അവിടെപോയി മൂക്കുമുട്ടെ കഴിച്ചു…നല്ല അപ്പവും കറിയും..പൊറോട്ടേം ബീഫും എല്ലാമങ് തട്ടി…
പിന്നെ വണ്ടിയേൽ പോയി നല്ലോണമൊന്നുറങ്ങുക കൂടെ ചെയ്തപ്പോ നല്ലൊരാശ്വാസമായി…!!
എന്തായാലും..അന്ന് ഞങ്ങളുരണ്ടും കോളേജിൽ പോയില്ല..
ഉച്ചക്ക് ശേഷം ഒരു പടത്തിനും കേറി…
ആ ദിവസമങ്ങനെ നന്നായാഘോഷിച്ചു…
വൈകീട്ട് വിഗ്ഗുവും ഹഫീസുമൊക്കെ വന്ന് കൊറേയെന്തൊക്കെയോ പറഞ്ഞു….
എന്തായാലും എല്ലാരും ഹാപ്പി ആയി…ഞാനടക്കം..!!!
ഇത്രയേലും ചെയ്തില്ലേൽ എന്റെ മനസ്സാക്ഷി പോയിട്ട്..ഇവന്മാർ പോലും പൊറുക്കുകേലായിരുന്നു…..!!!
രാത്രി കാവ്യ വിളിച്ചപ്പോ അവള് സങ്കടപ്പെട്ടിറങ്ങിപോയെന്ന പറഞ്ഞേ…
പോട്ട് പുല്ലെന്നും പറഞ്ഞ് ഞങ്ങ കൂട്ടച്ചിരിയായി…
പക്ഷെ…പിറ്റേന്ന് മുതൽ അവള് കോളേജിലേക്ക് വന്നില്ല …. രണ്ടുദിവസങ്ങൾക്കപ്പുറം കോഴ്സ് ഡ്രോപ്പ് ചെയ്‌തെന്ന വാർത്തയാണ് കേട്ടെ…
എന്നാലും…ഞാൻ പറഞ്ഞതിച്ചിരി കൂടിപോയോ???
ഹണിമൂൺ കഴിഞ്ഞുവന്ന ഏട്ടനോടും ഏട്ടത്തിയോടുമിത് പറഞ്ഞപ്പോ അവരും പറഞ്ഞു…
ഇത്രേം വേണ്ടാർന്നു ന്ന്…!!
സത്യത്തില് ഓള് നിർത്തിപോവുമെന്ന് ഞാനും കരുതീലാ…!!!
ഹാ…ഏതായാലും കഴിഞ്ഞത് കഴിഞ്ഞെന്നും പറഞ്ഞിരിപ്പായി….
പക്ഷെ…അതോടെ കോളേജിൽ പോകുവാനുള്ള പഴയ ഉത്സാഹം തിരിച്ചുകിട്ടിയപോലെയെ എനിക്കും തോന്നിയുള്ളൂ…..
×××××××××××××××
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..