അകലെ 7 [Rambo] 1847

 

എന്തായാലും…എനിക്കേറെ സന്തോഷമായി…

 

സത്യത്തിൽ….

മറ്റവന്മാരെല്ലാം ഇതൊക്കെ കേട്ട് പകച്ചുനിൽപ്പാണ്…

കാവ്യ പോകാൻ പതുക്കെയെണീച്ചു…

അവളുടെ മുഖത്തും എന്നോടുള്ള ദേഷ്യമാണോ….???

 

എന്നായാലും ഞാൻ ചിരിച്ചോണ്ട് തന്നെയവൾക്ക് മറുപടി നൽകി…അവളിൽനിന്നും എന്തു കേൾക്കാൻ ഞാൻ ആഗ്രഹിച്ചോ…

അതെനിക്ക് കിട്ടിയെന്ന പോലെ…!!!

 

“”ആർദ്ര…ഞാൻ നിന്നെയെന്റെ അമ്മയെ  കാണിക്കും…

 

ഇപ്പോഴല്ല…

 

എന്റെ കല്യാണത്തിന്….!!!!

 

അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””

 

പെട്ടെന്നെന്റെ ശബ്ദമൊന്നുയർന്നപ്പോ എല്ലാരും ഞെട്ടിയെന്നെതന്നെ നോക്കുവാണ്…

 

എന്റെ വാക്കുകളിലെ മാറ്റം…ആർദ്രയെയും പിടിച്ചുലച്ച പോലെയാണ്…

 

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.