്കിൾ ഇങ്ങനെ ചവിട്ടാൻ തന്നെ ഭയങ്കര സുഖമാണ്. എത്ര നേരം വേണമെങ്കിലും ചവിട്ടിയാലും ഒരു തളർച്ചയും തോന്നൂല.
അതൊന്നും നിങ്ങൾക്ക് പറഞ്ഞ മനസ്സിലാവൂല. മലിനമായ്കൊണ്ടിരിക്കുന്ന ലോകത്ത് ജീവിക്കുന്ന നിങ്ങൾക്ക് ഇതൊക്കെ ചിലപ്പോൾ ഒരു പുതു അനുഭവം ആയിരിക്കും.
സമയം കിട്ടുമെങ്കിൽ ഇങ്ങള് വന്നോളീൻ കേട്ടോ… .
കൊള്ളാം
Saanam ponnotte toh✌✌✌✌
❤
???
❤❤❤?
സാഹോ….
ഹാപ്പി വിഷു ????
ഹാപ്പി വിഷു
Happy vishu polichutto
ഹല്ലപിന്നെ….
ഹാപ്പി വിഷു…. ???
Hpy vishu…. Katha kiduki ….
ഹാപ്പി വിഷു ???
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???
Ninga poliyanu
Kadhayum polikkum appol ✍️?
നന്ദി സാഹോ…
ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…
ഹാപ്പി വിഷു…. ?
?????
???
വിഷു ആശംസകൾ
❤️❤️
ഹാപ്പി വിഷു ???
1st.. Pinne paattu adipoli ayirunu… Advance happy vishu
ഹാപ്പി വിഷു…
അടിച്ചുപൊളിച്ചു ആഘോഷിക്കു