പതിയെ അവളുടെ കണ്ണുനീരെല്ലാം ഞാൻ തുടച്ചു…
ഇതൊക്കെ അമ്പരന്നുകൊണ്ടാ എല്ലാരും നോക്കിയേ…കാവ്യയും വിഗ്ഗുവും സുരയുമെല്ലാം….!!
“”Im sorry…””
മുഖം താഴ്ത്തിയാണ് ആർദ്രയത് പറഞ്ഞേ…
“”എന്തിന്…???””
ആശ്ചര്യപൂർവം ഞാനതു ചോദിച്ചപ്പോ അവള് വീണ്ടും കണ്ണുനിറച്ചുകൊണ്ട് പറഞ്ഞു..
“”ഞാൻ നിന്നോട് ചെയ്തതിനൊക്കെ….ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തേ…
അന്ന് നിനക്കെത്ര വിഷമമായിക്കാണും..
എല്ലാം..എന്റെ തെറ്റാ…എന്റെ മാത്രം…!!””
“”ഏയ്…എന്തായിത്…കരയല്ലേ നീയിനി…എല്ലാം കഴിഞ്ഞില്ലേ…ഒഴിവാക്കു…ശ്ശെ..””
“””ഇല്ലെടാ…ഞാനിത്രയൊക്കെ ചെയ്തിട്ടും…നീയെന്നോട് വന്നിത്രയൊക്കെ പറഞ്ഞു സമാധാനിപ്പിച്ചില്ലേ…എങ്ങനെ കഴിയുന്നെടാ….???”””
അവളങ്ങനെ ചോദിച്ചപ്പോ….സത്യത്തിൽ എനിക്ക് ചിരിയാ വന്നേ…അതുകണ്ട് അവള് വീണ്ടുമെന്നോട് ചോദിച്ചു…
“”ഡു യു സ്റ്റിൽ ലവ് മീ…????””
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..