അച്ഛൻ്റെ സ്നേഹം [അപ്പു] 55

വാങ്ങിക്കാൻ പൈസ തന്നത് ഞാനല്ലേ , ആ പൈസ എനിക്ക് തന്നത് നിന്റെ അച്ഛൻ ആണ്… ആ മനസ്സ് നിറയെ നിന്നോടുള്ള സ്നേഹമാണ്… ആ സ്നേഹം നീ കണ്ടില്ലാ എന്ന് വെക്കരുത് മോനേ…അച്ഛാ…

എന്താ മോനേ..അച്ഛാ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്… നമ്മുടെ ജാതി തന്നെയാണ്… അച്ഛനും അമ്മയും ഒന്ന് അവളുടെ വീട്ടിൽ പോയി സംസാരിക്കണം..അതിനെന്താ മോനേ ഞങ്ങൾ പോയി സംസാരിക്കാം..അമ്മയുടെ കൈയിൽ അവളുടെ ഫോട്ടോ ഉണ്ട്… അമ്മ കാണിച്ചു തരും അച്ഛന്..ആ ശെരി മോനേ…ഏട്ടാ മോൻ വന്ന് സംസാരിച്ചില്ലേ..സംസാരിച്ചു..

എടീ നീ അന്ന് കാണിച്ചു തന്ന പെൺകുട്ടിയുടെ വീട്ടില്ലേക്ക് അല്ലെ അവൻ പോവാൻ പറഞ്ഞത്…

അതെ ഏട്ടാ… നമ്മുക്ക് നാളെ തന്നെ പോയി സംസാരിക്കാം.പോവാം ഏട്ടാ…അവർക്ക് താല്പര്യം ആയെങ്കിൽ അധികം വൈകാതെ തന്നെ കല്യാണം നടത്തണം..നടത്താം ഏട്ടാ..നല്ല രീതിയിൽ തന്നെ നടത്തണം…നടക്കും ഏട്ടാ എല്ലാം നല്ല രീതിയിൽ തന്നെ.. ഡാ ചെക്കാ..എന്താടീ പെണ്ണെ..നിന്റെ അച്ഛനും അമ്മയും വന്നിരുന്നു..എന്നിട്ട് എന്തായി കാര്യങ്ങൾ…

കാര്യങ്ങൾ എല്ലാം അവർ ഉറപ്പിച്ചിട്ടുണ്ട്… അധികം വൈകാതെ തന്നെ നമ്മുടെ കല്യാണം…

ഡാ നീ ഇനി നിന്റെ അച്ഛനോട് മിണ്ടാതെ ഇരിക്കരുത്… കേട്ടല്ലോ നീ…

കേട്ടെ… എന്നും മിണ്ടും…പിന്നെ അവരുടെ മനസ്സ് വേദനിപ്പിക്കുന്ന കാര്യം ഒന്നും നീ ഇനി ചെയ്യരുത്…ചെയ്യില്ലാ പെണ്ണെ.വാക്ക് തെറ്റിച്ചാൽ നിന്നെ ഞാൻ വീട്ടിൽ വന്ന് തല്ലും…

വാക്ക് തെറ്റിക്കില്ലാ പെണ്ണെ…നല്ല കുട്ടി…മോനേ ചോറുണ്ണാൻ വാ…വന്നു അമ്മേ…

Updated: April 15, 2021 — 3:52 pm

10 Comments

  1. E എഴുത്തിന്റെ arrangement വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു സംഭാഷണങ്ങള്‍ വിട്ട് വിട്ട് ezhuthamo

  2. Kollam

  3. To be frank your first story was good and the story was having a life, but this one is lacking many things.
    1. എഴുത്ത്, ആരാണ് സംസാരിക്കുന്നത് എന്നത് മനസ്സിലാക്കാൻ ആകുന്നില്ല എന്നത് തന്നെയാണ്. എഴുതിയത് കൂട്ടികുഴച്ചു ഒരു അവിയൽ പരുവം ആയിപ്പോയി
    2. കഥയിലൂടെ എന്താണ് താങ്കൾ പറയാൻ ഉദേശിച്ചത്‌ എന്ന് മനസ്സിലായില്ല, എന്തിനാണ് മകൻ മിണ്ടാതെ ഇരിക്കുന്നത് അച്ഛനോട്… ആ കാരണം വ്യക്തമായില്ല
    3. കഥയിലെ കഥാപാത്രങ്ങൾ ജീവിക്കുമ്പോളാണ് ഒരു കഥയിലും ഒരു ലൈഫ് വരുന്നത്… ഇവിടെ അത് കാണാൻ ആകുന്നില്ല
    4.എഴുതി ഒന്ന് വായിച്ചാൽ മാത്രമേ അത് വായനക്കാരന്റെ മുന്നിൽ എങ്ങനെയാണ് എന്ന് അറിയൻ എഴുത്ത്കാരന് ആകുന്നത്… താങ്കൾ അത് ചെയ്യണമായിരുന്നു

    താങ്കളുടെ ആദ്യ കഥ ഇതിലും എത്രയോ മികച്ചതായിരുന്നു. ആ വിഷയം ഒരുപാട് തവണ വായിച്ചത് ആണെങ്കിലും താങ്കൾക് അത് ബോർ ആകാതെ അവതരിപ്പിക്കാൻ ആയി… തുടർന്ന് മികച്ചതാക്കി എഴുതാൻ ശ്രമിക്കുക… All the best

  4. നിധീഷ്

  5. എന്തോ അത്ര നല്ല ഒരു കഥ ആയിട്ട് തോന്നിയില്ല ഒരു ബൈക്കിന്റെ കാര്യത്തിൽ അച്ഛന്റെ അടുത്ത് വർഷങ്ങൾ മിണ്ടാതെ ഇരിക്കുക എന്തുവാ ഇത്
    അവതരണം ഒന്നും അത്ര പോര
    Just Disappointed.

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro ishttayi …
    dialouges vitt vitt ezhuthuka .. ❤❤

  7. ഏക - ദന്തി

    2nd

  8. ഏക - ദന്തി

    നന്നായി അപ്പുഞ്ഞാ നന്നായി … ചെറിയ വാക്കുകളിൽ ഒരു വലിയ യാഥാർഥ്യം ..
    ഇഷ്ടായി ..ഇനിയും എഴുതുക ഇതുപോലെ .
    തോനെ ഹാർട്സ്

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      1st ?

Comments are closed.