അമ്മേ അച്ഛനെ വിളിക്ക് കഴിക്കാൻ…അച്ഛന് കുറച്ചു കഴിഞ്ഞിട്ട് മതിയെന്ന്..ഞാൻ പോയി വിളിക്കാം…ഞാൻ വിളിച്ചാൽ അച്ഛൻ വന്ന് കഴിക്കും..അച്ഛാ വാ ചോറുണാം…ശെരി മോനേ…അമ്മേ അച്ഛനും കൂടി വിളമ്പിക്കോ..അച്ഛാ എവിടെ വെച്ചിട്ടാ കല്യാണം നടത്തേണ്ടത്.
അത് മോൻ തീരുമാനിച്ചോ.. എവിടെ ആണെങ്കിലും അച്ഛന് സമ്മതം ആണ്…
അച്ഛനാണ് എല്ലാം തീരുമാനിക്കേണ്ടത്… അച്ഛൻ തന്നെ തീരുമാനിച്ചാൽ മതി…ആ ശെരി മോനേ അച്ഛൻ നോക്കിയോണാം…വയസ്സായി ശരീരം ശ്രദ്ധിക്കണം അച്ഛൻ… അമ്മയേ കണ്ടില്ലേ ഇപ്പോഴും ചെറുപ്പക്കാരിയാണ്… അസൂയ ഉണ്ടെന്ന് തോന്നുന്നു അച്ഛന്…ഒന്ന് പോടാ ചെക്കാ…മ്മ് മ്മ് അസൂയ ഉണ്ട് എനിക്കറിയാം…
ഏട്ടാ എന്തിനാ സങ്കടപ്പെടുന്നത്..എത്ര നാൾ ആയി അവനുമൊത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട്… അതിന്റെ സന്തോഷം ആണ്.ഞാൻ പറഞ്ഞില്ലേ എട്ടനോട് നമ്മുടെ മോൻ ഒരിക്കൽ ഏട്ടനെ മനസ്സിലാക്കും എന്ന്..സന്തോഷമായി എനിക്ക്.. ഇനി അവന്റെ കല്യാണം
-
അടിച്ചുപൊളിച്ച് നടത്തും ഞാൻ… നല്ല രീതിയിൽ തന്നെ മോന്റെ കല്യാണം നടത്തി…ഇപ്പൊ അവർ സുഖമായി ജീവിക്കുന്നു..
E എഴുത്തിന്റെ arrangement വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു സംഭാഷണങ്ങള്‍ വിട്ട് വിട്ട് ezhuthamo
Kollam
To be frank your first story was good and the story was having a life, but this one is lacking many things.
1. എഴുത്ത്, ആരാണ് സംസാരിക്കുന്നത് എന്നത് മനസ്സിലാക്കാൻ ആകുന്നില്ല എന്നത് തന്നെയാണ്. എഴുതിയത് കൂട്ടികുഴച്ചു ഒരു അവിയൽ പരുവം ആയിപ്പോയി
2. കഥയിലൂടെ എന്താണ് താങ്കൾ പറയാൻ ഉദേശിച്ചത് എന്ന് മനസ്സിലായില്ല, എന്തിനാണ് മകൻ മിണ്ടാതെ ഇരിക്കുന്നത് അച്ഛനോട്… ആ കാരണം വ്യക്തമായില്ല
3. കഥയിലെ കഥാപാത്രങ്ങൾ ജീവിക്കുമ്പോളാണ് ഒരു കഥയിലും ഒരു ലൈഫ് വരുന്നത്… ഇവിടെ അത് കാണാൻ ആകുന്നില്ല
4.എഴുതി ഒന്ന് വായിച്ചാൽ മാത്രമേ അത് വായനക്കാരന്റെ മുന്നിൽ എങ്ങനെയാണ് എന്ന് അറിയൻ എഴുത്ത്കാരന് ആകുന്നത്… താങ്കൾ അത് ചെയ്യണമായിരുന്നു
താങ്കളുടെ ആദ്യ കഥ ഇതിലും എത്രയോ മികച്ചതായിരുന്നു. ആ വിഷയം ഒരുപാട് തവണ വായിച്ചത് ആണെങ്കിലും താങ്കൾക് അത് ബോർ ആകാതെ അവതരിപ്പിക്കാൻ ആയി… തുടർന്ന് മികച്ചതാക്കി എഴുതാൻ ശ്രമിക്കുക… All the best
❤
എന്തോ അത്ര നല്ല ഒരു കഥ ആയിട്ട് തോന്നിയില്ല ഒരു ബൈക്കിന്റെ കാര്യത്തിൽ അച്ഛന്റെ അടുത്ത് വർഷങ്ങൾ മിണ്ടാതെ ഇരിക്കുക എന്തുവാ ഇത്
അവതരണം ഒന്നും അത്ര പോര
Just Disappointed.
kollam bro ishttayi …
dialouges vitt vitt ezhuthuka .. ❤❤
2nd
നന്നായി അപ്പുഞ്ഞാ നന്നായി … ചെറിയ വാക്കുകളിൽ ഒരു വലിയ യാഥാർഥ്യം ..
ഇഷ്ടായി ..ഇനിയും എഴുതുക ഇതുപോലെ .
തോനെ ഹാർട്സ്
?
1st ?