മിച്ചു…,, അത് കൈകാലാക്കണം എന്ന് വിചാരിച്ചു അത് പിടിക്കാൻ വേണ്ടി ശ്രമിച്ചു…..
അത് താഴേക്ക് വന്നതും ഞാൻ അത് പിടിക്കൻ വേണ്ടി കൈ നീട്ടിയതും കാല് സ്ലിപ് ആയി ഞാൻ താഴേക്ക് പോയതും ഒരുമിച്ച് ആയിരുന്നു…,,,,
ആാാാാ……..!!!
അലർച്ചയോടെ താഴേക്ക് പതിച്ചു…….!!!
ബൂം……!!
വലിയ ഒരു ശബ്ദം അവിടെ ഉണ്ടായി….. അത് കേട്ട് വീടിനുള്ളിൽ നിന്നും അമ്മയും അനിയത്തിയും ഓടി വന്നു…….,,
നിലത്ത് നിന്ന് മെല്ലെ എഴുന്നേറ്റ് ശരീരം മുഴുവൻ ഒന്ന് നോക്കി…….
‘ ഭാഗ്യം ഒന്നും പറ്റിയില്ല…,.,, ‘
സ്വയം പറഞ്ഞു കൊണ്ട് ഞാൻ തലയുയർത്തി അവരെ നോക്കി… എന്നാൽ അവരുടെ ശ്രദ്ധ എന്നിൽ ആയിരുന്നില്ല…..,,,
അവരുടെ ശ്രദ്ധ പോകുന്നിടത്തേക്ക് നോക്കിയ ഞാൻ ഒന്ന് ഞെട്ടി….,, ഞാൻ വീണ മുറ്റം… താഴ്ന്നു പോയിരിക്കുന്നു…,,
അവിടെയാകെ വിളലുകൾ വീണിട്ടുണ്ട്…,., മണ്ണ് അടർന്ന് താഴ്ന്ന് പോയിരിക്കുന്നു…,.,
ആ കാഴ്ച എന്നിൽ വല്ലാത്ത ഒരു ഞെട്ടൽ ഉണ്ടാക്കി…,,,, എന്നിൽ ഉള്ളത് വളരെ ഏറെ പവർഫുൾ ആയ ഒരു ശക്തിയാണെന് എനിക്ക് മനസിലായി…,,,,
ഇനി എന്തൊക്കെ പവർ ഉണ്ടെന്ന് കണ്ടെത്തണമെന്നും ഞാൻ തീരുമാനിച്ചു…,,,,,!!
മെല്ലെ ചെരുപ്പിട്ട് വെറുതെ പുറത്തേക്ക് നടന്നു….അമ്മയും മോളുവും അവിടെ തന്നെയുണ്ട്….
ഞാൻ അത് ശ്രദ്ധിക്കാതെ കൈ മുഷ്ടി മുറുക്കി പിടിച്ചു നോക്കി…….. ശക്തി എത്ര ഉണ്ടെന്ന് അറിയാൻ പരീക്ഷിക്കാൻ പറ്റിയ ഒരു സ്ഥലം വേണമായിരുന്നു…,.,.,
ചുറ്റും നോക്കിയപ്പോൾ അടുത്തുള്ള പറമ്പിൽ വലിയ ഒരു പാറ കല്ല്….. ഞാൻ അതിന് നേരെ നടന്നു…..,, അത്യാവശ്യം വലിയ കല്ലാണ്……
ഞാൻ അതിന് അടുത്ത പോയി നിന്നു…,,, ചുറ്റുമൊന്ന് നോക്കി. ആരേലും ഉണ്ടോ എന്ന്….,.,, സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു ആ കല്ലിൽ ചുരുട്ടിയ മുഷ്ടി കൊണ്ട് ഇടിച്ചു..,.,.,
പക്ഷേ ഒന്നും സംഭവിച്ചില്ല….,,, ഒരു പേടിയോടെ ഇടിച്ചതു കൊണ്ടാണോ എന്തോ ഞാൻ വേഗത കുറച്ചിരുന്നു…,.,,
ഒന്ന് കൂടി ശ്രമിക്കാം എന്ന് വിചാരിച്ചു ഒരിക്കൽ കൂടി ഞാൻ ചുരുട്ടിയ മുഷ്ടി കല്ലിന് നേരെ വേഗത്തിൽ കൊണ്ട് പോയി….,,
ബൂം……!!!
കല്ലിൽ മുഷ്ടി ചെന്ന് ഇടിച്ചതും വലിയ ഒരു ശബ്ദവും….അതിനൊപ്പം അവിടെയാകെ ഒരുതരം വൈബ്രേഷൻ കടന്നു പോയതും ഒരുമിച്ച് ആയിരുന്നു…,,, അത് മൂലം അവിടെയാകെ പൊടി പാറുന്നുണ്ടായിരുന്നു…,,,,
സിദ്ധാർത്ഥ്
ഒരു രക്ഷയും ഇല്ല അവർണനീയം എന്ന് മാത്രമേ പറയാൻ പറ്റൂ. മലപ്പുറത്ത് ബാങ്കിന് മുമ്പിൽ പൂച്ചപ്പെണ്ണിനെ സിദ്ധാർത്ഥിന്റെ വീടിനുമുകളിൽ ഉണ്ടായിരുന്ന സ്ത്രീരൂപം അഗ്നിപോലെ ജ്വലിക്കുന്ന വയലറ്റ് കളറിലുള്ള ജ്വാല ഇരുകൈകളിലും മുട്ടിന് താഴെ വരെ വരുത്തി മുഷ്ടി ചുരുട്ടി ആക്രമിക്കുന്നു . ഇലക്ട്രിക് പോസ്റ്റും തകർത്തവൾ വീഴുന്നു അതു വഴി വന്ന രണ്ട് ചെറുപ്പക്കാർ പൂച്ച പ്പെണ്ണിന്റേയും മറ്റേ സ്ത്രീരൂപത്തിന്റേയും അതിഭീകരമായ യുദ്ധം മൊബൈലിൽ റെക്കോഡ് ചെയ്യുന്നു.
ഇതേ സമയം സിദ്ധാർത്ഥ് വിജനമായ ഒരു സ്ഥലത്ത് നിൽക്കുന്നു മുന്നോട്ട് നടക്കാൻ ശ്രമിക്കുമ്പോൾ കാല്പാദം ഒരു തലയോട്ടിയിൽ കൊണ്ട് ശബ്ദം കേട്ട് പരിസരം വീക്ഷിക്കുന്നു അവിടെ തന്റെ പരിചയക്കാരുടേയും ബന്ധുക്കളുടേയും മുഖങ്ങൾ ആയിരക്കണക്കിന് തലയോട്ടികളിൽ ദൃശ്യമാകുന്നു. അതോടൊപ്പം കഠിന താപത്തോടെ ലാവ ഒഴുകി വരുന്നു കൂടെ പിന്നിൽ നിന്നും തന്റെ മുഖസാദൃശ്യമുള്ള ഒരു ബാലൻ അച്ഛാ എന്ന് വിളിക്കുന്നു ഒപ്പം ബാലന്റെ പിന്നിൽ നിന്നും ഒരു പ്രകാശം ഉയരുന്നതോടൊപ്പം ആ കുട്ടി ചിന്നിച്ചിതറുന്നു. ആ പ്രകാശത്തിനൊപ്പം ഉണ്ടായിരുന്ന തടിച്ച രൂപം എല്ലയുടെ സ്വപ്നത്തിലെ God of Darkness തന്നെയാണ് എന്ന് ഞാൻ കരുതുന്നു. ഇതെല്ലാം കണ്ട് സിദ്ധാർത്ഥ് പുലർച്ചെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു.
രാവിലെ റ്റിവി വാർത്തയിൽ പൂച്ചപ്പെണ്ണിനെ കണ്ടപ്പോൾ താൻ വായിച്ച നിയോഗം എന്ന നോവലിനെ സ്മരിച്ചു കൊണ്ട് സംഭവ സ്ഥലം സന്ദർശിക്കാൻ പോകുന്നു. അവിടെ വച്ച് ഇന്ദു എന്ന യുവതിയെ പരിചയപ്പെടുന്നു.
ഇതേ സമയം മിത്ര സിദ്ധാർത്ഥിനെ സ്വപ്നം കണ്ടു കിടക്കുന്നു , ഐറിസ ഉരുണ്ട മുറിയിൽ ചെന്ന് ഭാവചക്ര തുറക്കുന്നു അതിൽ “മരണത്തിന്റെ ആളുകൾ വരുന്നു” എന്ന് കാണുന്നു ഭയം ഉണ്ടായെങ്കിലും പെട്ടെന്ന് ദേഷ്യത്തോടെ തന്റെ റൂമിലേക്ക് വരുന്നു അവിടെ എല്ലയും ഐറിസയുടെ ഉറ്റ സുഹൃത്ത് മെഹർസിയയും ഉണ്ടായിരുന്നു. വിഷയങ്ങൾ ചർച്ച ചെയ്ത് രണ്ട് സ്ത്രീകളെ ലെമൂറിയയിലെ ജെലിയയുടെ മാതാവ് ക്യൂൻ അശ്രിയയുടെ അടുത്തേക്കും ആന്തമാൻ നിക്കോബാറിനിടയിലെ രാജ്യത്തെ രാജാവിന്റെ അടുക്കലേക്കും ദൂതുമായി അയക്കുന്നു.
പുറത്തേക്കിറങ്ങിയ സിദ്ധാർത്ഥിന്റെ മുമ്പിൽ മിത്ര പ്രത്യയപ്പെടുകയും അവന്റെയൊപ്പം വീട്ടിൽ എത്തി എല്ലാവരേയും പരിചയപ്പെടുന്നു. തന്റെ റൂമിൽ മിത്രയുമായി പ്രണയം കൈമാറിയും ചുംബനത്തിലേർപ്പെടുകയും ഒക്കെ ചെയ്തതിസശേഷം ഏവരും ഭക്ഷണം കഴിക്കുമ്പോൾ എല്ല ഒരു പോർട്ടലിൽ എത്തി മിത്രയെ കൂട്ടിക്കൊണ്ടുപോകുന്നു.
പഴയ യുദ്ധം നോക്കിക്കണ്ട് ശാസ്ത്രജ്ഞന്റെ അടുത്ത് ചെന്ന എല്ലിറ്റയ്ക്ക് ശേഷം വന്ന പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും പല്ലി മനുഷ്യനും പുതിയ പ്ലാൻ നടപ്പിലാക്കാൻ ആസുത്രണം ചെയ്യുന്നു.
ഏഴിന്റെ ഷോ കഴിഞ്ഞ് സിദ്ധാർത്ഥ് തിരികെ വരുമ്പോൾ പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും കൂടി കൈയിൽ വയലറ്റ് കളർ തീജ്വാലയുള്ള സ്ത്രീയുമായി യുദ്ധം ചെയ്യുന്നത് കണ്ട് അവനും സ്ത്രീരൂപത്തെ സഹായിക്കുന്നു ഘോരയുദത്തിൽ പഴയതു പോലെ പുകമറ സൃഷ്ടിച്ച് പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും രക്ഷപെടുന്നു. മറ്റേ സ്ത്രീരൂപം ഒന്നും പറയാതെ ആകാശത്തേക്ക് കുതിച്ചുയർന്ന് രക്ഷപെടുന്നു.
ഇതെല്ലാം കണ്ടുനിന്ന എലിറ്റ ആയിരിക്കണം അവിടെ നിന്ന് തന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.
അങ്ങകലെ ശനിഗ്രഹത്തിന്റെ ശാന്തമായ ഭാഗത്ത് ഒരു ചുഴി രൂപാന്തരപ്പെടുന്നു അതിൽ നിന്ന് വളരെ വലിയ സ്പേസ് ഷിപ്പ് എറിയപ്പെടുന്നു.
ഞാൻ കഥ ചുരുക്കി എഴുതുന്നത് ഒരു പാട് കഥാപാത്രങ്ങൾ ഒരു പാട് കഥകൾ തലക്കകത്ത് സ്ഥലമില്ലാതായി. അതിനാൽ തുടർ വായനയ്ക്ക് വേണ്ടി മറ്റാർക്കെങ്കിലും ഉപയോഗപ്പെടുന്നെങ്കിൽ അതിനും വേണ്ടിയാണ്. അതി കഠിനമായ പ്രയത്നവും ഭാവനാ സമ്പത്തും ഓരോ സീനുകളിലേയും വിവരണങ്ങൾ പശ്ചാത്തലങ്ങൾ ഒക്കെ അതിവിസ്മയകരവും അത്ഭുതപരതന്ത്രനാക്കുന്നതും ആയിരുന്നു. നിങ്ങളുടെ മുമ്പിൽ ശിരസ് നമിക്കാതെ നിവർത്തിയില്ല. അഭിനന്ദനങ്ങൾ
എല്ല കാണുന്നത് god of ഡാർക്നെസ് നെ തന്നെയാണ്…..
ചുരുക്കി എഴുതുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല… ബ്രോ പറഞ്ഞ പോലെ ആരേലും ഒക്കെ വായിക്കുവാണേൽ അവർക്ക് മനസിലാക്കാൻ സുഖമാകും…
സിരസ് നമിക്കുവൊന്നും വേണ്ട ബ്രോ… അതിന് മാത്രം ഒന്നും മില്ല ഞാൻ… വെറും ? സ്നേഹം ബ്രോ…..
സിദ്ധു
വളരെ മികച്ച രീതിയിൽ തന്നെ kadha മുന്നോട്ട് പോവുന്നുണ്ട്.. നിയോഗം ഇതിൽ ആൾറെഡി mention ചെയുന്നുണ്ട് ല്ലേ… . നേരത്തെ പറഞ്ഞത് ഞാൻ തിരിച്ചു എടുത്തു… ഒരുപാട് ആൾക്കാരും വായയിൽ കൊള്ളാതെ perum?.. മൊത്തം മറന്നു പോവുന്നുണ്ട്.. Ready ആവുമായിരിക്കും…
ഇഷ്ടമായി ഈ ഭാഗം ..
തുടർന്ന് വായിക്കട്ടെ എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് ബാക്കി പറയാ..
Shana..
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. നിയോഗം മെൻഷൻ ചെയ്യുന്നുണ്ടോ ഓർമ്മയില്ല….. ? പേരുകൾക്ക് ഒരു വ്യത്യസ്ത വേണമെന്ന് തോന്നി….. പലതും എഴുത്തുബോൾ മനസ്സിൽ വരുന്ന വാക്കുകൾ തിരിച്ചും മറിച്ചും ഇട്ടിട്ടാണ്…. പേർ ഇടുന്നെ… ? സ്നേഹം മാത്രം…
ഇപ്പൊ തലയിലെ കിളികളുടെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി… ??
കൊള്ളാം interesting ആണ്…. fight സീൻ ?
സിദ്ധാർഥ് കണ്ട സ്വപ്നം കഴിഞ്ഞു പോയതാണോ അതോ വരാൻ പോകുന്നത് ആണോ..?
മിത്രതന്നെയാണോ നായിക.. ഇപ്പോഴും ഉറപ്പിക്കാൻ കഴിയാത്ത പോലെ..
അലിറ്റയും ഇന്ദുവും same ആണോ എന്നും ഒരു സംശയം ഉള്ളിൽ വന്നു… ?
കിളി പോയി എന്നറിഞ്ഞതിൽ സന്തോഷം…… ?
സിദ്ധാർഥിന്റെ സ്വപ്നം കഴിഞ്ഞത് അല്ല എന്ന് പറയാൻ കഴിയു….
മിത്രയണോ നായിക എന്ന് ചോദിച്ചാൽ എനിക്കും ഉറപ്പില്ല….. ?
അലിറ്റയും ഇന്ദുവും ഒന്നല്ല….. എങ്ങനെ അങ്ങനെ ഒരു സംശയം വന്നു…. ?
വെറുതെ സംശയിക്കാല്ലോ… ?? 6 പാർട്ടും വായിച്ച ശേഷം ഇപ്പൊ എനിക്ക് എന്നെ തന്നെ സംശയം ആണ്… ?
വായനക്കാരുടെ കിളികളെ പല വഴിക്ക് പറത്താൻ കഴിയുന്നുണ്ട്… ?
ആശംസകൾ
കിളി പറന്നു എന്ന് പറഞ്ഞത് നീ മാത്രമായിരിക്കും….. ?
Bakiii anuuu kituuumm daredevil paraa ??
Dated paraymooo plzz
എഴുതി കൊണ്ടിരിക്കുവാണ് ബ്രോ.. കഴിയുന്നതും ഈ ആഴ്ച തരാൻ സാധിക്കുമെന്ന് തോന്നുന്നു….
സിദ്ധാർത്ഥ്
ഒരു രക്ഷയും ഇല്ല അവർണനീയം എന്ന് മാത്രമേ പറയാൻ പറ്റൂ. മലപ്പുറത്ത് ബാങ്കിന് മുമ്പിൽ പൂച്ചപ്പെണ്ണിനെ സിദ്ധാർത്ഥിന്റെ വീടിനുമുകളിൽ ഉണ്ടായിരുന്ന സ്ത്രീരൂപം അഗ്നിപോലെ ജ്വലിക്കുന്ന വയലറ്റ് കളറിലുള്ള ജ്വാല ഇരുകൈകളിലും മുട്ടിന് താഴെ വരെ വരുത്തി മുഷ്ടി ചുരുട്ടി ആക്രമിക്കുന്നു . ഇലക്ട്രിക് പോസ്റ്റും തകർത്തവൾ വീഴുന്നു അതു വഴി വന്ന രണ്ട് ചെറുപ്പക്കാർ പൂച്ച പ്പെണ്ണിന്റേയും മറ്റേ സ്ത്രീരൂപത്തിന്റേയും അതിഭീകരമായ യുദ്ധം മൊബൈലിൽ റെക്കോഡ് ചെയ്യുന്നു.
ഇതേ സമയം സിദ്ധാർത്ഥ് വിജനമായ ഒരു സ്ഥലത്ത് നിൽക്കുന്നു മുന്നോട്ട് നടക്കാൻ ശ്രമിക്കുമ്പോൾ കാല്പാദം ഒരു തലയോട്ടിയിൽ കൊണ്ട് ശബ്ദം കേട്ട് പരിസരം വീക്ഷിക്കുന്നു അവിടെ തന്റെ പരിചയക്കാരുടേയും ബന്ധുക്കളുടേയും മുഖങ്ങൾ ആയിരക്കണക്കിന് തലയോട്ടികളിൽ ദൃശ്യമാകുന്നു. അതോടൊപ്പം കഠിന താപത്തോടെ ലാവ ഒഴുകി വരുന്നു കൂടെ പിന്നിൽ നിന്നും തന്റെ മുഖസാദൃശ്യമുള്ള ഒരു ബാലൻ അച്ഛാ എന്ന് വിളിക്കുന്നു ഒപ്പം ബാലന്റെ പിന്നിൽ നിന്നും ഒരു പ്രകാശം ഉയരുന്നതോടൊപ്പം ആ കുട്ടി ചിന്നിച്ചിതറുന്നു. ആ പ്രകാശത്തിനൊപ്പം ഉണ്ടായിരുന്ന തടിച്ച രൂപം എല്ലയുടെ സ്വപ്നത്തിലെ God of Darkness തന്നെയാണ് എന്ന് ഞാൻ കരുതുന്നു. ഇതെല്ലാം കണ്ട് സിദ്ധാർത്ഥ് പുലർച്ചെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു.
രാവിലെ റ്റിവി വാർത്തയിൽ പൂച്ചപ്പെണ്ണിനെ കണ്ടപ്പോൾ താൻ വായിച്ച നിയോഗം എന്ന നോവലിനെ സ്മരിച്ചു കൊണ്ട് സംഭവ സ്ഥലം സന്ദർശിക്കാൻ പോകുന്നു. അവിടെ വച്ച് ഇന്ദു എന്ന യുവതിയെ പരിചയപ്പെടുന്നു.
ഇതേ സമയം മിത്ര സിദ്ധാർത്ഥിനെ സ്വപ്നം കണ്ടു കിടക്കുന്നു , ഐറിസ ഉരുണ്ട മുറിയിൽ ചെന്ന് ഭാവചക്ര തുറക്കുന്നു അതിൽ “മരണത്തിന്റെ ആളുകൾ വരുന്നു” എന്ന് കാണുന്നു ഭയം ഉണ്ടായെങ്കിലും പെട്ടെന്ന് ദേഷ്യത്തോടെ തന്റെ റൂമിലേക്ക് വരുന്നു അവിടെ എല്ലയും ഐറിസയുടെ ഉറ്റ സുഹൃത്ത് മെഹർസിയയും ഉണ്ടായിരുന്നു. വിഷയങ്ങൾ ചർച്ച ചെയ്ത് രണ്ട് സ്ത്രീകളെ ലെമൂറിയയിലെ ജെലിയയുടെ മാതാവ് ക്യൂൻ അശ്രിയയുടെ അടുത്തേക്കും ആന്തമാൻ നിക്കോബാറിനിടയിലെ രാജ്യത്തെ രാജാവിന്റെ അടുക്കലേക്കും ദൂതുമായി അയക്കുന്നു.
പുറത്തേക്കിറങ്ങിയ സിദ്ധാർത്ഥിന്റെ മുമ്പിൽ മിത്ര പ്രത്യയപ്പെടുകയും അവന്റെയൊപ്പം വീട്ടിൽ എത്തി എല്ലാവരേയും പരിചയപ്പെടുന്നു. തന്റെ റൂമിൽ മിത്രയുമായി പ്രണയം കൈമാറിയും ചുംബനത്തിലേർപ്പെടുകയും ഒക്കെ ചെയ്തതിസശേഷം ഏവരും ഭക്ഷണം കഴിക്കുമ്പോൾ എല്ല ഒരു പോർട്ടലിൽ എത്തി മിത്രയെ കൂട്ടിക്കൊണ്ടുപോകുന്നു.
പഴയ യുദ്ധം നോക്കിക്കണ്ട് ശാസ്ത്രജ്ഞന്റെ അടുത്ത് ചെന്ന എല്ലിറ്റയ്ക്ക് ശേഷം വന്ന പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും പല്ലി മനുഷ്യനും പുതിയ പ്ലാൻ നടപ്പിലാക്കാൻ ആസുത്രണം ചെയ്യുന്നു.
ഏഴിന്റെ ഷോ കഴിഞ്ഞ് സിദ്ധാർത്ഥ് തിരികെ വരുമ്പോൾ പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും കൂടി കൈയിൽ വയലറ്റ് കളർ തീജ്വാലയുള്ള സ്ത്രീയുമായി യുദ്ധം ചെയ്യുന്നത് കണ്ട് അവനും സ്ത്രീരൂപത്തെ സഹായിക്കുന്നു ഘോരയുദത്തിൽ പഴയതു പോലെ പുകമറ സൃഷ്ടിച്ച് പൂച്ചപ്പെണ്ണും സിംഹ മനുഷ്യനും രക്ഷപെടുന്നു. മറ്റേ സ്ത്രീരൂപം ഒന്നും പറയാതെ ആകാശത്തേക്ക് കുതിച്ചുയർന്ന് രക്ഷപെടുന്നു.
ഇതെല്ലാം കണ്ടുനിന്ന എലിറ്റ ആയിരിക്കണം അവിടെ നിന്ന് തന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.
അങ്ങകലെ ശനിഗ്രഹത്തിന്റെ ശാന്തമായ ഭാഗത്ത് ഒരു ചുഴി രൂപാന്തരപ്പെടുന്നു അതിൽ നിന്ന് വളരെ വലിയ സ്പേസ് ഷിപ്പ് എറിയപ്പെടുന്നു.
ഞാൻ കഥ ചുരുക്കി എഴുതുന്നത് ഒരു പാട് കഥാപാത്രങ്ങൾ ഒരു പാട് കഥകൾ തലക്കകത്ത് സ്ഥലമില്ലാതായി. അതിനാൽ തുടർ വായനയ്ക്ക് വേണ്ടി മറ്റാർക്കെങ്കിലും ഉപയോഗപ്പെടുന്നെങ്കിൽ അതിനും വേണ്ടിയാണ്. അതി കഠിനമായ പ്രയത്നവും ഭാവനാ സമ്പത്തും ഓരോ സീനുകളിലേയും വിവരണങ്ങൾ പശ്ചാത്തലങ്ങൾ ഒക്കെ അതിവിസ്മയകരവും അത്ഭുതപരതന്ത്രനാക്കുന്നതും ആയിരുന്നു. നിങ്ങളുടെ മുമ്പിൽ ശിരസ് നമിക്കാതെ നിവർത്തിയില്ല. അഭിനന്ദനങ്ങൾ
ആശാനേ കിടിലൻ.ഈ പാർട്ട് എന്നോ വായിച്ചു വെച്ചതാ ഏതോ ഒരു പോയിന്റിൽ വായന എനിക്ക് നിർത്തേണ്ടി വന്നു ഇന്നാ continue ചെയന്നുള്ള മൂഡ് വന്നേ. കാത്തിരിക്കുന്നു
Thanks നിതിൻ….. ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുവാണ് വേഗം തരാൻ ശ്രമിക്കാം….. സ്നേഹം