അകലെ 7 [Rambo] 1845

 

അതുകേട്ടപ്പോ സത്യത്തിൽ ഞാനൊന്ന് ഞെട്ടി…

ഇമ്മാതിരി മടിച്ചിയെ ഞാനാദ്യവായി കാണുവാ…

 

എന്റെ പകച്ചുള്ള നോട്ടം കണ്ട് മിസ് തന്നെ തുടർന്നു…

 

‘”നീയാ വായടച്ചുവെക്കടെ…ബല്ല പാമ്പും വന്നു കേറും…മാളമാണെന്ന് നിരീച്ച്…

 

നീയൊക്കെ എന്നാ കരുതിയെക്കുവാ…

പെമ്പിള്ളാരെല്ലാം പണിയെടുക്കുന്ന കൂട്ടത്തിലാണെന്നോ…????

 

ഹല്ല..ഞങ്ങളാര്…അടിമക്കണ്ണനോ…”””

 

“”ഇങ്ങൾക്കെന്നെ കളിയാക്കീട്ട് എന്നാ സുഗവ കിട്ടുന്നെ…??

അല്ല അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ….””

 

“”ചുമ്മാ ഒരു രസം….””

 

ചുമ്മാ ഇളിച്ചോണ്ടാണ് അതിന്‌ മറുപടിയെല്ലാം തന്നെ…

 

“”ടാ..ഇവിടെയിരി…നമുക്കെന്തെലും കൊച്ചുവർത്താനം പറഞ്ഞിരിക്കാലോ..””

 

ഹാ…അങ്ങനെ മിസ്സിന് കമ്പനി കൊടുക്കാം എന്നു തന്നെ ഞാനുറച്ചവിടിരുന്നു…

 

“”അല്ല മിസ്…ഞാനാദ്യം വന്നപ്പോ വല്യ സങ്കടത്തിലായിരുന്നല്ലോ…

വല്ല കാമുകനേം ആലോചിച്ചിരിക്കുവാർന്നോ..?”””

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.