പെട്ടെന്നെന്റെ ശബ്ദം കേട്ട് പുള്ളിക്കാരി ഞെട്ടിയെണീക്കുകയാണുണ്ടായെ…!!
“”ഹോ…എന്നെ പേടിപ്പിച്ചല്ലോടാ നീയ്യ്…
ഹെന്റെ നല്ല ജീവനങ് പോയി…””
“”ഇല്ലല്ലോ…ഞാനെങ്ങും പോയിട്ടില്ല…””
ഇളിച്ചോണ്ട് തന്നെയാ ഞാനതുപറഞ്ഞേ..
“”എന്റമ്മോ….എന്ത് മുട്ടൻ ചളിയാട…
ദേ…നാറുന്ന്…
ബേ….””””
കക്ഷി കിട്ടിയനേരം കൊണ്ടെനിക്കിട്ട് നല്ല വെടിപ്പായി തേമ്പി…
സുഭാഷ്…!!!!
“കിട്ടിയോ….
ഇല്ല ..ചോദിച്ചു മേടിച്ചു..””
പരനാറി മനസ്സാക്ഷിയാണ്…പുല്ലൻ
“”ഹോ..നമ്മളൊരു കമ്പനി തരുവാൻ വന്നതായിരുന്നേ…ഞാമ്പോണ്..”””
ഇനിയവിടെ നിന്നുതിരിഞ്ഞാ ചിലപ്പോ മറ്റേ മനോരോഗി ഇറങ്ങി വന്നാലോന്ന് കരുതി സ്കൂട്ടാവാൻ നോക്കി…
“”എടൊ ഒന്ന് നില്ല്….ചുമ്മായിരുന്ന് ബോറടിച്ചു മരിച്ചു…””
നല്ല വിഷമത്തോടെയാണ് മിസ്സത് പറഞ്ഞേ..
ആ മുഖഭാവം കണ്ടപ്പോ എനിക്കും പാവം തോന്നി..
“”ചുമ്മായിരിക്കുന്നെ എന്നാത്തിനാ…അവിടെ വന്ന് വല്ലോം ചെയ്യരുതോ…???””
“”അയ്യേ…പണിയെടുക്കാനൊന്നും എന്നെക്കൊണ്ട് മേല…””
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..