അടിമപ്പെണ്ണ് ??
Author : Shamna Ziyana
ശരത്തേട്ടനിഷ്ടപ്പെട്ട ചോറും ചക്കപ്പുഴുക്കും മീൻകറിയും വെച്ചു കൊടുക്കണം എന്ന് കരുതിയാണ് രാവിലെ അടുക്കളയിൽ കേറിയത്..
ഏട്ടൻ ഉണർന്നിട്ടില്ല.. ഉറങ്ങട്ടെയെന്നു ഞാനും കരുതി. പാവം പകൽ മുഴുവൻ പണിയാണ്.. അതും മേസ്തിരി പണി … അഞ്ചു മണിക്ക് കേറി അടുക്കളയിൽ.. ഏട്ടന് ഏഴു മണിക്ക് പോകണം.. കല്യാണം കഴിഞ്ഞു മൂന്നു മാസം ആയെങ്കിലും ഒറ്റക്ക് അടുക്കള ഭരണം എനിക്ക് പേടി തന്നെയാ.. തീരെ ആത്മവിശ്വാസം ഇല്ല.
അമ്മ ഇന്ന് ഉണർന്നിട്ടില്ല സാധാരണ എനിക്ക് മുന്നേ ഉണരുന്നതാണ് . തണുപ്പായോണ്ടാവും എഴുന്നേൽക്കാത്തത്.. രാവിലത്തേക്ക് ദോശ മാവ് ഉള്ളത് കൊണ്ട് കാര്യം എളുപ്പം ആയി..
അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ജാനകി ചേച്ചി അവരുടെ മോളെ ജോലിക്ക് പോകാൻ യാത്ര അയക്കുന്നത് കണ്ടത്. ഞാൻ എന്റെ അമ്മയെ ഒരു നിമിഷം ആലോചിച്ചു നിന്നു പോയി. പാവം ഇപ്പോൾ ഉണർന്നു ജോലി ഒക്കെ ഒതുക്കി കാണും.
പെട്ടന്ന് ഞാൻ ഞെട്ടി ഉണർന്നു… കുക്കർ എനിക്ക് മുന്നറിയിപ്പ് തന്നു നേരം പോണു മാളു എന്ന്.
അയ്യോ സമയം 6 ആയി ഏട്ടനെ വിളിച്ചില്ല……ഏട്ടനെ ഉണർത്തി കുളിക്കാൻ പറഞ്ഞു വിട്ടു…അമ്മയെ കാണണം. ഒരുപാട് ആയി വീട്ടിലേക്കു പോയിട്ട്…
പക്ഷെ കാശ് വേണ്ടേ..
ഏട്ടനോട് ചോദിക്കാം..
കഴിഞ്ഞ രാത്രി ഒന്നു സൂചിപ്പിച്ചതാണ് പക്ഷെ മൗനം ആയിരുന്നു പ്രതികരണം…
എന്തായാലും ഏട്ടൻ കുളിച്ചിട്ടു വരട്ടെ ഒന്നൂടെ ചോദിക്കാം.. ആവശ്യം നമ്മുടേതല്ലെ….
ഏട്ടൻ കഴിക്കാൻ ഇരുന്നു.. ആഹാരം വിളമ്പി പതിവ് പോലെ ഞാൻ അടുത്തിരുന്നു.
“ഏട്ടാ കുറച്ചീസായി വിചാരിക്കുന്നു വീട് വരെ പോകണം എന്ന്.. പൊക്കോട്ടെ ഏട്ടാ.. അമ്മേനെ കാണണം. മരുന്നൊക്കെ തീർന്നെന്നാ പറഞ്ഞത്.. കുറച്ചു കാശ് തരാമോ “
ഈ കഥയിൽ നല്ലൊരു മെസ്സേജ് കൂടി ഉണ്ട്. എല്ലാവരുടെയും സ്വപ്നങ്ങൾക്ക് വില ഉണ്ട്. പക്ഷെ പലരും അത് മാറ്റി വച്ചു സഹിച്ചു ജീവിക്കുകയാണ്.അങ്ങനെ ഉള്ളവർക്ക് ഈ കഥ ഒരു പ്രചോദനം ആവും
സ്നേഹപൂർവ്വം വായനക്കാരൻ
Oru paginte koode korav ulla pole…. nalla feel aayrnnu✌
കഥ നന്നായിട്ടുണ്ട് ബട്ട് കെട്ടിയോൻ എന്തു ചെയ്‌തു എന്ന് പറ ഒരു revenge
❤️❤️❤️
❤❤❤
വായിച്ചു കുറച്ചായപ്പോൾ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിലെ അവരുടെ അവസ്ഥകളെക്കുറിച്ചും ഒരു നെടുനീളൻ കമന്റ് ഇടാം എന്ന് കരുതിയതാണ്. പക്ഷെ ഞാൻ പറയാനുദ്ദേശിച്ചതെല്ലാം വളരെ മനോഹരമായി അതിന് ശേഷം താങ്കൾ തന്നെ മനോഹരമായി അവതരിപ്പിച്ചു.
So I am completely blank.
ഇതിലെ ആ കുട്ടിയുടെ അച്ഛനാണ് യഥാത്ഥ ഹീറോ. അവളുടെ ഇഷ്ടപ്രകാരം നടത്തിയ വിവാഹം അവൾക്ക് യോജിച്ചതല്ല എന്ന് തോന്നിയപ്പോൾ, അവളെ കുറ്റപ്പെടുത്താതെ കൂടെ നിന്ന അച്ഛൻ. ഇത് പോലെയുള്ള അച്ചന്മാർ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവും.
ദീര്ഘ കാലം പ്രണയിച്ചാൽ പോലും മറ്റേ വ്യക്തിയെ നമുക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരണമെന്നില്ല. നമ്മുക്ക് കിട്ടുന്ന സ്നേഹവും കേയറും കുറയുമോ എന്ന് ഭയന്ന് ചിലത് നമ്മൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതുമാകാം.
അപ്പോൾ എനിക്ക് പറയാനുള്ളതും ഈ കഥയുടെ അകെ തുക തന്നെയാണ്. നിങ്ങൾക്ക് ഒറ്റക്ക് ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയിലായിരിക്കാം പക്ഷെ സ്വന്തം കാര്യം ആരെയും ആശ്രയിക്കാതെ ചെയ്യാൻ കഴിയണം അല്ലെങ്കിൽ അതിന് കഴിയും എന്ന് സ്വയം വിശ്വാസം വേണം. അങ്ങനെ അയാൾ എല്ലാ കാലവും ആരുടെയും അടിമയായി കഴിയേണ്ടി വരില്ല
ഇങ്ങനെ ഒരു കഥ എഴുതി ഞങ്ങളെ കുറച്ച്പേരെ ചിന്തിപ്പിച്ചതിന് ഒരുപാട് നന്ദി.
വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞു കഥ ഭയങ്കര സ്പീഡ് ആയിരുന്നു.
തീം അടിപൊളി.
എഴുതും അതിമനോഹരം.
❤
kollaamm………………..????????????
പ്രേമിക്കുമ്പോൾ വലിയ വാഗ്ദാനങ്ങൾ നൽക്കും അത് കഴിഞ്ഞാൽ ചവിട്ടി തെക്കും….ഇപ്പോഴെത്തെ എന്നല്ല പണ്ടും അങ്ങനെ തന്നെ……,,അവൻ്റെ അമ്മയുടെ ഒരു സ്ത്രിയല്ലെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു അതുപോലെ…… ശരത്തുമയുള്ള ഒരു കൂടി കാഴ്ച കൂടി എഴുതാമയിരുന്നും…. നല്ലൊരു സ്റ്റോറിയാണ്. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു…?
Appo ശരത്തേട്ടൻ എന്തായി. Anger vere kettiyo. Nthalum superb ??ഇഷ്ടായി
Nice one
സൂപ്പർ
ചുമ്മാ കണ്ടപ്പോൾ ആദ്യം കമന്റ് ചെയ്യണമെന്ന് തോന്നി കമന്റ് ചെയ്തു പിന്നെ ചുമ്മാ ഒരു രസത്തിന് വായിച്ചു ഹൃദയത്തിൽ തൊട്ടു കുറച്ചുകൂടി ആകാമായിരുന്നു ജോലി കിട്ടിക്കഴിഞ്ഞ് ഒരു കൂടിക്കാഴ്ച പെട്ടെന്ന് തീർന്നുപോയി
2 nd
???
???
First?