വൈകീട്ട് എല്ലാരുംകൂടെ അവിടെയൊക്കെയൊന്ന് ചുറ്റികാണുവാനായിറങ്ങി….
പട മുന്നിലും…പിന്നിലായി ഞാനും ശിവേട്ടനും..
അങ്ങനെ ചുറ്റിത്തിരിയലും മറ്റും കഴിഞ്ഞ് തിരിച്ചു സ്കൂളിലെത്തിയപ്പോ ഞങ്ങടെ രണ്ടുമൂന്ന് മാഷുമ്മാരും പിന്നൊരു പത്തമ്പത് വയസ്സുതോന്നിക്കുന്ന ഒരാളും ഉണ്ടായിരുന്നു അവിടെ..
സംസാരിച്ചടുത്തപ്പോ അവിടെത്തെ മെമ്പറാണെന്ന പറഞ്ഞേ…
അങ്ങേരെല്ലാവരോടും ഒത്തിരി സംസാരിച്ചിട്ടാ അവിടുന്ന് പോയേ….
രാത്രിയിലേക്ക് ഭക്ഷണമുണ്ടാക്കിത്തരാൻ നേരത്തെ വന്നിരുന്ന ഏട്ടനും അങ്ങേരുടെ ഭാര്യയും സന്ധ്യയായപ്പോഴേ അവിടെത്തിയിരുന്നു….
ചപ്പാത്തിയും വെജ് കുറുമയുമാണ് ഇന്നത്തെ സ്‌പെഷ്യൽ….
ഞാനും ശിവേട്ടനും പിള്ളേരും പുള്ളിയോടൊപ്പം ചുമ്മാ ഓരോന്ന് സംസാരിച്ചിരുന്നു…
നേരം പോകേണ്ടെ..!!!
ഇടക്ക് ഞാൻ ഒന്ന് നടക്കാനിറങ്ങിയപ്പോ കണ്ടു നമ്മടെ മിസ്സ് എന്തോ ആലോചിച്ചോണ്ടിരിക്കുന്നത്…
ഹാ..ഏതായാലും ചുമ്മാ സംസാരിക്കാമെന്ന് കരുതി പോയപ്പോഴാ…
ആളാകെ വിഷമിച്ചിരിപ്പാണ്…എന്താ കാര്യമെന്നറിയണമല്ലോ…
“”ഹമ് …ഹ്മ്മ്…..!!!”””
പുള്ളിക്കാരിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശബ്ദമുണ്ടാക്കിയതാണ്…
എവിടുന്ന്..
ഞാൻ വന്നതുപോലുമറിഞ്ഞിട്ടില്ല..!!
“”അതേ..ഇങ്ങനെയിരുന്ന ആരേലും പിടിച്ചോണ്ട് പോയാൽ പോലുമറിയില്ലല്ലോ..””
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..