ശരിയാ…അവളവിടെത്തന്നെ തുടർന്ന് പടിക്കുവാന്നേൽ എനിക്കും അത് കഷ്ടമായേനെ…
“”ഹാ…അത് ശരിയാ മിസ്..””
“എടൊ…താനെന്നെ കോളേജിൽ നിന്ന് മാത്രം മിസ്സ് എന്ന് വിളിച്ചാ പോരെ…ചുമ്മാ എന്തിനാ എപ്പോഴും ഇങ്ങനെ വിളിക്കണേ…???””
“”അമ്പോ…എന്നാ ഞാനാതിര ന്ന് വിളിക്ക ല്ലേ??…അല്ലേലും ഈ മോന്തായം നോക്കി മിസ് എന്നു വിളിക്കാനെ തോന്നണില്ല…””
“”പിന്നെ…??””
ഒരു ചിരിയോടെയാണ് അവളത് ചോദിച്ചേ..
“”വല്ല തെറിയും വിളിക്കാനാ തോന്നണെ..””
അതും പറഞ്ഞ് ഞാനെണീറ്റോടി…
ധൈര്യമുണ്ടേൽ ഓടി തോപ്പിക്കട്ടെയെന്നെ..
മുള്ളൻകൊല്ലി ജീവനോട കളി….
അതൊരു തുടക്കം മാത്രമായിരുന്നു…ഗുരു ശിഷ്യ ബന്ധത്തിന് മുകളിൽ ഒരു സുഹൃത്ത്ബന്ധം നിലനിന്നു…
അങ്ങനെ അന്നത്തെ ഫുഡും കഴിച്ചു കുറെ സംസാരിച്ചിട്ടാ എല്ലാം കിടക്കാൻ പോയേ..
പിറ്റേന്ന് വളരെ നേരത്തേയെണീക്കേണ്ടത് കൊണ്ടും…നല്ല ക്ഷീണമുള്ളോണ്ടും കിടന്നതെയുള്ളൂ…വേഗം ഉറങ്ങിപ്പോയി..
തുടരും….
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..