അകലെ 7 [Rambo] 1847

ഒരാണ്കുട്ടിയെന്ന നിലയിൽ…എല്ലാ പണിയും എന്റെ നെഞ്ചത്തോട്ട് തന്നെയായിരുന്നു വെച്ചുകെട്ടിയെ..സാധനങ്ങളടുക്കി വെക്കാനും മറ്റും ഞാനൊറ്റക്ക്…

ഇടക്ക് മിസ്സിനെ സഹായത്തിനുവിളിക്കാം എന്നുകരുതിപോയപ്പോ കണ്ടത് അവിടെയടിച്ചുവാരേണ്ടി വരുമെന്ന് കരുതി വയ്യെന്നുംമ്പറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്..…!!

 

അതിന്റെയടുക്കേ പോയപ്പോ പല്ലിളിച്ചുകാട്ടുകയാണ് ചെയ്തേ..

ഇതെന്തിന്റെ കുഞ്ഞാണോ എന്തോ….!!

സ്വല്പം വട്ടില്ലാതെയില്ല…

അവിടെയാധികം നിന്നിട്ട് കാര്യമില്ലല്ലോയിനി..

എന്തായാലും പോയി എല്ലാം എടുത്തുവെച്ചു…

ശിവേട്ടനും കൂടെ കൂടിയതുകൊണ്ട് തെല്ലൊരാശ്വാസം തന്നെയാണ് ഉണ്ടായേ….

 

അങ്ങേരോടത് പറഞ്ഞപ്പോ “ഹിതോക്കെയെന്ത്” എന്ന മട്ടിൽ നമ്മളോടൊന്ന് ചിരിച്ചു കാണിച്ചു…

അന്ന് ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെയാടുത്തുള്ള ഏതോ ഒരു പാചകക്കാരനെയാണ് ഏല്പിച്ചിരിക്കുന്നെ…

 

ഉള്ളത് പറയാലോ..എന്റമ്മച്ചീടെ കൈപുണ്യം കഴിഞ്ഞ് പിന്നേറ്റവുമെനിക്കിഷ്ടപെട്ടത് ഇങ്ങേരുടേതാണ്…

ഒരുപ്പേരിയും,സാമ്പാറും,അവിയലും രസവും..

നല്ലോണം അധ്വാനിച്ചത്കൊണ്ട് നല്ല പുള്ളിങ്  തന്നെ കാഴ്ച വെക്കാനായി..

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.