അകലെ 7 [Rambo] 1847

 

അവളുടെയാ ചോദ്യം…ശരിക്കുമെന്റെ കണ്ണുനനയിപ്പിച്ചു….

 

“””ഡീ…എന്നെയെന്റെയമ്മ സ്നേഹിക്കാൻ മാത്രമാണ് പടിപ്പിച്ചേ….

ഒരിക്കലും മറ്റുള്ളവരെ സങ്കടപ്പെടുത്തരുതെന്നാ എന്നോടെപ്പോഴും പറയാറ്….

അതീ നിമിഷം വരെ ഞാൻ നിറവേറ്റിയിട്ടേയുള്ളൂ….

 

പക്ഷെ…അന്ന് നീയവന്റൊടൊപ്പം പോയതിൽ ഞാനൊരുപാട് കരഞ്ഞതാ…

അന്നെന്റമ്മയും ഒരുപാട് വിഷമിച്ചുകാണും..പാവം…””””

 

 

ഞാനത് ഹൃദയം കൊണ്ടാ പറഞ്ഞേ…കാരണം..എനിക്കെന്റെയമ്മയെ അത്രയേറെയിഷ്ടമായിരുന്നുതാനും….

മറ്റെന്തിനേക്കാളും….

അറിയാതെന്റെ കണ്ണും നിറഞ്ഞൊഴുകി….

 

“”എടാ…എന്നേം കൊണ്ടുപോകുവോ നിന്റെയമ്മയെ……

അല്ല….നമ്മടെയമ്മയെ കാണിക്കാൻ….

എനിക്കൊരു സോറി പറയണം…..

 

പിന്നെ…!!

 

എനിക്കുഷ്ടാ നിന്നെ…!!!!

 

അന്നാ രാഹുൽ പെട്ടെന്ന് പ്രൊപോസ് ചെയ്തപ്പോ ഇഷ്ടാന്ന് പറഞ്ഞേയുള്ളൂ…

എന്റുള്ളിലിപ്പോഴും നീയാടാ….”””

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.