“””ആർദ്ര……”””
ഞാൻ വിളിച്ചപ്പോ അവൾ പതിയെ തല പൊക്കി നോക്കി….
ആ അവസ്ഥ ശെരിക്കുമെന്നിലൊരു ഞെട്ടലാണുണ്ടാക്കിയേ….
കരഞ്ഞുവീർത്ത കണ്ണുകളും….ആകെ വാടിയ മുഖവും…!!!
അവളെ ഈയൊരവസ്ഥയിൽ കാണുമെന്ന് ഞാനൊരിക്കലും കരുതിയതുമായിരുന്നില്ല…!!
പക്ഷെ…എന്റെ വിഷമം ഞാനുള്ളിലടക്കിപ്പിടിച്ചു തുടർന്നു…
“”ആർദ്ര….നമ്മൾ കരുതുന്ന പോലെയല്ല ലോകം…
നീയിങ്ങനെ സങ്കടപ്പെടാതെയിരിക്ക്…
ഇതൊക്കെ..ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളാണെന്നെ…ഇതിനെയൊക്കെ തരണം ചെയ്തില്ലേൽ …മനുഷ്യനാണെന്ന് പറഞ്ഞുനടക്കുന്നതെ തെറ്റല്ലേ…
ബി കൂൾ മാൻ….ദൈവം നിനക്കെന്തോ വലിയത് കത്ത് വച്ചിട്ടുണ്ടാകും….””
എന്റെയീ വാക്ക് കേട്ടപ്പോ…അവള് വീണ്ടും പൊട്ടിക്കരയുകയാണുണ്ടായെ…!!
കാവ്യ എന്നെ കണ്ണുമിഴിച്ചു നോക്കുന്നുണ്ട്…
ഇവന് വട്ടായെന്നു തോന്നിയിരിക്കാം…
പക്ഷെ…എന്റെ ശ്രദ്ധ മുഴുവൻ ആർദ്രയിലായിരുന്നു…അവളിലെ ആ ചുറുചുറുക്ക് വീണ്ടെടുക്കുന്നതിലായിരുന്നു…
“”ഏയ്…എന്തായിത് മാൻ…
ഇങ്ങനെ സങ്കടപ്പെടാൻമാത്രം എന്താ ഉണ്ടായേ…അവന്റെ കയ്യിൽനിന്നും രക്ഷപ്പെട്ടത്തിൽ സന്തോഷിക്കുകയല്ലേ വേണ്ടേ…ശ്ശെ…
എടി…ഒന്ന് ചിരിച്ചേടി…നിനക്കീ കരച്ചിലും പിഴിച്ചിലുമൊന്നും ചേർത്തില്ലന്നെ…””
എന്തോ…എന്റെ വാക്ക് കെട്ടിട്ടാണെന്നു തോന്നണു….ആ കരച്ചിലിനിടയിലും അവളൊന്നു ചിരിച്ചു…
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..