അകലെ 7 [Rambo] 1847

എന്റെ ചിരികണ്ട മിസ് എന്നെ തുറിച്ചൊരു നോട്ടമായിരുന്നു…

 

“”എന്താടാ ഇതിലിത്രേം ചിരിക്കാൻ..???””

 

“ഒന്നൂല്ലേ….നിഷ്കളങ്കമായ പ്രണയത്തെ പറ്റി കേട്ടപ്പോ ചിരിച്ചുപോയതാണെ….

എന്നിട്ട്…പിന്നെയാരേം പ്രേമിച്ചീലെ…???””

 

“”എവിടുന്ന്…

പിന്നെ അതിനൊന്നും താല്പര്യമില്ലാർന്നു…..

പിന്നെയിപ്പോഴാ ഇച്ചിരി ചന്തമൊക്കെ വെച്ചേ..””

എന്നും പറഞ്ഞ് മുടിയൊക്കെ കോതിവെക്കുവാണ്…

 

“”ഓ…കണ്ടേച്ചാലും മതി…

ഇപ്പൊ ഇങ്ങനെയായിരുന്നെ…

പണ്ടെന്തൂള ലുക്കായിരിക്കും..ഏതായാലും ആ മാഷ് രക്ഷപ്പെട്ട്…””

 

അതൂടെ കേട്ടപ്പോ കലിയിളകി പുള്ളിക്കാരി തല പിടിച്ചുവലിക്കാൻ വരുവാണ്…

എന്റമ്മോ..നേരത്തെയനുഭവമുള്ളോണ്ട് വേഗം മാപ്പും പറഞ്ഞ് കോമ്പ്രോമിസ് ആക്കി വിട്ടു…

അല്ലേലെന്റെ പടച്ചോനെ…കണ്ണീന്ന് പൊന്നീച്ച വരെ പാറിയേനെ..

 

“”അല്ല…മോനൊന്നുമില്ലേ ഇത്തരം അനുഭവങ്ങളൊന്നും???””

 

എന്തോ…അതുകേട്ടപ്പോഴെന്റെ മുഖമൊന്ന് വാടി…

പക്ഷെ എന്തിന്…???

 

“”അങ്ങനെ പ്രണയമൊന്നുമായിട്ടില്ല മിസ്…oneside ആയിരുന്നു…””

 

“”ആഹാ..എന്ന പറയ്…കേൾക്കട്ടെ ഞാനും..””

 

അങ്ങനെ…എന്റെയാക്കഥ മുഴുവനവിടെയിരുന്ന് പറഞ്ഞുകൊടുത്തു…

 

“”അയ്യേ..അപ്പൊ അതിനായിരുന്നോ ആ കുട്ടി നിർത്തി പോയേ…

ഹാ. .ഒരുകണക്കിന് നിനക്കും അത് നന്നായി…ല്ലേ…””

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.