“”അളിയാ….നീയെന്താ ചെയ്യാൻപോണേന്ന് നിനക്ക് വല്ല ബോധവുമുണ്ടോട…???””
“””എടാ….എന്നാലും….”””
ഞാൻ പറഞ്ഞു തുടങ്ങുന്നെനും മുന്നേ സുരയിടക്കുകേറി..
“”എന്തോന്ന് എന്നാലുമെന്ന്…..????
അന്നവളവന്റൊടൊപ്പം പോയേൽ കെടന്ന് മോങ്ങിയിരുന്നല്ലോടാ മൈ**…..എന്നിട്ടിപ്പൊ അവള് കെടന്ന് മോങ്ങുന്നെ കണ്ടപ്പോ അവന് ചഹതാപം പോലും….മൈ*ൻ…..
എടാ മൈ**…നീയാണുങ്ങൾക്ക് പോലും അപമാനമാണല്ലോടാ…..”””
അവൻ അവന്റുള്ളിലെ പരിഭവം പറഞ്ഞതാണേലും…
പക്ഷെ….
…അവൻറെയാ വാക്ക് കേട്ടിട്ടും എന്റെ ചിന്തയിലൊരുമാറ്റം പോലും വന്നില്ല എന്നതാണ് സത്യം…!!!
അവന് ഒരു ചിരിയെങ്ങനെയോ സമ്മാനിച്ച് അവളുടെയടുക്കലേക്ക് നീങ്ങി…
വരുംവരായ്കയെന്തെന്നറിയാതെ…!!!
അവളുടെയടുക്കേ എത്താൻ നേരമാ കാവ്യ ഞാൻ വരുന്നേ ശ്രദ്ദിച്ചേ…
എന്നെ കണ്ട് ഒരു പകപ്പോടെ എണീറ്റുമാറാൻ നിന്നയവളെ അവിടെ തന്നെ നിർത്തി…
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..