അകലെ 7 [Rambo] 1847

എന്റെ ചോദ്യം കേട്ടെന്നോണം പുള്ളിക്കാരിയൊന്ന് പുഞ്ചിരിച്ചു…..

എന്നിട്ടാകാശത്തേക്ക് കണ്ണും നട്ടിരിപ്പായി…!!

 

ഇടക്കൊരു ചിരിയാമുഖത്ത് മിന്നി മാഞ്ഞൊ..??.

 

ഏറെകഴിഞ്ഞിട്ടും…അനക്കമൊന്നുമില്ലാത്തോണ്ട് ഞാനൊന്ന് തട്ടി നോക്കി…

അല്ലേ….

അപ്പോഴാ ആള് സ്വപ്നത്തിലെന്നോണം ഞെട്ടിയെണീറ്റെ…

 

പിന്നെയെന്നെ കണ്ടപ്പോ… നല്ലൊരു ചിരിയും തന്ന് വീണ്ടും മേലോട്ട് നോക്കിയിരിപ്പായി..

 

സംഭവം കണ്ടപ്പോഴേ…എനിക്ക് കത്തി…

പുള്ളിക്കാരി തന്റെ പ്രിയതമനേയും ആലോചിച്ചിരിക്കുവാണ്…

 

“”എന്താണ്….ഫുൾ റൊമാന്റിക് മൂടിലാണല്ലോ കള്ളി…””

 

“”ഏയ്…അതിനുമാത്രമൊന്നുമില്ലെടാ…

പണ്ടെപ്പോഴോ തോന്നിയ ഒരിത്…അത്രേള്ളൂ…””

 

“”ശ്ശെടാ….പറ…ഞാനും കേൾക്കട്ടെ ന്നെ…””

 

“”ഓ….അതിനുമാത്രമൊന്നുമില്ലെന്നെ..

പണ്ട് പത്തില് പടിക്കുമ്പോഴായിരുന്നു…””

 

“മുഴുവൻ പറ…കേൾക്കട്ടെ ഞാൻ…””

തെല്ലാകാംഷയോടെ തന്നെയാണ് ഞാനത് ചോദിച്ചേ…

 

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.