അണവ് 2
Author :മാലാഖയെ പ്രണയിച്ച ജിന്ന്
[ Previous Part ]
ഞാൻ മുമ്പ് എഴുതിയ ഒരു കഥയാണ് ഇത് . എന്റെ ആദ്യ ശ്രമം…. ഇഷ്ട്ടപെടുമെന്ന് കരുതുന്നു….
️
️
️
️
️
️
️
ഞാൻ വേഗം തന്നെ ഒരു നിക്കറും വലിച്ചു കേറ്റി ഒരു ജെയ്‌സിയും അണിഞ്ഞു നമ്മുടെ വണ്ടിയിൽ കേറി ഇരുന്നു.
ബല്യ വണ്ടിയൊന്നും അല്ല. സൈക്കിൾ ആണ്.
അമ്മയോടും പാറൂട്ടിയോടും യാത്ര പറഞ്ഞു ഞാൻ സൈക്കിൾ നീട്ടി ചവിട്ടി.
ഇനി ഗോദയിലേക്ക്…
അങ്കം തുടങ്ങുന്നേ ഉള്ളു……..
????????????
തുടരുന്നു….
എന്റെ നാടിനെ പറ്റി പറഞ്ഞില്ലല്ലോ….
ഒരു ഗ്രാമമാണ് എന്റെ നാട്. പേര് പുറവൂർ (സാങ്കല്പികം ) .
ഗ്രാമമെന്ന് കേട്ടപ്പോൾ വികസനം ഇല്ലാത്ത ഒരു രൂപമല്ലേ നിങ്ങളുടെ മനസ്സിൽ വന്നത്.
എന്നാൽ അങ്ങനെ അല്ല.
പഴയ ഗ്രാമീണ ഭംഗിയെ ചൂഷണം ചെയ്യാതെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു ഗ്രാമം എന്ന് വേണമെങ്കിൽ പറയാം.
കുറച്ചു വർഷം കഴിയുമ്പോളേക്ക് ഈ നാടും ഒരു സാധാരണ എല്ലാ സൗകര്യങ്ങളും ഉള്ള നാടായി മാറും.
ചെറിയ ഒരു കവലയും, വലിയൊരു ആലും, ആലിനടുത്തൊരു അമ്പലവും, കാടും കാവും മലയും വയലും കുളവും ഒക്കെയും ചേർന്ന ഒരു സുന്ദരി തന്നെയാണ് എന്റെ പുറവൂർ.
കൊള്ളാം
Saanam ponnotte toh



???
സാഹോ….
ഹാപ്പി വിഷു ????
ഹാപ്പി വിഷു
Happy vishu polichutto
ഹല്ലപിന്നെ….
ഹാപ്പി വിഷു…. ???
Hpy vishu…. Katha kiduki ….
ഹാപ്പി വിഷു ???
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം സാഹോ… ???
Ninga poliyanu
?
Kadhayum polikkum appol
നന്ദി സാഹോ…
ഇങ്ങളെ രണ്ട് വരി തന്നയാണ് എന്റെ മുമ്പോട്ടുള്ള ശക്തി…
ഹാപ്പി വിഷു…. ?
?????
???
വിഷു ആശംസകൾ
ഹാപ്പി വിഷു ???
1st.. Pinne paattu adipoli ayirunu… Advance happy vishu
ഹാപ്പി വിഷു…
അടിച്ചുപൊളിച്ചു ആഘോഷിക്കു