ഫ്രണ്ട്‌സ്…. ഒരുപാട് വൈകിയാണ് ഈ part വന്നത് എന്ന് അറിയാം….. സാഹചര്യം അതായിരുന്നു….. ഫോൺ കേട് വന്ന് ആകെ പെട്ടു പോയിരുന്നു…… പിന്നെ ഈ ഭാഗത്തിന് ഒരു എൻഡിങ് കിട്ടിയില്ല…….., അത് കൊണ്ട് ഒക്കെ തന്നെയാണ് ഈ ഭാഗം വൈകിയത്…അതിന് സോറി പറയുന്നു.….
ഇതൊരു സയൻസ് ഫിക്ഷൻ, ഫാന്റസി, സൂപ്പർഹീറോ etc… സ്റ്റോറിയാണ്….,.,, ഇതിൽ പറഞ്ഞ പല കാര്യങ്ങളും സ്ഥലങ്ങളും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്… അതിനെ അതിന്റെതായ രീതിയിൽ എടുക്കുക…….,, തെറ്റുകൾ ഉണ്ടാവും അത് പറഞ്ഞു തന്നാൽ അതിന് അനുസരിച്ചു എനിക്ക് മാറ്റം വരുത്താം……,, കഥ ബോർ ആണെങ്കിൽ ഒരു വാക്ക് പറഞ്ഞാൽ മതി ഞാൻ ഇത് ഇവിടെ നിർത്തി പോയ്കോളാം…..,
എന്ത് തന്നെ ആയാലും രണ്ട് വരിയെങ്കിലും അഭിപ്രായം കുറിക്കാൻ ശ്രമിക്കണം…….. കൂടെ ലൈക് ചെയ്യാനും ഇത് രണ്ടും മാത്രമേ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നുള്ളു………..
സ്നേഹത്തോടെ sidh❤
അഗർത്ത
______A SON RISES_____
SEASON 1
PART 5
ടോർച്ചിന്റെ വെളിച്ചം ഭാഗത്ത് ഒരു രൂപം നിന്നിരുന്നു….,.,., കറുത്ത ഒരു പൂച്ച…….. അതിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…..,.., ആ പൂച്ച അയാളെ നോക്കി മുരണ്ടു…,.,., അയാൾ പേടിയോടെ അതിന് നോക്കി…….അത് പെട്ടന്ന് അവിടെ നിന്ന് ഓടി പോയി..,..,..
അയാൾ മെല്ലെ എഴുന്നേറ്റു….. ടോർച്ച് കുനിഞ്ഞു എടുത്ത് നിവർന്നതും നേരത്തെ പൂച്ച എവിടെയാണോ നിന്നത് അതെ സ്ഥലത്ത് മറ്റൊരു രൂപം പൂച്ചയുടെ മുഖമുള്ള … കറുത്ത വസ്ത്രം ധരിച്ച ഒരു രൂപം….. അതിന്റെ
ശരീര ഘടനാ ഒരു സ്ത്രീയുടേത് പോലെയായിരുന്നു…,.,.,.., കണ്ണുകൾ പൂച്ചയെ പോലെ വെട്ടി തിളങ്ങി…,.,. പുറകിൽ നീണ്ട് കിടക്കുന്ന വാൽ..,.,.,.,.,.
അയാൾ ഭയത്തോടെ ഉമിനീർ ഇറക്കി..,.,..,.,., ആ രൂപം അയാളെ തന്നെ നോക്കി നിന്നു…,.,.,…, പെട്ടന്ന്…..
ഹ്രാ……
ആ രൂപത്തിന്റെ വായയിൽ നിന്ന് ഒരു ശബ്ദം പുറത്ത് വന്നു….. കൂടെ അതിന്റെ കൂർത്ത കൊമ്പല്ലുകൾ വെളിവായി…,.,..,,. ആ കാഴ്ചയും ശബ്ദവും കൂടി കേട്ടത്തോടെ ബോധം മറഞ്ഞ് അയാൾ പുറകിലേക്ക് വീണു….,.,., അത് കണ്ട് ആ രൂപം ബാങ്കിന് നേരെ നടന്നടുത്തു…,.,.,.,,
ഈ കാഴ്ച കണ്ട് ഒരാൾ മറ്റൊരു കെട്ടിടത്തിന് മുകളിൽ ഉണ്ടായിരുന്നു…,.,., സിദ്ധാർഥിന്റെ വീട്ടില് നിന്ന് പറന്നു ഉയർന്ന ആ സ്ത്രീ രൂപം….,.,.,., അവൾ ആ പൂച്ചയുടെ രൂപത്തെ തന്നെ നോക്കി നിൽക്കുകയായിരുന്നു…,.,.,.,.., അവൾ ഇരു കൈ മുഷ്ടിയും ശക്തിയിൽ ഒന്ന് പിടിച്ചപ്പോൾ അവളുടെ കൈകളിൽ ഒരുത്തരം വയലറ്റ് നിറത്തിൽ ഉള്ള പ്രകാശം നിറഞ്ഞു…….. അത് അവളുടെ കൈ മുഷ്ട്ടിയിൽ അഗ്നി പോലെ ജ്വലിച്ചു കൊണ്ടിരുന്നു…,.,.,..,.,!!!
*****
ആ പൂച്ചയെ പോലെയുള്ള ആ രൂപം ബാങ്കിന് നേരെ നടന്ന് അടുക്കയാണ്…..,.,.,,,
ബൂം…,.,,
Bro Any Update …..?
എഴുതി കൊണ്ടിരിക്കുവാണ്
ഇതിലേക്ക് മെയിൽ അയച്ചോട്ടോ..
Aha
ബ്രോ ഇപ്പോഴാണ് അഞ്ചു പാർട്ടും വായിച്ചത്…….
സൂപ്പർ ബ്രോ, എല്ലാം കൊണ്ടും അടിപൊളി ?
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്നു കരുതുന്നു….. ❣️
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…… അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം… എഴുതി കൊണ്ടിരിക്കുവാണ്…,, സ്നേഹം ബ്രോ ❤❤❤
Bakii epolla
എഴുതി കൊണ്ടിരിക്കുവാ വൈകാതെ തരാം..
Wating
എല്ലാം ഭംഗിയായിട്ടുണ്ട് bro… നല്ല അവതരണമാണ്… കൂടുതൽ നീണ്ടു പോകാതെ പാർട്ടുകൾ വേഗം തന്നാൽ കൂടുതൽ നന്നായിരിക്കും.. അറിയാം ഇതു വായിക്കുന്നത് പോലെ എളുപ്പമാവില്ല എഴുതാനുള്ള effort… എന്നാലും തുടർന്ന് വായിക്കാനുള്ള ആകാംഷയും ആഗ്രഹവും കൊണ്ട് പറയുന്നതാ… ഒന്നും തോന്നരുത് ????
ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം…… അധികം വൈകാതെ അടുത്ത part തരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നു…. ❤❤
Myth nte vere level
Nice one
സ്നേഹം ബ്രോ ❤❤
പൊളിച്ചു ബ്രോ
പിന്നെ fight scenes ഒന്നും കൂടെ വിവരിച്ചാൽ നന്നായിരുന്നു
Fight ശെരിയായിട്ട് ഇല്ല എന്ന് അറിയാം… ഇനിയുള്ളത് ശെരിയാകാം… ❤❤
Super…???
Vegam next part ponnotte…?
വേഗം തരാം… ❤സ്നേഹം ബ്രോ.
Hi Sidh….
കഥ വന്ന അന്ന് രാത്രി തന്നെ കണ്ടു…. ഒരുപാട് gap വന്നത് കൊണ്ട് പിന്നെയും third and fourth parts വായിച്ചിട്ടാണ് ഈ part വായിച്ചത്….. Next part ഇതുപോലെ വല്യ gap വരുത്താതെ publish ചെയ്താല്‍ വായനക്കാര്‍ക്ക് സന്തോഷമാകും (പിന്നെ എല്ലാ റൈറ്റേഴ്സ് നും ഈ ഒരു സാഹചര്യം വരുമെന്ന് നന്നായിട്ട് അറിയാം ??)
Story നല്ല thrilling ആയി തന്നെ നീങ്ങുന്നു…. ?
Fight എല്ലാം നന്നായിരുന്നു…?
മരണത്തിന്റെ പടയാളികള്‍ വന്ന് കൊണ്ടിരിക്കുന്നു എന്ന് warning കൊടുക്കുന്നത് എല്ലാം നല്ല thrilling ആയിരുന്നു…. ??
അഗർത്തയിൽ നിന്നും വരുന്നു എന്ന് പറഞ്ഞപ്പോൾ ഇവരുടെ മുഖത്ത് പുച്ഛം കലര്‍ന്ന ചിരി എന്തിനായിരുന്നു എന്ന് മനസ്സിലായില്ല…. (ഒരുപക്ഷേ ആ reason മുമ്പുള്ള parts il പറഞ്ഞത് ഞാൻ ഓര്‍ക്കുന്നില്ല എന്ന് തോനുന്നു)
പിന്നേ phone മുഖേനെ സിദ്ധാര്‍ത്ഥ് ആന്‍ഡ് ഇന്ദു നടത്തിയ ആ ഡ്രാമക്ക് പകരം വേറെ എന്തെങ്കിലും ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി….. (പക്ഷേ അത് നന്നായിരുന്നു – ഓള്‍ഡ് സ്റ്റൈല്‍ എന്ന് തോന്നി)
എന്റെ കഥയ്ക്ക് ആയിരം സ്പെല്ലിംഗ് mistakes and other mistakes ഉണ്ടെന്ന് അറിയാം….. പക്ഷേ കിട്ടിയ chance മുതലാക്കാൻ തന്നെയാണ് എന്റെ plan…. “spelling mistakes കുറെ ഉണ്ട് അത് ശ്രദ്ധിക്കാണേ????
പിന്നേ ഏറ്റവും വലിയ കാര്യം എന്തെന്നാല്‍ — കഥയും എഴുത്തും, suspense and thrilling അങ്ങനെ എല്ലാം വളരെ വളരെ നന്നായിരുന്നു……
ഒന്നും negative ആയി ചിന്തിക്കില്ല എന്ന് വിശ്വസിച്ചു കൊണ്ട്….
സ്നേഹത്തോടെ Cyril
❤️♥️❤️
പിന്നെ ഞാൻ ഇതില്‍ പറഞ്ഞ names വല്ലതും തെറ്റി പോയിരുന്നെങ്കില്‍ ക്ഷമിക്കണം കേട്ടോ ❤️
ഏയ് തെറ്റിയിട്ടൊന്നും ഇല്ല….
ബല്യ കമെന്റ്… ? ഗ്യാപ് കൂടുതൽ ആണെന്ന് എനിക്ക് അറിയാം.. ഇനിയും കൂടേണ്ട എന്ന് വിചാരിച്ചാണ് ഇത് ഇട്ടത്….സ്പീഡിൽ എഴുതിയത് കൊണ്ട് മിസ്റ്റെക്സ് ഒരുപാട് ഉണ്ടെന്ന് അറിയാം… അടുത്ത ഭാഗം വേഗം തരാം….
” അഗർത്തയിൽ നിന്നും വരുന്നു എന്ന് പറഞ്ഞപ്പോൾ ഇവരുടെ മുഖത്ത് പുച്ഛം കലര്‍ന്ന ചിരി എന്തിനായിരുന്നു എന്ന് മനസ്സിലായില്ല…. (ഒരുപക്ഷേ ആ reason മുമ്പുള്ള parts il പറഞ്ഞത് ഞാൻ ഓര്‍ക്കുന്നില്ല എന്ന് തോനുന്നു) ”
പുച്ഛത്തിന്റെ കാരണം വരുന്ന സീസണിൽ അറിയാം….. മുമ്പുള്ള പാർട്സിൽ ഒന്നും പറഞ്ഞിട്ടില്ല……
അവരുടെ കാളിഗ് സീൻ പെട്ടന്ന് മനസ്സിൽ വന്നത് എഴുതിയത് ആണ്.. വേറെ ഒന്നും അപ്പൊ കിട്ടിയില്ല……
തെറ്റുകൾ ഒക്കെ ഉണ്ട് ഇനിയുള്ള ഭാഗങ്ങളിൽ വാരത്തെ നോക്കാം… നെഗറ്റീവ് ആയിട്ടൊന്നും ചിന്തിക്കില്ല.. ഇതുപോലുള്ള കമെന്റ്സ് കിട്ടിയാൽ അല്ലെ കാര്യങ്ങൾ മനസ്സിലാവൂ….. ? ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ സ്നേഹം മാത്രം… ❤❤❤❤
പൊളിച്ചു ബ്രോ ഒന്നും നോക്കണ്ട ബ്രോ തകർതോളു …കട്ട സപ്പോർട്ട്.. അധികം dilay ആക്കാതെ പാർട്ട് ഇടാൻ ശ്രെദ്ധിക്കണം
ഇഷ്ടമായതിൽ സന്തോഷം ബ്രോ… ഇനി ഡിലേ അകത്തെ നോക്കാം…… സ്നേഹം ബ്രോ ❤❤❤
Bro polichu idakullla humarrum polichu
ഹ്യൂമർ ഒക്കെ അറിയാതെ വരുന്നത് ആണ്…… ? സ്നേഹം ബ്രോ ❤❤❤❤
Valare nannayittund bro????????
Super oru rakshayumilla ???????mass ayittund ????????????
Adutha partn i am waiting ??????
ഇഷ്ടമായതിൽ സന്തോഷം ബ്രോ…. ❤❤
Sambhavan kidukkittundu….
Ee partum nannayirunnu
Putiya orupaad character okke varalle polikkm..
Itra gap varaata nokkiya kollarnnu nalla gap vanna aa feel angu povum ata
ഇഷ്ടമായതിൽ സന്തോഷം…. ❤❤❤ഗ്യാപ് വാരത്തെ നോക്കാം കേട്ടോ… സ്നേഹം ❤❤❤characters ഇനിയും വരും…
സിദ്ധുകുട്ടാ.. നന്നായിട്ടുണ്ട്… പൂച്ച പെണ്ണ് ഓക്കെ ഉണ്ടല്ലോ…ഒരു നിയോഗം ടച്ച്… ബട്ട് കഥയിൽ അങ്ങനെ ഫീൽ ചെയ്തില്ല കേട്ടോ… അടിപൊളി ആയിട്ടുണ്ട്… പിന്നെ പാർട്ട് സമയത്ത് ഇടണം… സിദ്ധാർഥ് ഇന്ദു… റിയൽ ലൈഫ് ആൾ ഇന്ദു ano?…പിന്നെ scifi പാർട്ട് ഇല്ലേ.. അത് കിടിലം ആക്കണം… Worm ഹോള് ഒക്കെ എങ്ങനെയാ ഉണ്ടാവുന്നെ എന്ന നല്ല ഐഡിയ വേണം.. ഡീറ്റൈൽഡ് ആയി എഴുതിക്കോ… സൂപ്പർ ആകും.. ആളുകൾ കെട്ടിട്ട് ഉള്ളു പലതും… Explain ചെയ്തു എഴുതിയാൽ കൂടുതൽ ആഴത്തിൽ മനസിസിൽ പതിയും… ❤️
ജീവേട്ടാ ഇഷ്ടമായതിൽ സന്തോഷം…….. ❤ അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം…. റിയൽ ലൈഫിൽ ഇന്ദു പോയിട്ട് മിത്ര പോലുമില്ല ഇട്ട….. ?single ലൈഫ് ? ഒരുപാട് ലേറ്റ് ആയത് കൊണ്ട് കുറച്ചു സ്പീഡ് ഉണ്ട് ഈ ഭാഗം…. സൈഫൈ ഭാഗം ഡിറ്റൈൽ ആക്കാൻ ശ്രമിക്കാം… ഇനി explain ചെയ്ത് എഴുതാം…. സ്നേഹം.. ❤❤
Nice ❤️❤️❤️❤️❤️❤️❤️❤️
Thanks ബ്രോ ❤❤❤
Nic ayittund bro. Niyogam mattoru version. Athu polae thonnunnu. Sambhavam kidukki.
Thanks ബ്രോ നിയോഗവും ഇതും വ്യത്യസമുണ്ട്….. ? ഇഷ്ടമായതിൽ സന്തോഷം… ❤❤
ഈ ഭാഗവും നന്നായിട്ടുണ്ട് ♥️♥️??♥️♥️
Thanks ബ്രോ ❤❤❤
റിയലി ഗ്ഗോഡ്, നിയോഗം ഓർമ വന്നു.
കീപ് ഗോയിങ് ലൈക് ദിസ്. പേജിസ് കുറവാണ്. അപ്പൊ വേഗം അപ്‌ലോഡ് ചെയ്യാൻ പറ്റുമെന്നേ കരുതുന്നു നെക്സ്റ്റ് പാർട്ട്.
നിയോഗം ഇതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് ബ്രോ… ? page കൂട്ടാൻ ശ്രമിക്കാം….. അടുത്ത് ഭാഗം വേഗം തരണ്ട്… ഇഷ്ടമായതിൽ സന്തോഷം… ❤❤
Sidhu..
ഒത്തിരി ഇഷ്ടമായി . ഇതൊക്കെ വായിച്ചപ്പോ എനിക്ക് നിയോഗം ഒക്കെ ഓർമ വന്നു.. പിന്നെ ഇന്ദു കൊള്ളാം.. അവസാന wormhole rupapedubnathil നിർത്തിയത് സൂപ്പർ aayi .
Overall nalla ezhuth..
Snehathode❤️
ഇഷ്ടമായതിൽ സന്തോഷം ചേച്ചി ❤ നിയോഗത്തിന്റെ ലെവൽ ഒന്നും ഇതില്ല….. ? അതുമായി ഒരു ബന്ധവും ഇല്ല…….. സ്നേഹം ചേച്ചി… ❤❤
ബന്ധം ഇല്ല enn എനിക്കും അറിയ.. പൂച്ച പെണ്ണിനെ കണ്ടപ്പോ ഓർത്ത് പോയതാ. കഥ തീർത്തും വ്യത്യസ്തം
പൂച്ച പെണ്ണിനെ സത്യം പറഞ്ഞാൽ catwomen, ചീറ്റ എന്നിവയൊക്കെ പോലെ ചെയ്തത് ആണ്…..,, പിന്നെ ഇതിൽ ഉള്ള പെണ്ണ് എങ്ങനെ അങ്ങനെ ആയി എന്ന് പറയും…… ഇത് base ചെയ്ത് ഇനിയും kathakal വരാൻ ഉണ്ട്…..
ഒരു ഹോളിവുഡ് ഫിലിം കണ്ടപോലെ
Thank you bro❤❤
??????
❤❤
❤❤
❤❤
❤❤
താങ്ക്യൂ♥️
?
എന്തിന് ?
❤❤
❤❤
?»? F!R§t?«❤️
❤❤