ചെടികൾക്കിടയിലും ചതുപ്പുകൾക്കിടയിലും ഒരുപാട് നോക്കി.
കിട്ടി മോനെ… കിട്ടി. ബോൾ അതാ രണ്ട് കുറ്റിച്ചെടികൾക്കിടയിൽ.
അതും എടുത്ത് തിരിഞ്ഞപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിച്ചത്. ബോൾ തിരഞ്ഞു ഞാൻ കാടിന്റെ ഉള്ളിലോട്ട് എത്തിയ കാര്യം.
ചെറിയ പേടി വന്നെങ്കിലും ഞാൻ പെട്ടെന്ന് പുറത്ത് കടക്കാൻ വേണ്ടി നോക്കി.
പെട്ടെന്ന്, കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ഒരു ശബ്ദം. നോക്കിയപ്പോൾ ഇലകൾ അനങ്ങുന്നുണ്ട്…
ദൈവമേ എന്നെ കാത്തോളീ… – ആത്മ.
അതേ, ഇഷ്ട്ടപെട്ടാൽ ആ ഹൃദയം ഒന്ന് ചുവപ്പിക്കണേ…. പിന്നെ, അഭിപ്രായങ്ങൾക്കും വിമർശനങ്ങളും കുറിക്കാൻ താഴെ ഒരു കമന്റ് ബോക്സ് ഉണ്ട് … ഒരു നാല് വരി എനിക്ക് കുറിച്ച് തരോ…..
നിങ്ങളുടെ വാക്കുകളാണ് ഓരോ എഴുത്തുകാരന്റെയും ഒരു ഇത്… ഏത്… മനസ്സിലായല്ലോ….
അപ്പോൾ പെട്ടന്ന് ചെയ്തോളീ….
കൊള്ളാം
Saanam ponnotte toh



???
സാഹോ….
ഹാപ്പി വിഷു ????
ഹാപ്പി വിഷു
Happy vishu polichutto
ഹല്ലപിന്നെ….
ഹാപ്പി വിഷു…. ???
Hpy vishu…. Katha kiduki ….
ഹാപ്പി വിഷു ???
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???
Ninga poliyanu
?
Kadhayum polikkum appol
നന്ദി സാഹോ…
ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…
ഹാപ്പി വിഷു…. ?
?????
???
വിഷു ആശംസകൾ
ഹാപ്പി വിഷു ???
1st.. Pinne paattu adipoli ayirunu… Advance happy vishu
ഹാപ്പി വിഷു…
അടിച്ചുപൊളിച്ചു ആഘോഷിക്കു