അഗർത്ത 6 [ A SON RISES ] [ sidh ] 246

മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു…. അത്യാവശ്യം വൈകിയാണ് ഈ ഭാഗവും വന്നത് എന്ന് അറിയാം..,.,.,., ഉദ്ദേശിച്ച സ്ഥലത് എത്താൻ കത്തിരിക്കുവായിരുന്നു.,.,,.,,.പിന്നേ മടിയുള്ള കൂട്ടത്തിൽ ആയത് കൊണ്ട് ആ പ്രശ്നവും ഉണ്ട്…. ക്ഷമിക്കണം….,.,..   വായനക്കാർ ഉണ്ടങ്കിലും like വളരെ കുറവാണ്,… കഴിയുവാണേൽ ലൈകും കമെന്റും ചെയ്യാൻ മറക്കരുത്…

 

അതെ ചോദിക്കുന്നുള്ളു……….  അപ്പോൾ വായിച്ചു അഭിപ്രായം പറയുക…….. ❤

 

Pics-Art-07-28-03-33-14

 

                         SEASON 1

 

                       അഗർത്ത

               ____A SON RISES_____

                          PART 6

 

55 Comments

  1. കൈലാസനാഥൻ

    സിദ്ധാർത്ഥ്
    ഈ ഭാഗവും അത്യാകർഷകമായിരുന്നു. ശനിഗ്രഹത്തിൽ നിന്നും ആ സ്പേസ് ഷിപ്പ് വില്ലിൽ നിന്ന് തൊടുത്ത ശരം പോലെ ഭൂമി ലക്ഷ്യമാക്കി പാഞ്ഞു.

    ഈ സമയം അഗർത്തയിൽ ഒരു വലിയ മൈതാനത്ത് അനേകം പെൺകുട്ടികൾ എല്ലടക്കം വിവിധ രീതിയിലുള്ള ആയുധപരിശീലനത്തിൽ ആയിരുന്നു ഇതിന്റെയെല്ലാം മേൽനോട്ടം ഐറിസയും മെഹറിസയും നടത്തുന്നുണ്ടായിരുന്നെങ്കിലും എന്തോ നിസംഗത ഇരുവരുടേയും മുഖത്ത് പ്രതിഫലിച്ചിരുന്നു. വലിയൊരു മുറിയിൽ അന്തരീക്ഷത്തിൽ പത്മാസനത്തിൽ മിൽ ഇരു ന്നു ധ്യാനിക്കുന്നു എങ്കിലും വിരലുകൾ അനങ്ങിക്കൊണ്ടിരുന്നതിനാൽ അവിടെ നിന്നും ചുവന്ന പുകയുയർന്ന് മുറി മുഴുവൻ വാപിച്ചു. പെട്ടെന്ന് കണുകൾ തുറന്ന അവളുടെ മിഴികൾ രക്ത വർണമാകുകയും ഒരു മാന്ത്രിക ഗ്രന്ഥം മുഖത്തിനഭിമുഖമായി താനെ തുറന്നു കൊണ്ടിരുന്നു അതിലെ മന്ത്രങ്ങൾ അവൾ പഠിച്ചു കൊണ്ടുമിരുന്നു

    ഇതേ സമയം കോളേജ് കഴിഞ്ഞ് അമ്മ വീട്ടിലെ ക്ഷേത്ര പരിപാടിക്ക് പോകുന്നതിനിടയിൽ അഭൂതപൂരവുമായ തിരക്കിൽ സിദ്ധാർത്ഥ് തന്റെ സ്കൂട്ടർ ഓടിച്ചു കൊണ്ടിരുന്നു. മലപ്പുറം പാലത്തിലേക്ക് കയറിയ വാഹനങ്ങളിലാരു ബസ് കൈവരി തകർത്ത് പുഴയിലേക്ക് തൂങ്ങിക്കിടന്നു. ബസിന്റെ പിന്നിലെ ചില്ലുകൾ തകർത്തവ വൻ ആളുകളെ രക്ഷപെടുത്തി അവസാനം കാലു വയ്യാത്ത ഒരു കുട്ടിയെ എടുത്ത് പുഴയിലേക്ക് പതിച്ചു കൊണ്ടിരുന്ന ബസിൽ നിന്നും ഉയർന്നു ചാടി പാലത്തിലമർന്നു നിന്നു. ഇതെല്ലാം ആളുകൾ ക്യാമറയിലും മൊബൈലിലും പകർത്തുന്നു നായിരുന്നു.

    പാലക്കാട് തമിഴ്നാട് അതിർത്തിയിൽ വനമേഖലയിൽ ആരും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത വലിയ ചുറ്റുമതിലും കൂറ്റൻ ഗെയിറ്റുമുള്ള കെട്ടിടത്തിലും പരിസരത്തും തോക്ക് ധാരികളായ അനേകം കാവൽക്കാർ കൂടാതെ ചുറ്റുമതിലിനുള്ളിലെ മരങ്ങളിലെ ഏറുമാടങ്ങളിലും കാവൽക്കാർ . മദ്യവും മയക്കുമരുന്നു മടിച്ച് കുറച്ചുപേരിരുന്ന മുറിയിലേക്ക് ഒരു തോക്കുധാരി മനു എന്ന 20 വയസുള്ള യുവാവിനെ കൊണ്ട് വന്ന് അവിടേക്ക് തള്ളി. മുട്ടിലിരുന്ന് തല മുമ്പോട്ട് കുനിച്ച് തൈകൾ വിരിച്ച് നീണ്ടുനിവർന്നെഴുന്നേറ്റ നേരം അവന്റെ ശരീരത്തിൽ നിന്നും അനേകം മുള്ളുകൾ പാഞ്ഞ് ചെന്ന് എല്ലാവരേയും കാലപുരിക്കയച്ചു. രണ്ട് മുറികളിലായി പൂട്ടിയിട്ടിരുന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും അവൻ രക്ഷിച്ചു. ഇതിനിടയിൽ കാവൽക്കാർ വെടിയുതിർത്തെങ്കിലും വെടിയുണ്ടകൾ ശരീരത്ത് തറഞ്ഞിരുന്നെങ്കിലും അല്പ സമയത്തിനും അതെല്ലാം പുറത്ത് വരികയും പൂർവ്വാധികം ശക്തിയോടെയവൻ വരുന്നുമുണ്ടായിരുന്നു.

    മൻസ്കിയയിൽ മൈതാനത്തിനടുത്തുള്ള വള്ളികൾ താഴോട്ടു തൂങ്ങി വേരുകൾ പോലെയുള്ള മരങ്ങൾ ഉള്ളവനമദ്ധ്യത്തിലുള്ള ജാഗ്വേർ പ്രതിമകൾ മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഗുഹ അതിൽ ഒരു ചെറിയ മരം ഉണ്ടായിരുന്നു. ഒരു പാട് പേർ അവിടെ കാവലുമുണ്ട്. ന്ന മരത്തിന് കീഴെ ഒരു യുവാവിനെ പരന്ന കല്ലിൽ കിടത്തിയിരുന്നു , ഒരാൾ ആ മരത്തിലെ പഴങ്ങളുടെ ചാറ് അവനെ കുടിപ്പിച്ചു അപ്പോൾ ആ മരത്തിലെ വള്ളികൾ അവനെ ചുറ്റിപ്പിണയുകയും അതിൽ നിന്ന് ചെറിയ വേരുകൾ അവ നിലേക്കാഴ്ന്നിറങ്ങി ആളുകൾ മന്ത്രജപം നടത്തുന്നു അവൻ അലറിക്കരഞ്ഞു. നിമിഷങ്ങൾക്കകം വള്ളികൾ മാറി ഊർജ്ജസ്വലനായി അവൻ എഴുന്നേറ്റു .

    സിദ്ധാർത്ഥ് തന്റെ ശക്തി ഒന്നുകൂടി പരീക്ഷിച്ച് അതരീക്ഷത്തിൽ സഞ്ചരിക്കാൻ പറ്റുമെന്ന് മനപ്പിലാക്കിയിരുന്നു. ശേഷം അമ്മ വീട്ടിൽ എത്തി. ക്ഷേത്രേ പരിസരത്തിനടുത്ത വീട്ടുമതിലിൽ ഇരുന്നു മൊബൈലിൽ വീഡിയോ കണ്ട സിദ്ധാർത്ഥ് ഞെട്ടി, മുഖം പതിയാതെ അവനും അവൻ രക്ഷിച്ച പെൺകുട്ടിയുടേയും അടക്കമുള്ള വീഡിയോ വൈറലായിരുന്നു. ഫോൺ മിന്നി സ്കൂളിലേക്ക് വാ എന്ന സന്ദേശം തെളിഞ്ഞു. അവിടെ മിത്ര വന്ന് അവനേയും കൊണ്ട് അഗർത്ത ക്വീനിന്റെ റൂമിൽ എത്തിച്ചേർന്നു. ദു:ഖം തളം കെട്ടിയ മുഖവുമായി ഐറിസ അവനെ അന്ധകാരമുറിയിൽ കൊണ്ടുപോയി അവിടുത്തെ ചിത്രങ്ങൾ കാട്ടിക്കൊടുത്തു ഒപ്പം ഭാവ ചക്ര എന്ന ഗ്രന്ഥവും അതിൽ പറഞ്ഞ മരണത്തിന്റെ പടയാളികൾ വരുന്നു അവരാണ് അതെന്നും പറഞ്ഞു കൊടുത്തു. ഭയചകിതനായ അവനെ God of Darkness ന്റെ ചിത്രം കൂടി കാട്ടി കൊടുത്തു. ആ രൂപം കണ്ട് ഒന്നു കൂടി അവൻ ഭയന്നു. മരണത്തിന്റെ പടയാളികൾ 5000 വർഷം മുൻപ് ഭൂമിയിൽ വന്ന് പരാജയപ്പെട്ടു മുറിവേറ്റ് തിരിച്ചു പോയതും അവൻ പരാജയം രുചിച്ചത് മൂന്ന് ശക്തികൾ ആണെന്ന് പറയുകയും ചെയ്തു. അഗർത്ത , ലെമുറിയ , മൻസ്ക്രിയ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന രത്നകല്ലുകളെ പറ്റി.

    ഐറിസ അവനേയും കൂട്ടി വിവിധ തരം വന്യജീവികളും പക്ഷികളും ഉള്ള വനാന്തരങ്ങളിലുടെ വള്ളികളാൽ ബന്ധിച്ച പാലത്തിലുടെ പുഴ കടന്ന് ഒരു പാട് സ്ത്രീകൾ കാവലുന്നിൽക്കുന്ന , ഒരു വലിയ പാമ്പും രണ്ട് യൂണികോണും ഉണ്ടായിരുന്ന ഗുഹയുടെ അടുക്കൽ ചെന്നു. ഐറിസ തന്റെ സുഹൃത്ത് മെഹർസിയെ പരിചയപെ
    ടുത്തി ഗുഹയ്ക്കുള്ളിലെ ദീർഘചതുരാകൃതിയിലുള്ള കല്ല് കാണിച്ചു കൊടുത്ത് ആരകാശം പരത്തുന്ന രത്നത്തിന്റെ ശക്തി പറഞ്ഞു കൊടുത്തു. ആ ശക്തിയുടെ ഒരംശം ആണ് അവനെന്നും പറഞ്ഞു കൊടുത്തു.

    ഈ സമയം ISRO യും നാസയും ഭൂമിയിലേക്ക് വരുന്ന സ്പേസ്ഷിപ്പിനെ സ്ഥിരീകരിച്ച് ജാഗരൂകരാക്കാൻ നിർദ്ദേശവും കൊടുത്തു.

    സിദ്ധാർത്ഥ് തിരികെ അമ്മ വീട്ടിലെത്തി റ്റിവിയിൽ വാർത്ത കണ്ട് ഞെട്ടിയത് മറച്ച് വച്ച് ഇന്ദുവിനെ കാണാൻ പോകുന്നു. പക്ഷേ കാമുകി മിത്രയെ എങ്ങനെ അവളെ കാണിക്കും എന്ന് ചിന്തിച്ച നിമിഷം മിത്ര മുൻപിൽ വണ്ടിക്ക് കൈ കാണാക്കുന്നു അവനോടൊപ്പം കോട്ടാക്കുന്നിലെത്തി ഇന്ദുവിനെ പരിചയപ്പെടുത്തുന്നു. പക്ഷേ ഇന്ദുവും മിത്രയും ചിരപരിചിതരേപ്പോലെ ഇടപഴകുന്നു.

    അപ്പോൾ മലപ്പുറത്തിന് മുകളിൽ ആ വലിയ സ്പേസ് ഷിപ്പ് ഹൂങ്കാര ശബ്ദത്തോടെ അന്തരീക്ഷത്തിലെത്തി നിന്നു. വാതിലുകൾ തുറന്ന് ദീകര ജീവികൾ പുറത്തേക്ക് ഒപ്പം ഭീമാകാരനായ പേടിപ്പെടുത്തുന്ന ന്ന മനുഷ്യ രൂപവും . God of Darkness ആയിരിക്കും.

    സിദ്ധാർത്ഥ് ഒന്നും പറയാനില്ല പശ്ചാത്തലവിവരണം പ്രകൃതിവിവരണം അവരുടെ വസ്ത്രധാരണം വരെ അതിശയകരം അത്ഭുതം ജനിപ്പിക്കുന്ന ഭാവന ഇഷ്ടമായി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും ഞാനും ഈ ഭാവനയുടെ ലോകത്ത് അവർക്കൊപ്പം യാത്ര ചെയ്തു അഭിനന്ദനങ്ങൾ

    1. അത് god of ഡാർക്നെസ് ആണോ അല്ലയോ എന്ന് അടുത്ത ഭാഗം വായിക്കുമ്പോൾ മനസിലാകും…… സത്യത്തിൽ കാര്യങ്ങൾ വിവരിച്ചത് കുറഞ്ഞു പോയി എന്നാണ് ഞാൻ വിചാരിക്കുന്നത്…. ഒന്ന് കൂടി മാറ്റി എഴുതാൻ പ്ലാൻ ഉണ്ട്… അപ്പൊ കൂടുതൽ വിവരണം ഉണ്ടാകും….. ചിലപ്പോ…. സ്നേഹം ബ്രോ… ❤❤❤

  2. എന്റെ mwone pwolich.??. എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷെ ഞാൻ വേഗം പോയി അടുത്ത chapter വായിക്കട്ടെ… എന്നിട്ട് opparam പറയാം… ❤❤❤

    1. ?ഇഷ്ട്ടപെട്ടതിൽ സന്തോഷം… ❤❤❤

  3. ലുയിസ്

    ബ്രോ ഒരുമാസം ആവാറായില്ലേ
    അടുത്ത ഭാഗം എന്ന ഇനി

    1. ഈ വീക്ക്‌ ഉണ്ടാവും….. കുറച്ചു തിരക്കിൽ പെട്ടു പോയി… ബ്രോ വൈകാതെ തരാൻ ശ്രമിക്കാം…

  4. ഇത് വെയ്റ്റിംഗ് ലിസ്റ്റിൽ കിടക്കാൻ തുടങ്ങീട്ട് കുറച്ച് നാളായി. ?

    ഞാൻ ഉറപ്പായും വായിക്കും. എനിക്കിത്തിരി സാവകാശം വേണം ??

    1. സമയം പോലെ വായിച്ചാൽ മതി….. ?❤

  5. അങ്ങനെ അവരെത്തിയല്ലേ….. ??
    നന്മയും തിന്മയും തമ്മിലുള്ള മറ്റൊരു യുദ്ധം….
    ഇന്ദുവിനെ എന്തോ എനിക്ക് അങ്ങ് ദഹിച്ചിട്ടില്ല ഇത് വരെ.. ?
    അത് പോലെ മനു… അതാരാണ്..? നല്ലവൻ ആണെന്ന് മനസ്സിലായി…
    Eagerly waiting സിദ്ധു… ❤

    1. അവരെത്തി…..

      ഇന്ദുവിനെ എന്തെ ദാഹിക്കാഞ്ഞു….?? മനു ആരാണെന്ന് വൈകാതെ അറിയും.,,.,. സ്നേഹം നിള… ❤❤

      1. എന്തോ അവൾ സാധാരണ മനുഷ്യൻ അല്ലെന്നൊരു വൈബ്… വെറും സംശയം മാത്രം…
        തുടരൂ… സ്നേഹം ❤

  6. മലവെള്ള പാച്ചിൽ പോലെ കഥകൾ കുറെ വന്നപ്പോൾ വായിക്കാൻ വൈകി… ?
    ഇനി യുദ്ധം… മരണത്തിന്റെ പോരാളികൾ എത്തി… എല്ലാ അറിയുപ്പും നേരത്തെ കിട്ടിയത് കൊണ്ട് അതിന് ആൾറെഡി തയ്യാർ എടുത്തിട്ട് ഉണ്ടാകും എന്ന് തോന്നുന്നു…

    പിന്നെ അക്ഷര തെറ്റ് ഇത്തിരി കൂടെ ശ്രദ്ധിക്കണം ❤️❤️❤️

    1. അതൊന്നും കുഴപ്പമില്ല….,.,.,.

      ഇനി യുദ്ധമാണ്…. അവർ എത്തി കഴിഞ്ഞു.,..,.,. തയ്യാറെടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് വഴിയേ അറിയാം..,.,.,

      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം…… സ്നേഹം ജീവേട്ടാ….. ❤❤❤

      1. Next part annnnaa

        1. എഴുതി തുടങ്ങിയിട്ട് ഇല്ല.. വൈകാതെ തരാം…

  7. MSP Enn kandappo Oru feel… Coz Njan Avdeyaahn Padiche…job Koodi Avde Aahn kittiye ??

  8. Hi Sidh….

    കൊള്ളാം നന്നായിട്ടുണ്ട്.

    അങ്ങനെ മരണത്തിന്റെ പടയാളികൾ ഭൂമിയില്‍ വന്ന് കഴിഞ്ഞു…. ഇനി യുദ്ധം ആയിരിക്കും അല്ലെ? മരണത്തിന്റെ പടയാളികൾ വരുന്നു എന്നുള്ള മുന്നറിയിപ്പ് നേരത്തെ ലഭിച്ച സ്ഥിതിക്ക് ആരെങ്കിലും എല്ലാം തയ്യാറായി നില്ക്കുകയായിരിക്കും എന്ന് തോനുന്നു…

    എന്തായാലും അടുത്ത part il എന്ത് സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു..
    ❤️♥️

    1. Cyril ബ്രോ… ❤

      ഇനി യുദ്ധമാണ്… മുന്നറിയിപ്പ് ഒക്കെ ലഭിച്ചിട്ടുണ്ട്.,,.,,. അവർ അതിന് തയ്യാറായിട്ടുണ്ടോ…. ഇല്ലയോ എന്നാണ് അറിയാത്തത്..,.,.,. ഉണ്ടാവുമായിരിക്കും.,.,,. നമുക്ക് കാണാം…. അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം.,..,.,.,.
      സ്നേഹം ബ്രോ… ❤❤

  9. Eniku manasilavathath enthenal chilapol ente mising avam kuttikale rekshichu apratheeksham aya manu ara ? Athu manasilayila

    1. മനുവിന്റെ ഫസ്റ്റ് appearance ആണ് ഈ part….. ഇതുവരെ മനുവിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല….. പുതിയ character ആണ്

  10. Good work dear ☺️?????

    1. Thanks ബ്രോ ❤❤❤

  11. Super aayi ee partum, orupadu vaikippikkathe adutha bhagam pratheekshikkunnu.

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ…. അടുത്ത അധികം വൈകിപ്പിക്കാതെ തരാൻ ശ്രമിക്കാം… സ്നേഹം ബ്രോ… ❤. ❤

  12. Superb bro. E partum nannayi vannu. Ini porattam .waiting for dead game

    1. Thanks ബ്രോ….. ഇഷ്ട്ടപെട്ടതിൽ സന്തോഷം….. സ്നേഹം ബ്രോ… ❤❤❤

  13. പാവം പൂജാരി

    ♥️♥️????

  14. വിശാഖ്

    ♥️♥️♥️♥️kollam nannayi… Fight thudangatte ????

    1. Fight തുടങ്ങും……. സ്നേഹം ബ്രോ.. ❤❤❤

  15. Edoo.. Enk vaayikaan madi aavn..
    Mood ullapol vayich abiprym paraya tto ❤

    1. സമയം പോലെ വായിച്ചാൽ മതി ഇത്ത… ❤❤

  16. Mwonoose ante pere evde njan ivide Ramapuram aan

    1. Kondotty ആണ് ബ്രോ…. ?

  17. നന്നായിട്ടുണ്ട്, ❣️❣️❣️❣️❣️❣️❣️❣️❣️❣️
    മരണത്തിന്റെ പോരാളികൾ, അപ്പൊ ഇനിയാന്ന് കഥ അല്ലെ. കാത്തിരിക്കുന്നു, സിദ്ധു അവന്റെ ശക്തികൾ പുറത്തെടുക്കുന്നത് ഒന്ന് കാണണം ????

    1. അതെ.. ഇനിയാണ് കഥ…… അവന്റെ ശക്തികൾ ഇനി പുറത്ത് വരും.,.,.,.,,..
      ഇഷ്ടപ്പെട്ടത്തിൽ സന്തോഷം… സ്നേഹം ബ്രോ… ❤❤❤

    1. ബ്രോ നന്നായിട്ടുണ്ട് ?.
      അല്പം വൈകിയങ്കിലും അത് ഇപ്പോൾ സെറ്റ് ആയി ?.
      മിത്ര മാജിക്‌ ഒക്കെ പഠിച്ചല്ലേ ??…
      അപ്പോൾ ഇനി യുദ്ധം ആണോ ?
      അല്ല അവനു അവന്റെ ശക്തികൾ എന്താണ് എന്ന് തന്നെ അറിയില്ല, ആരും ഒന്നും പറഞ്ഞും ഇല്ല……
      പിന്നെ അവനെ പോലെ ചിലർ ഉണ്ട് എന്ന് മനസിലായി ?.

      മമ് അപ്പോൾ എന്തായാലും അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു……. ❣️
      ???

      1. മിത്ര മാജിക്‌ ആദ്യമേ അറിയാം..,.,.,.,. ഇപ്പോ കൂടുതൽ ഇമ്പ്രൂവ് ആക്കി എന്നെ ഒള്ളു… ?

        യുദ്ധം ആണ്…… വലിയൊരു യുദ്ധം….

        അവന്റെ ശക്തി എന്നത് എന്താണെന്ന് എനിക്ക് തന്നെ അറിയില്ല….. ?

        അവനെ പോലെ ആളുകൾ ഉണ്ട്..,.,.,. മറഞ്ഞിരിക്കുന്നവർ പുറത്ത് വരും…..

        ഇഷ്ടപ്പെട്ടതിൽ സന്തോഷം… സ്നേഹം ബ്രോ… അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…. ❤❤

    1. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് വളരെ നല്ല വിവരണങ്ങളും,ഇടക്ക് ചില അക്ഷരത്തെറ്റുകൾ വായനയുടെ ഒഴുക്കിനെ ചെറുതായി ബാധിച്ചിരുന്നു anyways ഈ പാർട്ടും അടിപൊളി❤️❤️❤️❤️❤️❤️❤️

      1. അക്ഷരത്തെറ്റ് ഉണ്ടെന്ന് എനിക്കും തോന്നിയിരുന്നു.,.,.,.,. അടുത്ത ഭാഗത്തിൽ ശെരിയാക്കാം…. ഇഷ്ടപ്പെട്ടത്തിൽ സന്തോഷം..,.,.,. സ്നേഹം ബ്രോ… ❤❤❤❤

  18. വായിക്കട്ടെ

    1. ആയിക്കോട്ടെ ബ്രോ…. ❤❤

Comments are closed.