അകലെ 7 [Rambo] 1847

“”നീയെന്താടി മറ്റവളെ കരുതിയെ…ഞാൻ വീണ്ടും വന്ന് നിന്റെ പുറകെ മണപ്പിച്ചു നടക്കുവെന്നോ…???

 

എടി…ഞാനൊരു ആണ് തന്നെയാടി…

 

ഒരു പെണ്ണിന്റെ വിലയറിയുന്നതുകൊണ്ട് തന്നെയാ ഞാനിന്നേവരെ നിന്നെ തൊടുകപോലും ചെയ്യാഞ്ഞേ…

അല്ലാതെയെനിക്ക് ആണത്തമില്ലാഞ്ഞിട്ടാണെന്ന് നീ കരുതിയോടി….

 

നിനക്ക് കഴപ്പ് മൂത്തിട്ടുണ്ടെൽ വല്ലോടത്തും പോയി തീർത്തേക്കണം…ശവം…

 

അവക്കിഷ്ടാവാണെന്ന് പോലും…..

തുഫ്…..””

 

എനിക്ക് നന്നായി ഉറഞ്ഞു കേറുവായിരുന്നു….

എന്റെയലർച്ച അവിടെയെല്ലാം പ്രധിധ്വനിച്ചുകൊണ്ടേയിരുന്നു..!!!

 

“”അവളുടെ അമ്മെടെ….

പണ്ടാരം…പെണ്ണായിപ്പോയി..

അല്ലേൽ നിന്റെ കരണം പുകച്ചേനെ ഞാൻ…”””

 

ഞാനൊരു വെളിച്ചപ്പാടിനെപോലെ ഉറഞ്ഞിരിക്കുവായിരുന്നു….

നല്ല കലിയിളകിയിരിപ്പാണ്….അതു മനസ്സിലായപ്പോലെ..

സുരയെന്നേം പിടിച്ചിറക്കി….

സ്ഥിതി കൂടുതൽ വഷളാകണ്ട എന്നവനും കരുതിക്കാണും..!!!

 

നേരത്തേയായതിനാൽ ആൾകൂട്ടമോ മറ്റൊയൊന്നും ഉണ്ടായീല…

നേരെ വണ്ടിയുമെടുത്ത് എങ്ങോട്ടെന്നില്ലാതെ സുരയോടിച്ചു…

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.