അഗർത്ത 5 [ A SON RISES ] [ʂ︋︋︋︋เɖɦ] 289

അവനെക്കാൾ സുന്ദരനായ ഒരു കുട്ടി…… ആ കുട്ടി അവനെ നോക്കി ചിരിക്കുകയാണ്….. പെട്ടന്ന് വലിയ ഒരു വെളിച്ചം ആ കുട്ടിയുടെ പുറകിൽ നിന്ന് വന്നു…..,,, അത് ആ കുട്ടിയുടെ ദേഹത്ത് പതിച്ചതും ആ കുട്ടിയുടെ ശരീരം ചിന്നി ചിതറി….,,,.

അവൻ ഞെട്ടലോടെ അങ്ങോട്ട് നോക്കി….. അവിടെ ഇരുട്ടിൽ നിന്നും ഒരു രൂപം നടന്നു വന്നു……. ഉയർന്നു തടിച്ച വലിയ ശരീരമുള്ള പടച്ചട്ട പോലെയുള്ള വസ്ത്രമണിഞ്ഞ….,,, തീ പോലെ ജ്വലിക്കുന്ന കണ്ണുകളുള്ള ഒരു രൂപം………. ഭയപെടുത്തുന്ന മുഖമായിരുന്നു ആയാൾക്ക്……..,,, വലതു കൈയിൽ ധരിച്ചിരുന്ന വലിയ ഒരു വളയത്തിൽ തിളങ്ങുന്ന മൂന്ന് കല്ലുകൾ ഉണ്ടായിരുന്നു…,,.,.,.,.,.!!!!!!!!

****

പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നു…..,,, ഫാനിന്റെ തണുത്ത കാറ്റിലും ദേഹം ആകെ വിയർക്കുന്നുണ്ടായിരുന്നു…..,, ഒപ്പം വല്ലാതെ കിതക്കുന്നു ഉണ്ടായിരുന്നു……,,.,

ടേബിളിൽ വച്ചിരുന്ന ബോട്ടിലിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചപ്പോഴാണ് ആശ്വാസമയത്…….എന്തൊക്കെയാണ് കണ്ടത്…,, ആ ഇരുണ്ട പ്രദേശം…,,,, തലയൊട്ടികൾ..,, ആ കുട്ടി…… ,, അയാൾ…… ഇത് വെറും സ്വപ്നം മാത്രമാണോ അതോ ഇനി എന്തെങ്കിലും സൂചനയാണോ…..,.,.,,. അതിലെ ഓരോ രംഗവും അത്രക്ക് ഭീകരമായിരുന്നു…..,,,,

ആ സ്വപ്നത്തെ കുറിച്ച് ചിന്തിക്കും തോറും ആകെ ഒരു അസ്വസ്ഥത വന്നു മൂടുന്നു…,.,.,.,. വളരെ ഉച്ചത്തിൽ കേൾക്കുന്ന ടീവിയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…..,,,

അത് വെറുമൊരു സ്വപ്നമാണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഞാൻ താഴേക്ക് ഇറങ്ങി……,.,. താഴെ എത്തിയപ്പോൾ കണ്ടത് ഹാളിൽ ടീവിയിൽ ന്യൂസും കണ്ട് സോഫയിൽ ഇരിക്കുന്ന അച്ഛനെയാണ്.,.,., അമ്മ അടുക്കളയിൽ രാവിലെ കഴിക്കാൻ ഉള്ളത് ഉണ്ടക്കുന്ന തിരക്കിലാണ്…,,., അനിയത്തിയെ അവിടെ എങ്ങും കാണുന്നില്ല……,, എഴുന്നേറ്റില്ല എന്ന് തോന്നുന്നു…,,.,.,..,

ടീവിയിലേക്ക് നോക്കിയപ്പോൾ എന്തോ ഒരു വീഡിയോയെ കുറിച്ചാണ് അവർ പറയുന്നത്….,.,.,, മലപ്പുറം ടൗൺ ഏരിയയിൽ ഇന്നലെ നടന്ന ഒരു സംഭവമാണ്….പൂച്ചയെ പോലെയുള്ള മനുഷ്യന്റെ അത്രതന്നെ വലിപ്പമുള്ള ഒരു ജീവിയും എന്തൊക്കെയോ ശക്തികൾ ഉള്ള ഒരു പെൺകുട്ടിയും…..,.., തമ്മിൽ ഇന്നലെ രാത്രി ഉണ്ടായ ഫൈറ്റിനെ കുറിച്ചാണ് ഇന്നത്തെ ചർച്ച…,,,

ആ വീഡിയോ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി…,..,.,. പൂച്ചയുടെ രൂപം കണ്ടപ്പോൾ ഞാൻ വായിച്ച ഒരു കഥയാണ് ഓർമ്മ വന്നത്…….നിയോഗം എന്നാ ആ കഥയിൽ ഇതുപോലെ പൂച്ചയെ പോലത്തെ രൂപങ്ങൾ ഉണ്ടായിരുന്നു………..,,,, ഇനി അതിലെ പോലെ എങ്ങാനും ആണോ…,.,..,!!!

71 Comments

  1. കൈലാസനാഥൻ

    സിദ്ധാർത്ഥ്
    ഒരു രക്ഷയും ഇല്ല അവർണനീയം എന്ന് മാത്രമേ പറയാൻ പറ്റൂ. മലപ്പുറത്ത് ബാങ്കിന് മുമ്പിൽ പൂച്ചപ്പെണ്ണിനെ സിദ്ധാർത്ഥിന്റെ വീടിനുമുകളിൽ ഉണ്ടായിരുന്ന സ്ത്രീരൂപം അഗ്നിപോലെ ജ്വലിക്കുന്ന വയലറ്റ് കളറിലുള്ള ജ്വാല ഇരുകൈകളിലും മുട്ടിന് താഴെ വരെ വരുത്തി മുഷ്ടി ചുരുട്ടി ആക്രമിക്കുന്നു . ഇലക്ട്രിക് പോസ്റ്റും തകർത്തവൾ വീഴുന്നു അതു വഴി വന്ന രണ്ട് ചെറുപ്പക്കാർ പൂച്ച പ്പെണ്ണിന്റേയും മറ്റേ സ്ത്രീരൂപത്തിന്റേയും അതിഭീകരമായ യുദ്ധം മൊബൈലിൽ റെക്കോഡ് ചെയ്യുന്നു.

    ഇതേ സമയം സിദ്ധാർത്ഥ് വിജനമായ ഒരു സ്ഥലത്ത് നിൽക്കുന്നു മുന്നോട്ട് നടക്കാൻ ശ്രമിക്കുമ്പോൾ കാല്പാദം ഒരു തലയോട്ടിയിൽ കൊണ്ട് ശബ്ദം കേട്ട് പരിസരം വീക്ഷിക്കുന്നു അവിടെ തന്റെ പരിചയക്കാരുടേയും ബന്ധുക്കളുടേയും മുഖങ്ങൾ ആയിരക്കണക്കിന് തലയോട്ടികളിൽ ദൃശ്യമാകുന്നു. അതോടൊപ്പം കഠിന താപത്തോടെ ലാവ ഒഴുകി വരുന്നു കൂടെ പിന്നിൽ നിന്നും തന്റെ മുഖസാദൃശ്യമുള്ള ഒരു ബാലൻ അച്ഛാ എന്ന് വിളിക്കുന്നു ഒപ്പം ബാലന്റെ പിന്നിൽ നിന്നും ഒരു പ്രകാശം ഉയരുന്നതോടൊപ്പം ആ കുട്ടി ചിന്നിച്ചിതറുന്നു. ആ പ്രകാശത്തിനൊപ്പം ഉണ്ടായിരുന്ന തടിച്ച രൂപം എല്ലയുടെ സ്വപ്നത്തിലെ God of Darkness തന്നെയാണ് എന്ന് ഞാൻ കരുതുന്നു. ഇതെല്ലാം കണ്ട് സിദ്ധാർത്ഥ് പുലർച്ചെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു.

    രാവിലെ റ്റിവി വാർത്തയിൽ പൂച്ചപ്പെണ്ണിനെ കണ്ടപ്പോൾ താൻ വായിച്ച നിയോഗം എന്ന നോവലിനെ സ്മരിച്ചു കൊണ്ട് സംഭവ സ്ഥലം സന്ദർശിക്കാൻ പോകുന്നു. അവിടെ വച്ച് ഇന്ദു എന്ന യുവതിയെ പരിചയപ്പെടുന്നു.

    ഇതേ സമയം മിത്ര സിദ്ധാർത്ഥിനെ സ്വപ്നം കണ്ടു കിടക്കുന്നു , ഐറിസ ഉരുണ്ട മുറിയിൽ ചെന്ന് ഭാവചക്ര തുറക്കുന്നു അതിൽ “മരണത്തിന്റെ ആളുകൾ വരുന്നു” എന്ന് കാണുന്നു ഭയം ഉണ്ടായെങ്കിലും പെട്ടെന്ന് ദേഷ്യത്തോടെ തന്റെ റൂമിലേക്ക് വരുന്നു അവിടെ എല്ലയും ഐറിസയുടെ ഉറ്റ സുഹൃത്ത് മെഹർസിയയും ഉണ്ടായിരുന്നു. വിഷയങ്ങൾ ചർച്ച ചെയ്ത് രണ്ട് സ്ത്രീകളെ ലെമൂറിയയിലെ ജെലിയയുടെ മാതാവ് ക്യൂൻ അശ്രിയയുടെ അടുത്തേക്കും ആന്തമാൻ നിക്കോബാറിനിടയിലെ രാജ്യത്തെ രാജാവിന്റെ അടുക്കലേക്കും ദൂതുമായി അയക്കുന്നു.

    പുറത്തേക്കിറങ്ങിയ സിദ്ധാർത്ഥിന്റെ മുമ്പിൽ മിത്ര പ്രത്യയപ്പെടുകയും അവന്റെയൊപ്പം വീട്ടിൽ എത്തി എല്ലാവരേയും പരിചയപ്പെടുന്നു. തന്റെ റൂമിൽ മിത്രയുമായി പ്രണയം കൈമാറിയും ചുംബനത്തിലേർപ്പെടുകയും ഒക്കെ ചെയ്തതിസശേഷം ഏവരും ഭക്ഷണം കഴിക്കുമ്പോൾ എല്ല ഒരു പോർട്ടലിൽ എത്തി മിത്രയെ കൂട്ടിക്കൊണ്ടുപോകുന്നു.

    പഴയ യുദ്ധം നോക്കിക്കണ്ട് ശാസ്ത്രജ്ഞന്റെ അടുത്ത് ചെന്ന എല്ലിറ്റയ്ക്ക് ശേഷം വന്ന പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും പല്ലി മനുഷ്യനും പുതിയ പ്ലാൻ നടപ്പിലാക്കാൻ ആസുത്രണം ചെയ്യുന്നു.

    ഏഴിന്റെ ഷോ കഴിഞ്ഞ് സിദ്ധാർത്ഥ് തിരികെ വരുമ്പോൾ പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും കൂടി കൈയിൽ വയലറ്റ് കളർ തീജ്വാലയുള്ള സ്ത്രീയുമായി യുദ്ധം ചെയ്യുന്നത് കണ്ട് അവനും സ്ത്രീരൂപത്തെ സഹായിക്കുന്നു ഘോരയുദത്തിൽ പഴയതു പോലെ പുകമറ സൃഷ്ടിച്ച് പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും രക്ഷപെടുന്നു. മറ്റേ സ്ത്രീരൂപം ഒന്നും പറയാതെ ആകാശത്തേക്ക് കുതിച്ചുയർന്ന് രക്ഷപെടുന്നു.

    ഇതെല്ലാം കണ്ടുനിന്ന എലിറ്റ ആയിരിക്കണം അവിടെ നിന്ന് തന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.

    അങ്ങകലെ ശനിഗ്രഹത്തിന്റെ ശാന്തമായ ഭാഗത്ത് ഒരു ചുഴി രൂപാന്തരപ്പെടുന്നു അതിൽ നിന്ന് വളരെ വലിയ സ്പേസ് ഷിപ്പ് എറിയപ്പെടുന്നു.

    ഞാൻ കഥ ചുരുക്കി എഴുതുന്നത് ഒരു പാട് കഥാപാത്രങ്ങൾ ഒരു പാട് കഥകൾ തലക്കകത്ത് സ്ഥലമില്ലാതായി. അതിനാൽ തുടർ വായനയ്ക്ക് വേണ്ടി മറ്റാർക്കെങ്കിലും ഉപയോഗപ്പെടുന്നെങ്കിൽ അതിനും വേണ്ടിയാണ്. അതി കഠിനമായ പ്രയത്നവും ഭാവനാ സമ്പത്തും ഓരോ സീനുകളിലേയും വിവരണങ്ങൾ പശ്ചാത്തലങ്ങൾ ഒക്കെ അതിവിസ്മയകരവും അത്ഭുതപരതന്ത്രനാക്കുന്നതും ആയിരുന്നു. നിങ്ങളുടെ മുമ്പിൽ ശിരസ് നമിക്കാതെ നിവർത്തിയില്ല. അഭിനന്ദനങ്ങൾ

    1. എല്ല കാണുന്നത് god of ഡാർക്നെസ് നെ തന്നെയാണ്…..

      ചുരുക്കി എഴുതുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല… ബ്രോ പറഞ്ഞ പോലെ ആരേലും ഒക്കെ വായിക്കുവാണേൽ അവർക്ക് മനസിലാക്കാൻ സുഖമാകും…

      സിരസ് നമിക്കുവൊന്നും വേണ്ട ബ്രോ… അതിന് മാത്രം ഒന്നും മില്ല ഞാൻ… വെറും ? സ്നേഹം ബ്രോ….. ❤❤

  2. സിദ്ധു
    വളരെ മികച്ച രീതിയിൽ തന്നെ kadha മുന്നോട്ട് പോവുന്നുണ്ട്.. നിയോഗം ഇതിൽ ആൾറെഡി mention ചെയുന്നുണ്ട് ല്ലേ… . നേരത്തെ പറഞ്ഞത് ഞാൻ തിരിച്ചു എടുത്തു… ഒരുപാട് ആൾക്കാരും വായയിൽ കൊള്ളാതെ perum?.. മൊത്തം മറന്നു പോവുന്നുണ്ട്.. Ready ആവുമായിരിക്കും…
    ഇഷ്ടമായി ഈ ഭാഗം ..
    തുടർന്ന് വായിക്കട്ടെ എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് ബാക്കി പറയാ.. ❤

    Shana..

    1. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. നിയോഗം മെൻഷൻ ചെയ്യുന്നുണ്ടോ ഓർമ്മയില്ല….. ? പേരുകൾക്ക് ഒരു വ്യത്യസ്ത വേണമെന്ന് തോന്നി….. പലതും എഴുത്തുബോൾ മനസ്സിൽ വരുന്ന വാക്കുകൾ തിരിച്ചും മറിച്ചും ഇട്ടിട്ടാണ്…. പേർ ഇടുന്നെ… ? സ്നേഹം മാത്രം… ❤❤❤

  3. ഇപ്പൊ തലയിലെ കിളികളുടെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി… ??
    കൊള്ളാം interesting ആണ്…. fight സീൻ ?
    സിദ്ധാർഥ് കണ്ട സ്വപ്നം കഴിഞ്ഞു പോയതാണോ അതോ വരാൻ പോകുന്നത് ആണോ..?
    മിത്രതന്നെയാണോ നായിക.. ഇപ്പോഴും ഉറപ്പിക്കാൻ കഴിയാത്ത പോലെ..

    അലിറ്റയും ഇന്ദുവും same ആണോ എന്നും ഒരു സംശയം ഉള്ളിൽ വന്നു… ?

    1. കിളി പോയി എന്നറിഞ്ഞതിൽ സന്തോഷം…… ?

      സിദ്ധാർഥിന്റെ സ്വപ്നം കഴിഞ്ഞത് അല്ല എന്ന് പറയാൻ കഴിയു….

      മിത്രയണോ നായിക എന്ന് ചോദിച്ചാൽ എനിക്കും ഉറപ്പില്ല….. ?

      അലിറ്റയും ഇന്ദുവും ഒന്നല്ല….. എങ്ങനെ അങ്ങനെ ഒരു സംശയം വന്നു…. ?

      1. വെറുതെ സംശയിക്കാല്ലോ… ?? 6 പാർട്ടും വായിച്ച ശേഷം ഇപ്പൊ എനിക്ക് എന്നെ തന്നെ സംശയം ആണ്… ?
        വായനക്കാരുടെ കിളികളെ പല വഴിക്ക് പറത്താൻ കഴിയുന്നുണ്ട്… ?
        ആശംസകൾ ❤

        1. കിളി പറന്നു എന്ന് പറഞ്ഞത് നീ മാത്രമായിരിക്കും….. ?

  4. Bakiii anuuu kituuumm daredevil paraa ??

    1. Dated paraymooo plzz

      1. എഴുതി കൊണ്ടിരിക്കുവാണ് ബ്രോ.. കഴിയുന്നതും ഈ ആഴ്ച തരാൻ സാധിക്കുമെന്ന് തോന്നുന്നു…. ❤

    2. കൈലാസനാഥൻ

      സിദ്ധാർത്ഥ്
      ഒരു രക്ഷയും ഇല്ല അവർണനീയം എന്ന് മാത്രമേ പറയാൻ പറ്റൂ. മലപ്പുറത്ത് ബാങ്കിന് മുമ്പിൽ പൂച്ചപ്പെണ്ണിനെ സിദ്ധാർത്ഥിന്റെ വീടിനുമുകളിൽ ഉണ്ടായിരുന്ന സ്ത്രീരൂപം അഗ്നിപോലെ ജ്വലിക്കുന്ന വയലറ്റ് കളറിലുള്ള ജ്വാല ഇരുകൈകളിലും മുട്ടിന് താഴെ വരെ വരുത്തി മുഷ്ടി ചുരുട്ടി ആക്രമിക്കുന്നു . ഇലക്ട്രിക് പോസ്റ്റും തകർത്തവൾ വീഴുന്നു അതു വഴി വന്ന രണ്ട് ചെറുപ്പക്കാർ പൂച്ച പ്പെണ്ണിന്റേയും മറ്റേ സ്ത്രീരൂപത്തിന്റേയും അതിഭീകരമായ യുദ്ധം മൊബൈലിൽ റെക്കോഡ് ചെയ്യുന്നു.

      ഇതേ സമയം സിദ്ധാർത്ഥ് വിജനമായ ഒരു സ്ഥലത്ത് നിൽക്കുന്നു മുന്നോട്ട് നടക്കാൻ ശ്രമിക്കുമ്പോൾ കാല്പാദം ഒരു തലയോട്ടിയിൽ കൊണ്ട് ശബ്ദം കേട്ട് പരിസരം വീക്ഷിക്കുന്നു അവിടെ തന്റെ പരിചയക്കാരുടേയും ബന്ധുക്കളുടേയും മുഖങ്ങൾ ആയിരക്കണക്കിന് തലയോട്ടികളിൽ ദൃശ്യമാകുന്നു. അതോടൊപ്പം കഠിന താപത്തോടെ ലാവ ഒഴുകി വരുന്നു കൂടെ പിന്നിൽ നിന്നും തന്റെ മുഖസാദൃശ്യമുള്ള ഒരു ബാലൻ അച്ഛാ എന്ന് വിളിക്കുന്നു ഒപ്പം ബാലന്റെ പിന്നിൽ നിന്നും ഒരു പ്രകാശം ഉയരുന്നതോടൊപ്പം ആ കുട്ടി ചിന്നിച്ചിതറുന്നു. ആ പ്രകാശത്തിനൊപ്പം ഉണ്ടായിരുന്ന തടിച്ച രൂപം എല്ലയുടെ സ്വപ്നത്തിലെ God of Darkness തന്നെയാണ് എന്ന് ഞാൻ കരുതുന്നു. ഇതെല്ലാം കണ്ട് സിദ്ധാർത്ഥ് പുലർച്ചെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു.

      രാവിലെ റ്റിവി വാർത്തയിൽ പൂച്ചപ്പെണ്ണിനെ കണ്ടപ്പോൾ താൻ വായിച്ച നിയോഗം എന്ന നോവലിനെ സ്മരിച്ചു കൊണ്ട് സംഭവ സ്ഥലം സന്ദർശിക്കാൻ പോകുന്നു. അവിടെ വച്ച് ഇന്ദു എന്ന യുവതിയെ പരിചയപ്പെടുന്നു.

      ഇതേ സമയം മിത്ര സിദ്ധാർത്ഥിനെ സ്വപ്നം കണ്ടു കിടക്കുന്നു , ഐറിസ ഉരുണ്ട മുറിയിൽ ചെന്ന് ഭാവചക്ര തുറക്കുന്നു അതിൽ “മരണത്തിന്റെ ആളുകൾ വരുന്നു” എന്ന് കാണുന്നു ഭയം ഉണ്ടായെങ്കിലും പെട്ടെന്ന് ദേഷ്യത്തോടെ തന്റെ റൂമിലേക്ക് വരുന്നു അവിടെ എല്ലയും ഐറിസയുടെ ഉറ്റ സുഹൃത്ത് മെഹർസിയയും ഉണ്ടായിരുന്നു. വിഷയങ്ങൾ ചർച്ച ചെയ്ത് രണ്ട് സ്ത്രീകളെ ലെമൂറിയയിലെ ജെലിയയുടെ മാതാവ് ക്യൂൻ അശ്രിയയുടെ അടുത്തേക്കും ആന്തമാൻ നിക്കോബാറിനിടയിലെ രാജ്യത്തെ രാജാവിന്റെ അടുക്കലേക്കും ദൂതുമായി അയക്കുന്നു.

      പുറത്തേക്കിറങ്ങിയ സിദ്ധാർത്ഥിന്റെ മുമ്പിൽ മിത്ര പ്രത്യയപ്പെടുകയും അവന്റെയൊപ്പം വീട്ടിൽ എത്തി എല്ലാവരേയും പരിചയപ്പെടുന്നു. തന്റെ റൂമിൽ മിത്രയുമായി പ്രണയം കൈമാറിയും ചുംബനത്തിലേർപ്പെടുകയും ഒക്കെ ചെയ്തതിസശേഷം ഏവരും ഭക്ഷണം കഴിക്കുമ്പോൾ എല്ല ഒരു പോർട്ടലിൽ എത്തി മിത്രയെ കൂട്ടിക്കൊണ്ടുപോകുന്നു.

      പഴയ യുദ്ധം നോക്കിക്കണ്ട് ശാസ്ത്രജ്ഞന്റെ അടുത്ത് ചെന്ന എല്ലിറ്റയ്ക്ക് ശേഷം വന്ന പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും പല്ലി മനുഷ്യനും പുതിയ പ്ലാൻ നടപ്പിലാക്കാൻ ആസുത്രണം ചെയ്യുന്നു.

      ഏഴിന്റെ ഷോ കഴിഞ്ഞ് സിദ്ധാർത്ഥ് തിരികെ വരുമ്പോൾ പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും കൂടി കൈയിൽ വയലറ്റ് കളർ തീജ്വാലയുള്ള സ്ത്രീയുമായി യുദ്ധം ചെയ്യുന്നത് കണ്ട് അവനും സ്ത്രീരൂപത്തെ സഹായിക്കുന്നു ഘോരയുദത്തിൽ പഴയതു പോലെ പുകമറ സൃഷ്ടിച്ച് പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും രക്ഷപെടുന്നു. മറ്റേ സ്ത്രീരൂപം ഒന്നും പറയാതെ ആകാശത്തേക്ക് കുതിച്ചുയർന്ന് രക്ഷപെടുന്നു.

      ഇതെല്ലാം കണ്ടുനിന്ന എലിറ്റ ആയിരിക്കണം അവിടെ നിന്ന് തന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.

      അങ്ങകലെ ശനിഗ്രഹത്തിന്റെ ശാന്തമായ ഭാഗത്ത് ഒരു ചുഴി രൂപാന്തരപ്പെടുന്നു അതിൽ നിന്ന് വളരെ വലിയ സ്പേസ് ഷിപ്പ് എറിയപ്പെടുന്നു.

      ഞാൻ കഥ ചുരുക്കി എഴുതുന്നത് ഒരു പാട് കഥാപാത്രങ്ങൾ ഒരു പാട് കഥകൾ തലക്കകത്ത് സ്ഥലമില്ലാതായി. അതിനാൽ തുടർ വായനയ്ക്ക് വേണ്ടി മറ്റാർക്കെങ്കിലും ഉപയോഗപ്പെടുന്നെങ്കിൽ അതിനും വേണ്ടിയാണ്. അതി കഠിനമായ പ്രയത്നവും ഭാവനാ സമ്പത്തും ഓരോ സീനുകളിലേയും വിവരണങ്ങൾ പശ്ചാത്തലങ്ങൾ ഒക്കെ അതിവിസ്മയകരവും അത്ഭുതപരതന്ത്രനാക്കുന്നതും ആയിരുന്നു. നിങ്ങളുടെ മുമ്പിൽ ശിരസ് നമിക്കാതെ നിവർത്തിയില്ല. അഭിനന്ദനങ്ങൾ

  5. ആശാനേ കിടിലൻ.ഈ പാർട്ട്‌ എന്നോ വായിച്ചു വെച്ചതാ ഏതോ ഒരു പോയിന്റിൽ വായന എനിക്ക് നിർത്തേണ്ടി വന്നു ഇന്നാ continue ചെയന്നുള്ള മൂഡ് വന്നേ. കാത്തിരിക്കുന്നു ❣️❣️❣️

    1. Thanks നിതിൻ….. ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുവാണ് വേഗം തരാൻ ശ്രമിക്കാം….. സ്നേഹം ❤❤

Comments are closed.