അച്ഛൻ്റെ സ്നേഹം [അപ്പു] 55

അച്ഛൻ്റെ സ്നേഹം

Author : അപ്പു

 

അമ്മേ അച്ഛനോട് പറഞ്ഞോ..എന്ത് പറഞ്ഞോ എന്നാ മോനേ നീ ചോദിക്കുന്നത്….

അമ്മ മറന്നോ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ… എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞതല്ലേ, അമ്മയും അച്ഛനും അവളുടെ വീട്ടിൽ പോയി സംസാരിക്കണം എന്നും ഞാൻ പറഞ്ഞതല്ലേ… അപ്പോഴേക്കും അമ്മ അത് മറന്നോ…മറന്നിട്ടില്ലാ മോനേ… നീ തന്നെ അച്ഛനോട് നേരിട്ട് പറ കാര്യം…ഞാൻ പറയില്ല… അമ്മ തന്നെ അച്ഛനോട് പറഞ്ഞാൽ മതി….

അമ്മ പറഞ്ഞിട്ട് മോൻ കാണില്ല മോളുടെ വിട്ടില്ലേക്ക് പോകുന്നത്… നീ തന്നെ സംസാരിക്കണം അച്ഛനോട്…

‘അമ്മ എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത്…

വാശി ഒന്നും അല്ലാ…..നിനക്കെന്താ നിന്റെ അച്ഛനോട് സംസാരിച്ചാൽ… നീ അല്ലെ വാശി കാണിക്കുന്നത്… അച്ഛനോട് നീ സംസാരിച്ചിട്ട് തന്നെ വർഷങ്ങൾ ഏറെ ആയീല്ലേ… നീ പോയി ഒന്ന് സംസാരിക്ക്…എനിക്ക് മിണ്ടാൻ സൗകര്യം ഇല്ലാ അമ്മേ… അമ്മക്ക് പറ്റുമെങ്കിൽ അച്ഛനോട് പറ, ഇല്ലേൽ പറയണ്ടാ…..മോനേ അച്ഛൻ പാവം അല്ലേ… നീ മിണ്ടാത്തത് കൊണ്ട് ആ മനസ്സ് എന്തോരം വിഷമിക്കുന്നുണ്ട് എന്ന് അറിയാമോ നിനക്ക്… നിന്റെ അച്ഛൻ മര്യാദക്ക് ഒന്ന് ഉറങ്ങീട്ട് തന്നെ വർഷങ്ങൾ ആയി… നീ കിടന്നുറങ്ങുമ്പോൾ നിന്റെ അടുത്ത് വന്നിരുന്ന് കരയും… നിന്നെ എത്ര മാത്രം അച്ഛൻ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയില്ലാ… നിനക്ക് വലുത് നിന്റെ വാശിയാണ്… എനിക്ക് വലുത് എന്റെ ഭർത്താവാണ്…

നീ ഒന്ന് ചെന്ന് സംസാരിക്ക് മോനേ… നീ അന്ന് വണ്ടി വാങ്ങിക്കണം എന്ന് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛന്റെ കൈയിൽ പൈസ ഉണ്ടായിരുന്നില്ലാ… എന്നിട്ടും കടം വേടിച്ച് പൈസ നിനക്ക് തരാൻ പോയതാ, ഞാനാ അച്ഛനെ തടഞ്ഞത്… നീ കുറച്ചും കൂടി വലുതായിട്ട് വാങ്ങിച്ചു കൊടുത്താൽ മതിയെന്ന് പറഞ്ഞിട്ട്…പിന്നീട് നിനക്ക് വണ്ടി

Updated: April 15, 2021 — 3:52 pm

10 Comments

  1. E എഴുത്തിന്റെ arrangement വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു സംഭാഷണങ്ങള്‍ വിട്ട് വിട്ട് ezhuthamo

  2. Kollam

  3. To be frank your first story was good and the story was having a life, but this one is lacking many things.
    1. എഴുത്ത്, ആരാണ് സംസാരിക്കുന്നത് എന്നത് മനസ്സിലാക്കാൻ ആകുന്നില്ല എന്നത് തന്നെയാണ്. എഴുതിയത് കൂട്ടികുഴച്ചു ഒരു അവിയൽ പരുവം ആയിപ്പോയി
    2. കഥയിലൂടെ എന്താണ് താങ്കൾ പറയാൻ ഉദേശിച്ചത്‌ എന്ന് മനസ്സിലായില്ല, എന്തിനാണ് മകൻ മിണ്ടാതെ ഇരിക്കുന്നത് അച്ഛനോട്… ആ കാരണം വ്യക്തമായില്ല
    3. കഥയിലെ കഥാപാത്രങ്ങൾ ജീവിക്കുമ്പോളാണ് ഒരു കഥയിലും ഒരു ലൈഫ് വരുന്നത്… ഇവിടെ അത് കാണാൻ ആകുന്നില്ല
    4.എഴുതി ഒന്ന് വായിച്ചാൽ മാത്രമേ അത് വായനക്കാരന്റെ മുന്നിൽ എങ്ങനെയാണ് എന്ന് അറിയൻ എഴുത്ത്കാരന് ആകുന്നത്… താങ്കൾ അത് ചെയ്യണമായിരുന്നു

    താങ്കളുടെ ആദ്യ കഥ ഇതിലും എത്രയോ മികച്ചതായിരുന്നു. ആ വിഷയം ഒരുപാട് തവണ വായിച്ചത് ആണെങ്കിലും താങ്കൾക് അത് ബോർ ആകാതെ അവതരിപ്പിക്കാൻ ആയി… തുടർന്ന് മികച്ചതാക്കി എഴുതാൻ ശ്രമിക്കുക… All the best

  4. നിധീഷ്

  5. എന്തോ അത്ര നല്ല ഒരു കഥ ആയിട്ട് തോന്നിയില്ല ഒരു ബൈക്കിന്റെ കാര്യത്തിൽ അച്ഛന്റെ അടുത്ത് വർഷങ്ങൾ മിണ്ടാതെ ഇരിക്കുക എന്തുവാ ഇത്
    അവതരണം ഒന്നും അത്ര പോര
    Just Disappointed.

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bro ishttayi …
    dialouges vitt vitt ezhuthuka .. ❤❤

  7. ഏക - ദന്തി

    2nd

  8. ഏക - ദന്തി

    നന്നായി അപ്പുഞ്ഞാ നന്നായി … ചെറിയ വാക്കുകളിൽ ഒരു വലിയ യാഥാർഥ്യം ..
    ഇഷ്ടായി ..ഇനിയും എഴുതുക ഇതുപോലെ .
    തോനെ ഹാർട്സ്

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      1st ?

Comments are closed.