“”ഇല്ല…ഇനിയെടെ കേറൂല…
ആകാംഷയോണ്ട് ചോദിച്ചുപോയതാണോയ്….
ഷെമി ഒന്ന്..””
എന്നും പറഞ്ഞ് തൊഴുകയ്യോടെ നിന്നു..
അത് കണ്ട് പൊട്ടിച്ചിരിച്ചോണ്ടാ പിന്നെ തുടർന്നെ…
“”എന്നിട്ട് ആരും ചെയ്തു വന്നീല…പക്ഷെ ഞാൻ ചെയ്തിരുന്നു…
അന്ന് എല്ലാരടേം മുന്നീ വെച്ച് എന്നോട് ഗുഡ് ഗേൾ എന്ന് പറഞ്ഞു…”””
എന്തോ ആറ്റം കാര്യം പറയണേ പോലെയാ മിസ്സ് അതുപറഞ്ഞേ…എനിക്കാണേൽ ചിരിയടക്കാനും മേലാരുന്നു…!!!
ഒരു വിധം ചിരിയടക്കി ഞാൻ ചോദിച്ചു…
“”അയ്യേ…ഇതു പറയാനാണോ ഇത്രേം ഗമയിട്ടേ…അയ്യേ…
എന്നിട്ട്…എന്ന ഉണ്ടായേ…””
“”എന്നിട്ടെന്നാ….എന്നോട് പറഞ്ഞു അടുത്ത മാസം പുള്ളീടെ കല്യാണമാണെന്നും എന്നോട് വീട്ടിന്നെല്ലാരേം വിളിച്ചോണ്ടും ചെല്ലാൻ…””
ഒരു വിഷമത്തോടെയാ മിസ്സത് പറഞ്ഞു നിർത്തിയെ….
എനിക്കാണേൽ ചിരിച്ചിട്ട് ശ്വാസംപോലും കിട്ടണില്ലാർന്നു…അപ്പുറത്തൂന്ന് ശിവേട്ടൻ എന്താണെന്നൊക്കെ ചോദിക്കുന്നുണ്ട്…ഒരു വിധം ഒന്നുല്ല ന്ന് പറഞ്ഞൊപ്പിച്ചു…
ഹെന്റമ്മോ…ഇപ്പോഴടുത്തൊന്നും ഇത്രേം ഞാൻ ചിരിച്ചിട്ടില്ല…മനുഷ്യന്റെയൂപ്പാടിളകി…
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..