യാത്രയിലുടനീളം ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടിയെങ്കിലും…
പതിയെ വഴിയോരത്ത് നിർത്തി എന്നെ നോക്കി…
പതിയെ ഗൗരവമേറിയ എന്റെ മുഖം മാറി…!!
പിന്നൊരു പൊട്ടിച്ചിരിയായിരുന്നു….
മൈ**..
എത്രനേരം ചിരിച്ചെന്ന് ഒരു പിടീമില്ല…
കണ്ണിന്നൊക്കെ വെള്ളോം വന്ന്…അവസാനം ശ്വാസം പോലും കിട്ടാണ്ടായി…!!
എന്റെ പൊന്നേ…
“”എന്റെ മൈ**…
സത്യത്തിൽ..ഇയ്യവളോട് സംസാരിക്കാൻ പോണെന്ന് പറഞ്ഞപ്പോഴേ നിനക്കിട്ട് രണ്ടു പൊട്ടിക്കാനിരുന്നെയാ ഞാൻ…
എന്തായാലും എനിക്കിഷ്ടായെടാ…
ഹെന്റെ പൊന്നേ…അവളുടെ മൊഖമോന്ന് കാണേണ്ടത് തന്നെയായിരുന്നു….
നമിച്ചു മൈ**…നമിച്ചു നിന്നെ…”””
തൊഴുകയ്യോടെയാണ് അവനത് പറഞ്ഞുനിർത്തിയെ…
എന്റെ കലിപ്പിപ്പൊഴും തീർന്നിട്ടുണ്ടായീല…
എന്നാലും ഇപ്പൊ ഒരു മനസ്സുഖമൊക്കെയുണ്ട്…
“”എടാ…നീയേതായാലും നല്ലൊരു ഹോട്ടല് നോക്കി വിട്…എനിക്കെന്തെലും കഴിക്കണം….””
ഞാൻ പറഞ്ഞല്ലോ…സങ്കടം വന്നാലും ദേഷ്യം വന്നാലും ഞാനത് ഭക്ഷണത്തോടായിരിക്കും തീർക്കുന്നെ…
എന്തായാലും…എന്റെ മനസ്സറിഞ്ഞോണം അവൻ നേരെ പോയത് ഷാപ്പിലേക്കാണ്…
വെള്ളമടിച്ചു പണ്ടാരടങ്ങാനൊന്നുമല്ല…
പിന്നേ….ആ മൈ** പോയതിനു ഞാൻ വെള്ളടിച്ച് എന്റെ ജീവിതം തുലക്കുന്നതെന്തിനാന്നെ…
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..