അഗർത്ത 7 [ A SON RISES ] [ ʂ︋︋︋︋เɖɦ ] 274

 

ഹായ് ഫ്രണ്ട്‌സ്…..  ലേറ്റ് ആയെന്ന് അറിയാം…. ചില സാഹചര്യങ്ങൾ എഴുതാൻ കഴിഞ്ഞില്ല……

കഥ ആദ്യ season അവസാനത്തേക്ക് അടുക്കുവാണ്….. അടുത്ത ഭാഗത്തോടെ ഇത് അവസാനിക്കും…..

ഈ ഭാഗം എത്ര നന്നായിട്ടുണ്ടെന്ന് എനിക്ക് അറിയില്ല….. Fight സീൻസ് ആണ് കൂടുതലും….

മുൻവിധികൾ ഇല്ലാതെ അമിതപ്രതീക്ഷ ഒഴുവാക്കി വായിക്കുക…..

ഇഷ്ടപ്പെടുമോ എന്ന് അറിയില്ല….. പെട്ടാലും ഇല്ലങ്കിലും അഭിപ്രായം തുറന്നു പറയണം….. വായിക്കുന്നവരിൽ പലരും കമെന്റോ ലൈക്കോ ചെയ്യുന്നില്ല… പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം…..

എത്ര പറഞ്ഞാലും നിങ്ങൾ അത് ചെയ്യില്ല……..  എന്തായാലും വായിച്ചു അഭിപ്രായം പറയുക……

 

                        SEASON 1

                  അഗർത്ത

            _____ A SON RISES_____

 

 

Pics-Art-08-28-04-09-53

 

 

 

 

 

ആളുകൾ പരിഭ്രാന്തിയോടെ പരക്കം പായുകയാണ്…….

 

കുട്ടികളുടെ കൈ പിടിച്ചു സുരക്ഷിതമായ സ്ഥലം തേടി അവർ ഓടുന്നു.,.,..

 

ബസ്സുകൾ ഒക്കെ റോഡിന് നടുവിൽ തലങ്ങും വിലങ്ങും നിർത്തിയിട്ടുണ്ട്….

 

 

ആളുകൾ അതിൽ ചാടി ഇറങ്ങി എങ്ങോട്ട് എന്നില്ലാതെ ഓടുന്നു..,…,.,

 

റോഡിൽ വീണു കിടക്കുന്ന സ്കൂൾ ബാഗുകൾ..,.,..,

 

കടകൾ അടച്ചു അതിനുള്ളിലേക്ക് കയറി ഇരിക്കുന്ന കുറച്ചു പേർ…..

 

എല്ലാവരുടെയും കണ്ണുകളിൽ ഒന്ന് മാത്രം ഭയം…..!!!

 

നാടിനെ മുഴുവൻ ഭയത്തിൽ ആഴ്ത്തി കൊണ്ട് ആകാശത്ത് നിൽക്കുന്ന ആ വലിയ space ship……

 

അതിൽ പുറത്തേക്ക് ചിറകടിച്ചു പുറത്തേക്ക് വരുന്ന തുമ്പികളുടെ ചിറകിൻ അനുസ്മരിപ്പിക്കുന്ന ജീവികൾ.,..

 

അവയുടെ ശബ്ദം അന്തരീക്ഷം മുഴുവൻ വ്യാപിച്ചു.,.,.,.,.,.

48 Comments

  1. ᴅᴇᴠɪʟ_ᴄᴏ_?

    Ithoru DC & marval combo anallooo ????athum keralathil nadakkunnathu
    Mother boxinu pakaram kallanne ollu
    But istayiii nalla creativity

  2. റെഡ് ഡ്രാഗൺ

    നെക്സ്റ്റ് പാർട്ട് ഇനി എപ്പോഴാ
    അപ്ഡേറ്റ് ഇടുമോ

  3. Abdul fathah malabari

    എല്ലാം ഭാഗങ്ങളും ഒന്നിനൊന്ന് മെച്ചം …
    സോണിക് ബൂം ഒക്കെ സാധാരണ യുദ്ദവിമാനങ്ങളിൽ മാത്രമാണ് കണ്ടിട്ടുള്ളത്
    അത് മനുഷ്യനിൽ ആദ്യമായി കാണുന്നത് ഈ കഥയിലാണ്

    കഥ പൊളി

    ഇന്ദുവിൽ എന്തോ നിഗൂഢ ഒളിഞ്ഞിരിപ്പുണ്ട് എന്ന് എനിക്ക് ആദ്യമേ ഫീൽ ചെയ്തിരുന്നു

    കോട്ടക്കുന്നിൽ ഇങ്ങനെ ഒരു വലിയ യുദ്ധം നടന്നിട്ട് ഞാൻ എന്തെ അറിയാണ്ടിരുന്നത്

    താൻ നമ്മടെ മലപ്പുറം കുന്നുമ്മൽ ആണല്ലേ (Uphill) ഞാനും അവിടെയൊക്കെ ഉള്ള ആൾ തന്നാ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സോണിക്ക് ബൂം ഈ കഥയിൽ മാത്രം അല്ല….. നമ്മുടെ സൂപ്പർമാനും ഉണ്ട്…. അതിൽ inspired ആയിട്ടാണ് എടുത്തിട്ടുള്ളത്…..

      ഇന്ദു…. ? എല്ലാവർക്കും ഫീൽ ആയിരുന്നു അല്ലെ…

      യുദ്ധം നടന്നത് എന്റെ ഉള്ളിൽ ആയത് കൊണ്ട അറിയാഞ്ഞത്…

      കുന്നുമ്മൽ ഒന്നും അല്ല… പിന്നേ അതൊക്കെ നമ്മുടെ സ്വന്തം നാട് തന്നെ ആണല്ലോ…

      അടുത്ത ഭാഗം വൈകാതെ വരും…. സ്നേഹം ബ്രോ

  4. സ്റ്റോറി കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും spr ഇന്ട്രെസ്റ്റിംഗ് സ്റ്റോറി ഇന്ദു നെ എനിക്ക് സംശയം ഉണ്ടായിരുന്നു അത് ക്ലിയർ ആയി സിദ്ധു സൂപ്പർമാൻ ആണോ എന്ന് ഒരു ഡൌട്ട് ഉണ്ടായിരുന്നു അത് ക്ലിയർ ആയി അത് പോലെ അവൻ ഫുൾ തല്ലു വാങ്ങുക ആണല്ലോ അവൻ പൊടി പറത്തലും കുഴി ഉണ്ടാക്കുക ആണലോ ആ ലീഡർ ആയി ഫൈറ്റ് ചെയുമ്പോൾ ഉണ്ടാവുന്നത്

    ഇത് വായിച്ചപ്പോൾ എനിക്ക് ജസ്റ്റിക് ലീഗ് പോലെ ആണ് തോന്നിയത്

    ആ കടലിൽ ഉള്ള സാമ്രാജ്യം തിന്റെ രാജാവ് സിദ്ധു ആണോ nxt പാർട്ട്‌ കാത്തിരുന്നു

    1. കുറെ ചോദ്യം ഉണ്ടല്ലോ……

      സിദ്ധു തല്ല് വാങ്ങുകയാണോ എന്ന് ചോദിച്ചാൽ… ഇത് കൊടുക്കാൻ മാത്രം ഉള്ളത് അല്ലാലോ….. പിന്നേ സൂപ്പർമാനെ പോലെ ഓവർപവർ ആയിട്ട് കാണിക്കേണ്ട എന്ന് വച്ചിട്ട് ആണ്….

      ജസ്റ്റിസ് ലീഗ് ആയി സമയം തോന്നിയെങ്കിൽ അത് വെറുമൊരു തോന്നൽ ആണ്…

      കടലിലെ സാമ്രാജ്യത്തിന്റെ രാജാവ് ആരാണെന്നു വൈകാതെ അറിയാം…. സ്നേഹം ബ്രോ…. ❤❤❤

  5. Innannu story muzhuvan vayichu theerne. Enikk orupad ishtapettu. Action sequence okke pwoli arnu. Indune enikk kazhinga partukalil doubt adicharnu. Ithil clear ayi. Inni enth enuu ariyaan kathirrikkunnu. Waiting for climax.❤️❤️

    Pinne write to us ilo chat roomilo part 8 nte teaser ittindarno? Avideyannu njan ee storyne patti adhyam ariyunnath. But vayikkaan late ayi. Ittindarnel ath ivide comment ayi idumo? Ippo nokkipo kannan illa.

    1. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ… ഇന്ദുവിനെ അപ്പൊ അധിക പേർക്കും ഡൌട്ട് ഉണ്ടായിരുന്നു അല്ലെ…. Climax എഴുതുവാണ്…. വൈകാതെ തരാൻ ശ്രമിക്കാം….

      Part 8 teaser ചാറ്റൂമിൽ ഇട്ടിരുന്നു…. അവിടെ ഉണ്ടാകും……

  6. ꧁ ⭐ആദി⭐ ꧂

    Thanks man…..❤️❤️❤️

  7. Email Share cheyyaruthu baan avum

  8. Bro ennik koode ayakamo

  9. സിദ്ധു…

    നന്നായിട്ടുണ്ട്… ഒരുപാട് effort എടക്കുന്നുണ്ട്ല്ലേ ഇത് എഴുതാണ് വേണ്ടി… അത് നന്നായിട്ട് തന്നെ പ്രതിഫലിച്ചു കാണുന്നുണ്ട്… വായനക്കാർ കുറവായത് കൊണ്ട് വിഷമിക്കരുത്…നല്ലത് വായിക്കാൻ എപ്പോഴും ആളുകൾ കുറവ് ആവും.. സാരമില്ല.. നീ പ്രയത്നിക്കുക, തീർച്ചയായും ഒരു day അതിന്റെ റിസൾട്ട്‌ nee കാണുക thanne ചെയ്യും ❤❤

    എനിക്ക് orupaad ഇഷ്ടായി കഥ… നല്ല രീതിയിൽ തന്നെ നീ അത് അവതരിപ്പിച്ചു…
    ഇന്ദുവിനെ ആദ്യമേ എനിക്ക് സംശയമുണ്ടായിരുന്നു.. ആ ട്രാൻസ്‌ഫോർമേഷൻ ഇഷ്ടായി ❤❤..
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.. ?

    1. ഫാന്റസി എഴുതാൻ നല്ല effort ആണ്…… ?പ്രത്യേകിച്ച് superhero സ്റ്റോറി ആകുമ്പോൾ
      .. വിഷമം ഒക്കെ ഉണ്ട്…. പിന്നേ വായിക്കുന്നവർ വായിക്കാട്ടെ എന്ന് വെക്കും…. ഇത്ത പറഞ്ഞ പോലെ ആ ഡേയ്ക്ക് ആയി waiting…. ?

      ഇന്ദുവിന്റെ സീൻ ആദ്യമേ പ്ലാൻ ചെയ്തതാണ്….. ചേച്ചിക്ക് ഈ കഥ തുടങ്ങുന്നതിനു മുൻപേ ആ റോൾ പറഞ്ഞു വച്ചിരുന്നു…. ഇപ്പൊ കഥയുടെ തിരക്ക് കൊണ്ടാവും വായിച്ചിട്ടില്ല…..

      അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ട് ഇല്ല…. Climax ആണ് ഉദ്ദേശിക്കുന്നെ…… എക്സാം ഒക്കെ ആയോണ്ട് ഇങ്ങനെ നിൽക്കുവാണ്.. വൈകാതെ തരാൻ ശ്രമിക്കാം… സ്നേഹം ഇത്ത…. ❤❤❤❤

  10. കുത്ത് ഏറ്റ സിദ്ധാർത്ഥ് കോവളം ബീച്ചില്ലൊ അതു൦ യുദ്ധം നടക്കു൩ൊ? അടുത്ത പാർട്ട് നോക്കട്ട്

    1. കുത്തെറ്റാ സിദ്ധാർഥ് ആണ് കോവളം ബീച്ചിൽ ഉള്ളതെന്ന് പറഞ്ഞിട്ടില്ലലോ….. സിദ്ധാർഥ് മരിച്ചിട്ടുണ്ടാവും….. ഇത് വേറെ ആരേലും ആകും…. ?

  11. Sidh..❤
    4 മുതൽ വായിക്കാൻ ഉണ്ട്… വായിച്ചിട്ട് പറയാം ട്ടോ.. ??

    1. Ok ഇത്ത..അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു….. ❤❤

    1. Thanks ബ്രോ….. ❤❤

  12. Hi Sidh,

    എന്താണ് പറയേണ്ടതെന്ന്..? ഇത്രയധികം പേജില്‍ ഇതെല്ലാം fight എഴുതാൻ കഴിഞ്ഞ ഇയാളെ സമ്മതിക്കാതെ തരമില്ല….

    എല്ലാം വളരെ നന്നായിരുന്നു. ഇവിടെ ഒരു യുദ്ധ അന്തരീക്ഷത്തെ തന്നെ നന്നായി സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു… ഇന്ദുവിന്റെ റോള്‍ കുറിച്ച് എനിക്ക് നേരത്തെ സംശയം ഉണ്ടായിരുന്നു…. എന്റെ സംശയം ശരിയാണെങ്കില്‍ അത് കഥയെ ബാധിക്കും എന്ന് തോന്നിയത്‌ കൊണ്ടാണ് അവളെ കുറിച്ച് comment section il ഞാൻ ചോദിക്കാതെ ഒഴിവാക്കിയത്. എന്തായാലും അത് നന്നായെന്നും ഇപ്പോൾ മനസ്സിലായി.

    എന്തായാലും കഥ വളരെ നന്നായിരുന്നു. എക്സാം എല്ലാം കഴിഞ്ഞ് അടുത്ത പാര്‍ട്ട് എഴുതി ഇവിടെ എത്തിക്കാൻ എന്റെ ആശംസകള്‍.

    സ്നേഹത്തോടെ ❤️♥️❤️

    1. Cyril ബ്രോ….

      സത്യത്തിൽ നിങ്ങൾക്ക് ഒക്കെ ഇഷ്ട്ടപെടുമെന്ന് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു….. Fight ഒക്കെ ബോർ ആകുമെന്നാണ് വിചാരിച്ചത്…..

      പക്ഷേ ഇഷ്ട്ടപെട്ടു എന്നാ അറിഞ്ഞപ്പോൾ സന്തോഷം….

      ഇന്ദുവിന്റെ character ചേച്ചിക്ക് വാക്ക് കൊടുത്ത ഒന്നാണ്…

      ഒരു സർപ്രൈസ് പോലെ പവർ കാണിക്കാം എന്ന് വിചാരിച്ചു… നിങ്ങൾക്കൊക്കെ സംശയം ഉണ്ടായിരുന്നില്ലേ…..

      ഇഷ്ട്ടപെട്ടാലോ… സന്തോഷം… ഒപ്പം. നിറയെ സ്നേഹം…. ❤❤

  13. Nice……

  14. സൂപ്പർ♥️❤❤️????

  15. നന്നായിട്ടുണ്ട്
    നല്ല വിവരണമാണ്
    Fight sean എല്ലാം മികച്ചത് ആയിരുന്നു.
    ലാസ്റ്റ് ആ കോവളം part മാത്രം മനസ്സില്‍ ആയില്ല (time travel / tele-portation /multiple universe ഇതിൽ ന്തെങ്കിലും ആണോ?)
    ❤️ ❤️ ❤️

    1. കുട്ടു….

      Fight സീൻ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… നന്നാവുമെന്ന്. പ്രതീക്ഷിച്ചതല്ല……

      കോവളം സീൻ. അടുത്ത ഭാഗത്തിൽ ക്ലിയർ ആകും….

      (time travel / tele-portation /multiple universe ഇതിൽ ന്തെങ്കിലും ആണോ?)

      എന്താ പറയാ.. ഇത് മൂന്നും ഈ കഥയിൽ വരാൻ. ചാൻസ്. ഉള്ളതാണ്.. കാത്തിരിക്കു… വൈകാതെ അറിയാം.. സ്നേഹം ബ്രോ… ❤❤

  16. സിദ്ധു…. സൂപ്പർ… ഒന്നും പറയാനില്ല.. ഒരുപാട് ഇഷ്ടായി… നല്ല വിവരണം… പശ്ചാത്തലം നന്നായി തന്നെ വിവരിച്ചു പറഞ്ഞു… ❤
    ഇന്ദു സാധാരണ മനുഷ്യൻ അല്ലെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു… ?
    സിദ്ധാർഥിന് എന്ത് പറ്റി…?? കോവളത്തെ സീൻ..?? ആനന്ദിനെ നീ സിനിമേൽ എടുത്തല്ലേ…?
    Dark lord ഉണർന്നു… ഇനിയെന്തെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു… ❤
    ഇത്രയും നല്ലൊരു fight സീൻ എഴുതിയതിനു അനക്കിരിക്കട്ടെ ഒരു കുതിരപവൻ… ?❤

    1. അമ്മുസ്…

      നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് വിചാരിച്ചാണ് post ചെയ്തത് ഈ അഭിപ്രായം കണ്ടപ്പോൾ സന്തോഷമായി……

      ഇന്ദുവിനെ കുറിച്ച് സംശയം പറഞ്ഞപ്പോൾ ഞാൻ ഒന്ന് അത്ഭുതപെട്ടിരുന്നു…. ആരും അത് പറയാത്തത് കൊണ്ട് twist ഇടാമെന്ന് വിചാരിച്ചു….. ?

      സിദ്ധാർഥിനെ വാളിൽ കോർത്തത് കണ്ടില്ലേ…… ?

      കോവളം സീൻ…. അത് അടുത്ത പാർട്ടിൽ അറിയാം… ഇനി. എന്തൊക്കെ നടക്കുമെന്ന്…… ?

      പേര് പെട്ടന്ന് കിട്ടിയത് അവന്റെയാണ്.. അപ്പൊ അതങ്ങ് ഇട്ടു.. ?

      Dark lord മൂപ്പരെ കുറിച്ച്. ഒന്നും പറയുന്നില്ല… കണ്ടറിഞ്ഞാൽ മതി…?

      കുതിരപ്പവന് നന്ദി.. ? ഒരുപാട് സ്നേഹം…. ?❤❤

    1. Thanks ബ്രോ ❤… ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

  17. chodikkan marannu enth exam aan

    1. ഞാൻ ഒരു കോഴ്സ് ചെയുന്നുണ്ട് അതിന്റെയാണ്

  18. ijjathi ho romanjification pwoliye
    fight scenes ellam super duper aayikk
    pinne bro exam ellam eyuthi savadanam adutha part ittal mathi valiya part aayikkotte
    pinne examin all the best nannayi prepare cheytholuto

    1. Fight കുളമായോ എന്ന് വിചാരിച്ചാണ് post ചെയ്തത്….. ഇഷ്ട്ടപെട്ടാലോ… സന്തോഷം…. എക്സാം കഴിഞ്ഞു അടുത്ത ഭാഗം വരും…. Thanks ബ്രോ ❤❤❤

  19. vayikkatteto ennitt paraya enthayalum adyame oru like idunnund nirashapeduthillannariyam

    1. Oru rakshayum illa pwli ?

  20. ഫസ്റ്റ്

Comments are closed.